Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..

അടവു പാളിയ അടവു നയ രേഖ

29 OCTOBER 2014 11:21 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഈ അടവു മാറ്റി, സത്യം പറഞ്ഞും പഠിപ്പിച്ചും ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇനിയെന്നു പഠിക്കും? അച്യുതാനന്ദന്‍ കുറെക്കാലമായിട്ട് പഠിപ്പിച്ചു. എന്നിട്ടും കളി ആശാന്റെ നെഞ്ചത്തു തന്നെ. ഒടുവില്‍ പരനാറിയിലും പഠിച്ചില്ല. ശരീരഭാഷയാണു പ്രശ്‌നമെന്നറിയാന്‍ പ്രശ്‌നം വെക്കേണ്ടതില്ല എന്നുപദേശിച്ചു. മസിലു പിടിക്കുന്ന ജയരാജന്മാരുണ്ടോ ഇതൊക്കെ കേള്‍ക്കുന്നു.

എന്തു ചെയ്യണമെന്നറിയാതെ വിമ്മിഷ്ടപ്പെടുന്ന നേതൃത്വം അരിപ്രാഞ്ചിക്കണക്കെ ടോയ്‌ലറ്റ് വൃത്തിയാക്കിയും ഞാറു നട്ടും ജനത്തെ കയ്യിലെടുക്കാന്‍ വെപ്രാളം കൂട്ടി. ജനകീയാടിത്തറ വിപുലപ്പെടുത്താന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ എത്രത്തോളം ഫലപ്രദമാകും. അടവുനയരേഖയ്ക്ക് എന്തെങ്കിലും പ്രത്യയശാസ്ത്ര അടിത്തറയുണ്ടോ. പ്രാദേശിക തലത്തിലുളള പാലിയേറ്റീവ് കെയര്‍, മാലിന്യ സംസ്‌ക്കരണ പരിപാടികള്‍, വിവാഹ സഹായ പദ്ധതികള്‍ ഇവയെല്ലാം എത്രത്തോളം ഫലപ്രദമാകും.\"\"കാരാട്ടിന്റെ കയ്യില്‍ ഒരു രേഖ. പണ്ടു ശങ്കരാടി പറഞ്ഞപോലെ, എന്റെ കയ്യിലുമുണ്ടൊരു രേഖയെന്നു പറഞ്ഞ് യെച്ചൂരി. രേഖയെല്ലാം കൂടി പരിശോധിച്ച് ഒടുവില്‍ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസ് എടുക്കട്ടെയെന്ന് കേന്ദ്രകമ്മിറ്റി.
പാച്ചുവും ഗോപാലനും പോലെ നടന്നിരുന്ന സിപിഎമ്മും സിപിഐ.യും തമ്മില്‍ മൂപ്പിളവു തര്‍ക്കം. തമ്മിലടിച്ചു തമ്മിലടിച്ചു തറവാടു കുളം തോണ്ടിയതോര്‍ത്താല്‍ ആര്‍ക്കാ സഹിക്കുക. ഇറങ്ങിപ്പോയ സിപിഎംകാര്‍ എല്ലാം കൊണ്ടു പോയില്ലേ. ഒടുവില്‍ സിപിഐക്കാരുടെ തറവാട്ടിലെന്താ ബാക്കിയുണ്ടായത്. കാര്യമായ അണികളൊന്നുമില്ല. കുറച്ചു നേതാക്കള്‍ മാത്രം. ഈ ഭാരം ഒറ്റയ്ക്ക് ചുമന്നു മടുത്തപ്പോള്‍ അറിയാതെ പന്ന്യന്‍ സഖാവു പറഞ്ഞുപോയതാ. തമ്മില്‍ പിരിഞ്ഞാലും ഒരു കുടുംബത്തില്‍ തന്നെയല്ലേ അന്തിയുറക്കം. പിന്നെ ഒന്നായാലെന്താ?
ഒന്നായാലും കുഴപ്പമൊന്നുമില്ല.. പിന്നെ കയറി വരുന്ന നേതാക്കള്‍ കാരണവന്മാര്‍ക്ക് ഒന്നും ബോധിക്കില്ല. നല്ല സ്ഥാനം ഇരിപ്പിടം എല്ലാം പ്രശ്‌നങ്ങളാ. പത്തായത്തിലുള്ളവനല്ലേ സൂക്ഷിക്കേണ്ടത്, കേറി വരുന്നവന് തടയിട്ടാല്‍ പ്രശ്‌നം തീരില്ലേ.
അതുകൊണ്ട് സിപിഎം ഉം സിപിഐയും തത്ക്കാലം മോരും മുതിരയുമായി തന്നെ കിടക്കും. ഇടയ്ക്ക് മാണിയുടെ കേരള കോണ്‍ഗ്രസ്, കുടുംബത്തില്‍ കയറി പൊറുതി തുടങ്ങുമോ എന്നു ഭയന്ന പന്ന്യന്‍  പല്ലും നഖവുമുപയോഗിച്ച് കേരളാ കോണ്‍ഗ്രസിനെതിരെ പൊരുതി. അഥവാ വന്നു പൊറുതി തുടങ്ങിയാല്‍ പെരുവഴിയിലാകുമെന്ന് പന്ന്യനറിയാം. മാണിക്ക് നയനാരുമായി കൂടിയ സഖാവു പരിവേഷവും പരിചയവുമാണല്ലോ. പിന്നെ നല്ല മെയ്‌വഴക്കവും. 

