ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...

അമേരിക്കയിലെ തിളക്കമുള്ള ജീവിതം ഉപേക്ഷിച്ച്, കന്യാകുമാരിയുടെ ആഴക്കടലിലേക്ക് ആ സഹോദരിമാർ നടന്നുപോയ വാർത്ത പ്രവാസലോകത്തെ നടുക്കിയിരിക്കുകയാണ്. കോട്ടയം കിടങ്ങൂർ സ്വദേശികളായ ആനി ഫിലിപ്പും മീര ഫിലിപ്പും വിടവാങ്ങിയിട്ട് രണ്ടു ദിവസങ്ങൾ പിന്നിടുമ്പോൾ, അവരുടെ ആന്തരിക സംഘർഷങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ടെക്സാസിലെ ഓസ്റ്റിനിൽ എക്സ്റേ ടെക്നീഷ്യനും എൻജിനീയറുമായി ജോലി ചെയ്തിരുന്ന ഇരുവരും, വർഷങ്ങളുടെ പ്രവാസജീവിതത്തിന് ശേഷമാണ് നാട്ടിലെത്തിയത്. ഏപ്രിൽ 26-ന് കന്യാകുമാരിയിലെ വാവുതുറ കടൽത്തീരത്തെ തിരമാലകൾക്കിടയിൽ അവർ മറയുമ്പോൾ, ആ തീരുമാനത്തിന് പിന്നിൽ വലിയൊരു തയ്യാറെടുപ്പുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു...
https://www.facebook.com/Malayalivartha























