Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

നിങ്ങളുടെ സ്വകാര്യത ഇനി വാട്‌സ്ആപ്പിന്‍റെ ഗ്യാരണ്ടി .. നിങ്ങളുടെ സമ്മതമില്ലാതെ ഇനി നിങ്ങളെ ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയില്ല..ആപ്പ് ഡിലീറ്റ് ചെയ്യാതെ വാട്സ്ആപ്പില്‍ നിന്ന് അപ്രത്യക്ഷനാകാം

23 OCTOBER 2019 04:51 PM IST
മലയാളി വാര്‍ത്ത

നിരന്തരം മാറ്റങ്ങള്‍ കൊണ്ട് വന്ന് ഉപഭോക്താക്കളെ കാലത്തിനൊത്ത് തൃപ്തിപ്പെടുത്തുന്നതില്‍ എന്നും ഒരു പടി മുമ്പില്‍ തന്നെയാണ് വാട്ട്സ്ആപ്പ് . എന്നിരുന്നാലും വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വാട്സാപ്പ് പലപ്പോഴും തലവേദനയാകാറുമുണ്ട് . അതുകൊണ്ട് തന്നെ പഴയതില്‍ നിന്ന് വ്യത്യസ്ഥമായി നിരവധി മാറ്റങ്ങളാണ് ഇതിനോടകം വാട്സാപ്പില്‍ വരുത്തിയിരിക്കുന്നതും.

ഇതിന്‍റെ ഭാഗമായാണ് ഇന്ത്യൻ ഉപയോക്താക്കൾക്കായി നേരത്തെ തന്നെ അവതരിപ്പിച്ച ഗ്രൂപ്പ് സ്വകാര്യതയുടെ പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ് വീണ്ടുമെത്തുന്നത്.
വാട്സാപ് മെസഞ്ചറിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റയിൽ ഈ ഫീച്ചർ കാണാം. ഗ്രൂപ്പ് സ്വകാര്യത ക്രമീകരണങ്ങളിൽ മുൻപ് ലഭ്യമായിരുന്ന നോബഡി ഓപ്ഷനുപകരം പുതിയ പരിഷ്കാരങ്ങളും വരുത്തിയിട്ടുണ്ട്.

നിങ്ങളുടെ സമ്മതമില്ലാതെ ഇനി നിങ്ങളെ ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയില്ല. അത്തരം പുതിയ ഓപ്ഷനുകളാണ് ഇപ്പോള്‍ വാട്സാപ്പ് ഉൾക്കൊള്ളിച്ചിട്ടുള്ളത് . ഇതോടൊപ്പം ആപ്ലിക്കേഷന്റെ ഡെസ്ക്ടോപ്പ് പതിപ്പിലും തുടർച്ചയായി ശബ്ദ സന്ദേശങ്ങൾ കേൾക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചതായും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഗ്രൂപ്പ് സ്വകാര്യത ശക്തമാക്കാനായി ‘എവരിവണ്‍, മൈ കോണ്‍ടാക്റ്റ്‌സ്, മൈ കോണ്‍ടാക്റ്റ്‌സ് എക്‌സെപ്റ്റ്’ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് വാട്‌സാപ് നല്‍കുന്നത്. ഒരു ഗ്രൂപ്പിലും ചേരാൻ താൽപര്യമില്ലാത്തവരെ സംഘത്തിൽ ചേർക്കാൻ വ്യക്തിപരമായി മെസേജ് അയക്കേണ്ടിവരും. പുതിയതും മെച്ചപ്പെട്ടതുമായ ഗ്രൂപ്പ് സ്വകാര്യതാ ക്രമീകരണങ്ങൾ ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ്.

മൂന്നാമതൊരു ആപ്പിന്റെ സഹായം തേടാതെ വാട്സ്ആപ്പില്‍ മറഞ്ഞിരിക്കാന്‍ കഴിയുമെന്നു എത്രപേർക്ക് അറിയാം? ഇതിനായി വാട്സ്ആപ്പ് മെസേജുകള്‍ക്കും കോളുകള്‍ക്കും നിശ്ചയിച്ചിരിക്കുന്ന റിങ്ടോണ്‍ മാറ്റുകയെന്നതാണ് ആദ്യപടി. വാട്സ്ആപ്പില്‍ സൈലന്റ് മോഡ് എന്നൊരു സൌകര്യമില്ല. അതിനെ മറികടക്കാന്‍ മറ്റൊരു മാര്‍ഗമുണ്ട്.

പുതിയൊരു റിങ്ടോണ്‍ ഉപയോക്താവ് സൃഷ്ടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രണ്ടോ മൂന്നോ സെക്കന്റ് നിശബ്ദത റെക്കോര്‍ഡ് ചെയ്ത് 'സൈലന്റ് റിങ്ടോണ്‍' എന്ന പേരില്‍ ഫോണില്‍ സൂക്ഷിക്കുക. ഇതിന് ശേഷം വാട്സ്ആപ്പ് തുറക്കുക. സെറ്റിങ്സില്‍ പ്രവേശിച്ച ശേഷം നോട്ടിഫിക്കേഷനില്‍ നോട്ടിഫിക്കേഷന്‍, കോള്‍ റിങ്ടോണുകള്‍ എന്നിവക്ക് 'സൈലന്റ് റിങ്ടോണ്‍' എന്നത് തിരഞ്ഞെടുക്കുക.

അടുത്ത ഘട്ടം നിങ്ങളുടെ ഫോണിലെ സെറ്റിങ്സിലാണ്. ആന്‍ഡ്രോയ്ഡില്‍ സെറ്റിങ്സ് തുറക്കുക. അതില്‍ Apps>> Open list of Apps>>Select WhatsApp>> എന്നിങ്ങനെ പോകുക. ഇതിന് ശേഷം നോട്ടിഫിക്കേഷനില്‍ വാട്സ്ആപ്പിലേക്കുള്ള മുഴുവന്‍ നോട്ടിഫിക്കേഷനുകളും ഡിസേബിള്‍ ചെയ്യുക. വൈബ്രേഷനും പോപ്പ്ആപ്പ്സും ഡിസേബിള്‍ ചെയ്യുക. ഇതോടെ നിങ്ങള്‍ വാട്സ്ആപ്പ് തുറക്കുന്നത് വരെ പുതിയ ഏതെങ്കിലും സന്ദേശമുള്ളതായി അറിയിച്ചുള്ള നോട്ടിഫിക്കേഷന്‍ വരുന്നത് നിലയ്ക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (51 minutes ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (1 hour ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (1 hour ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (2 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (2 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (3 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (4 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (4 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (5 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (5 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (5 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (6 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (6 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (6 hours ago)

Malayali Vartha Recommends