Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

നാശോന്മുഖമായിരുന്ന തൃശ്ശൂര്‍ വടക്കേച്ചിറ ബസ് സ്റ്റാന്റിന് ഇനി ഹൈടെക് മുഖം

26 SEPTEMBER 2018 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

വര്‍ഷങ്ങളായി നശിച്ച് കിടന്നിരുന്ന തൃശ്ശൂര്‍ വടക്കേച്ചിറ ബസ് സ്റ്റാന്റിന് ഇനി ഹൈടെക് മുഖം. നഗരം , തൃശൂര്‍ നോര്‍ത്ത് ബസ് ഹബ്ബ് എന്ന സ്വപ്നത്തിലേക്ക് ആദ്യ ചുവടുവച്ചു. ആറ് കോടി ചെലവില്‍ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക് ആണ് തൃശൂരിന്റെ ഹൈടെക് സ്വപ്‌നങ്ങള്‍ക്ക് ചിറക് വയ്പ്പിക്കുന്നത്.

കരാര്‍ ഒപ്പുവെക്കലും ഭൂമി കൈമാറ്റവും പൂര്‍ത്തിയാക്കി ആദ്യ ഘട്ടങ്ങളിലേക്ക് കടന്നു. നിര്‍മാണം പൂര്‍്ത്തിയാവുന്നതോടെ വടക്കേ ബസ് സ്റ്റാന്റ് രാജ്യാന്തര നിലവാരത്തിലുള്ള ബസ് ഹബ് ആയി മാറും. നിലവിലെ സ്റ്റാന്റ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ കംഫര്‍ട്ട് സ്‌റ്റേഷനും ആരോഗ്യ ഓഫീസുമെല്ലാം പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചു നീക്കുന്നത് അവസാന ഘട്ടത്തിലെത്തി.

പുതിയ സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാവുന്നത് വരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ ത്തിക്കാന്‍ അക്വാട്ടിക് കോംപ്ലക്സിന് മുന്നില്‍ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍ മാര്‍ക്കറ്റിനായി പണിതീര്‍ത്ത കെട്ടിടവും സ്ഥലവും ഉപയോഗപ്പെടുത്താനുള്ള തിരക്കിട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആധുനിക സൗകര്യങ്ങളോടെയാണ് സ്റ്റാന്റ് സജ്ജമാവുക. മഴയും വെയിലുമേറ്റ് യാത്രക്കാര്‍ ബസിനായി പരക്കം പായുന്ന ഇവിടെ, മഴ നനയാതെ ബസിലേക്ക് കയറാനും ഇറങ്ങാനും പറ്റുന്ന തരത്തിലാകും മേല്‍ക്കൂര. മെട്രോ സ്‌റ്റേഷനുകളെ അനുസ്മരിപ്പിക്കുന്നതാകും ഈ മേല്‍ക്കൂരയും ബസ് കയറുന്ന സ്ഥലവും.

റിസര്‍വേഷന്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകളും ഇവിടെയുണ്ടാകും. ശുചിമുറികള്‍ തുടര്‍ച്ചയായി വൃത്തിയാക്കുന്നതിന് സമാനമായ സംവിധാനവും ഉണ്ടാകും. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി കോര്‍പറേഷനു കൈമാറണമെന്നാണ് കരാര്‍. സാധാരണയായുള്ള സര്‍ക്കാര്‍പദ്ധതികള്‍ പോലെ കൈമാറ്റത്തിനു ശേഷം പരിപാലനമില്ലാതെ നശിച്ചുപോവുന്ന പ്രവണത വടക്കേ സ്റ്റാന്റിന് ഉണ്ടായേക്കില്ല. നിര്‍മാണം പൂര്‍ ്ത്തിയാകുന്നതിനു മുമ്പു തന്നെ ഇതിനായുള്ള ബാങ്കിന്റെയും കോര്‍പറേഷന്റെയും രണ്ടു വീതം പ്രതിനിധികളും ഒരു പൊതു അംഗവും ചേര്‍ന്ന കമ്മിറ്റിയും പരിപാലന പദ്ധതിയും തയാറാക്കുന്നുണ്ട്.

മികച്ച നിലവാരത്തിലുള്ള ഭക്ഷണശാലകള്‍, വിശ്രമമുറികള്‍, ശുചിമുറികള്‍ തുടങ്ങിയവ ഇതിലുണ്ടാകും. പരിപാലന കമ്മിറ്റി എല്ലാ മാസവും യോഗം ചേര്‍ന്നു പ്രവര്‍ത്തനം വിലയിരുത്തും. വൃത്തിയാക്കാന്‍ ആധുനിക രീതിയിലുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ഇതിനായി നിയോഗിക്കപ്പെടുന്നവര്‍ക്കു പ്രത്യേക പരിശീലനം നല്‍കും. ഇവിടെ വില്‍ക്കുന്ന ഭക്ഷണമടക്കമുള്ള എല്ലാ കാര്യവും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതു ഈ കമ്മിറ്റിയാകും. സ്റ്റാന്റ് കയ്യേറുന്ന ഇപ്പോഴത്തെ ബസുകളുടെ പ്രവണത ഹൈടെക് സ്റ്റാന്റില്‍ അനുവദിക്കില്ല.

പ്രത്യേക സുരക്ഷാ സംവിധാനവും ഇവിടെയുണ്ടാകും. പ്രത്യേക അക്കൗണ്ടിലേക്കാണ് ബസ് സ്റ്റാന്റില്‍ നിന്ന് കിട്ടുന്ന വാടക അടക്കമുള്ള വരുമാനം എത്തുക. ഈ ഫണ്ടില്‍ നിന്നാണ് അറ്റക്കുറ്റപ്പണികള്‍ക്കായുള്ള പണം എടുക്കുന്നത്. അറ്റകുറ്റപ്പണിക്കായി സ്ഥിരം സംവിധാനവും ഉണ്ടാകും. ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് മാറി, ബസുകളില്‍ ഒന്നിനുപോലും റോഡില്‍ പാര്‍ക്ക് ചെയ്യേണ്ടിവരില്ല. ഒരു വര്‍ഷമാണ് ബാങ്കിന് സമയം അനുവദിച്ചിരിക്കുന്നതെങ്കിലും ആറ് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫെയ്‌സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍... സംസ്‌കാരം ഇന്ന്  (8 minutes ago)

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (35 minutes ago)

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു  (1 hour ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...  (1 hour ago)

കപ്പലിന് നേരെ ആക്രമണം.... ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന...  (2 hours ago)

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജ  (3 hours ago)

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (6 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (6 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (7 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (7 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (13 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (14 hours ago)

Malayali Vartha Recommends