ഏറ്റെടുത്ത സമരങ്ങളൊക്കെ നിലം തൊടാതെ പോകുകയും , ജനങ്ങള്‍ക്കിടയിലുള്ള സ്വാധീന ശക്തി കുറയുകയും ചെയ്തപ്പോള്‍ പാര്‍ട്ടി ഏറെ മാറി ചിന്തിക്കലിന് തയ്യാറാകണം. സിപിഎമ്മിന് ഇപ്പോഴുള്ള വീണ്ടു വിചാരങ്ങളൊക്കെ തെരഞ്ഞെടുപ്പുകളെ മുന്നില്‍ക്കണ്ടാണെന്ന് ജനങ്ങള്‍ക്കു സന്ദേഹമുണ്ടാകും.

കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ ഇന്നു സോഷ്യല്‍ മീഡിയയാണ്. പുതിയൊരു മധ്യവര്‍ഗം ഇവിടെ ഉയര്‍ന്നു വരുന്നു. സമൂഹത്തിന്റെ ചിന്തകളെയും വിചാരങ്ങളെയും സ്വാധീനിക്കാന്‍ അവര്‍ക്കാകുന്നു. ഇനി രാഷ്ട്രീയമാണ് മാറേണ്ടത്.
ഇന്ത്യയുടെ ജനാധിപത്യ വീഴ്ചകളില്‍ മോഡി വിജയം കണ്ടു. ജനാധിപത്യത്തിലെ ശുചീകരണത്തിന്റെ പ്രതീകമായി ആം ആദ്മി അവതരിപ്പിച്ച ചൂല് മോഡി തട്ടിയെടുത്തു.
പ്രസ്ഥാനം ക്ഷയിക്കുമ്പോള്‍, നേതാക്കള്‍ ദുര്‍ബലരാകുമ്പോള്‍ ഏകാധിപതികള്‍ക്കു ചരിത്രം വഴി മാറും. വര്‍ഗീയത അധികാരത്തിനുള്ള മാര്‍ഗമാകുമ്പോള്‍ രാഷ്ട്രം ദുര്‍ബലമാകും. കേരളത്തിനുമേല്‍ കാവി പടര്‍ന്നാല്‍ വര്‍ഗ സമരം നെഞ്ചില്‍ നെരിപ്പോടു പോലെ കൊണ്ടു നടന്നവര്‍, നിങ്ങള്‍ നാളെയെകുറിച്ചു സ്വപ്നം കാണാന്‍ പഠിപ്പിച്ചവര്‍ വഴി മാറി ചിന്തിക്കും. ചരിത്രം മാപ്പു നില്‍കില്ല, ഒരിക്കലും. 
നമുക്കു വേണ്ടത് പുതിയ സ്വപ്നങ്ങളാണ്. ചിന്തകളും. ചോരയുടെ മണം വെറുപ്പിന്റേതാണ്. അതു പടരും. ഉണര്‍ന്നിരിക്കുന്ന ഇന്റര്‍നെറ്റ് ലോകം നിമിഷാര്‍ദ്ധത്തില്‍ അവ പകര്‍ത്തും. കമ്മ്യൂണിസ്റ്റ് ചിന്തകള്‍ പുതിയ കാലഘട്ടത്തിന്റേതാവട്ടെ. വെറുക്കപ്പെടലിന്റെ വര്‍ഗബോധം നമുക്കു വേണ്ട. സ്‌നേഹത്തിന്റെ ശരീരഭാഷയില്‍ പുതിയൊരു സ്‌നേഹവിപ്ലവ പ്രസ്ഥാനം പിറക്കട്ടെ.
അടവുകളില്ലാത്ത പ്രവര്‍ത്തനരേഖയാണ് നമുക്കു വേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംയുക്ത സമരസമിതി.... ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ ധര്‍ണ നടത്താന്‍ നീക്കം, പ്രതിഷേധത്തില്‍ അരലക്ഷത്തോളം പേര്‍ പങ്കെടു  (12 minutes ago)

എ.കെ.ബാലന്റെ മുന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി... സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്  (30 minutes ago)

ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്  (57 minutes ago)

കരമന മരുതൂര്‍ക്കടവ് അഖില്‍ കൊലക്കേസ് ആറു പ്രതികളെ റിമാന്റ് ചെയ്തു... മൊത്തം 7 പ്രതികള്‍ ഒരു പ്രതി ഒളിവില്‍ , കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സുമേഷിനെയാണ് ഇനി പിടികൂടാനുള്ളത്  (1 hour ago)

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി... രാവിലെ എട്ടു മണി മുതല്‍ രാത്രി 11 മണി വരെയാണ് ജലവിതരണം തടസപ്പെടുക  (2 hours ago)

കേരളത്തില്‍ നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... 16ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു  (2 hours ago)

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു  (3 hours ago)

ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം  (3 hours ago)

മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിൽ  (8 hours ago)

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി  (8 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ  (8 hours ago)

കൊലപാതകശ്രമ കേസിൽ മൂന്നുപേർ അറസ്റ്റിൽ  (8 hours ago)

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.  (8 hours ago)

വിവാഹ സത്കാരവിവാദം... കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ  (8 hours ago)

ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു... ബൈക്കില്‍ എത്തിയവരാണു സ്‌ഫോടക വസ്തു എറിഞ്ഞത്; സ്ഫോടക വസ്തു ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് കെ കെ രമ എംഎല്‍എ  (8 hours ago)

Malayali Vartha Recommends