Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

ലോക്ക് ഡൗണ്‍കാലത്ത് വൈറലായ ആ ക്രിക്കറ്റ് കളിയിലെ ദമ്പതികളെ പരിചയപ്പെടാം!

28 APRIL 2020 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിച്ച ദമ്പതികള്‍ അതിവേഗത്തിലാണ് സൈബര്‍ ഇടങ്ങളില്‍ വൈറലായത്. ഒരു അച്ഛനും അമ്മയും തമ്മിലുള്ള ക്രിക്കറ്റ് കളിയാണ് സൈബര്‍ലോകത്ത് നിറഞ്ഞത്. രാമന്‍ നമ്പൂതിരി എന്നാണ് ഈ അച്ഛന്റെ പേര്. 58 വയസ്സ് പ്രായമുണ്ട്. 50 വയസ്സുകാരി ബിന്ദു ആണ് ഈ അച്ഛനൊപ്പം ക്രിക്കറ്റ് കളിച്ച അമ്മ. ഇവരുടെ മക്കളില്‍ ഒരാളാണ് ക്രിക്കറ്റ് കളിയുടെ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

പ്രായത്തെ വെല്ലുന്ന ഇവരുടെ പ്രകടനത്തിന് നിറഞ്ഞ് കൈയടിച്ചു സോഷ്യല്‍മീഡിയ. അമ്മയാണ് ബൗളിങ്. അച്ഛന്‍ ബാറ്റിങ്ങും. ആക്ഷനോടുകൂടിയുള്ള അമ്മയുടെ ബൗളിങ്ങും അച്ഛന്റെ ബാറ്റിങ്ങും ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്നു.

ലോക്ക്‌ഡൈണിന്റെ ബോറടി മാറ്റാന്‍ ക്രിക്കറ്റ് കളിക്കാന്‍ തീരുമാനിച്ച ദമ്പതികള്‍ സംസാരിക്കുന്നു.

'എന്റെ പേര് രാമന്‍ നമ്പൂതിരി ഭാര്യ ബിന്ദു. എനിക്ക് 58 വയസുണ്ട് അവള്‍ക്ക് 50 വയസും. ഞാന്‍ പട്ടാളത്തിലായിരുന്നു 98ല്‍ വിരമിച്ചു. ഇപ്പോള്‍ ഭാര്യയും മക്കളുമൊക്കെയായി പാലക്കാട് പട്ടാമ്പിയിലാണ് താമസം. അടുത്തൊരു ക്ഷേത്രത്തിലെ ശാന്തിപ്പണിയാണ് ഇപ്പോള്‍ ചെയ്യുന്നത്. ലോക്ഡൗണായി വീട്ടിലിരുന്ന് മടുത്തപ്പോള്‍, എന്നാല്‍ വാ ക്രിക്കറ്റ് കളിക്കാമെന്ന് ഞാന്‍ വെറുതേ പറഞ്ഞു. അപ്പോഴേക്കും ഭാര്യ റെഡിയായി.

ക്രിക്കറ്റ് എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ ഭാര്യ ഇത്ര നന്നായി കളിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കൈയ്യൊക്കെ കറക്കി കൃത്യമായിട്ടാണ് അവള്‍ പന്തെറിഞ്ഞു തന്നത്. ഞാന്‍ തന്നെ അമ്പരന്നുപോയി. ഇളയ മകനാണ് ഇത് വിഡിയോയില്‍ പകര്‍ത്തിയത്.

അവന്‍ അതില്‍, അമ്മ പട്ടാമ്പി കോളജിലെ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു എന്നു പറയുന്നത് ചുമ്മാതാണ്. അവന്‍ ഒരു രസത്തിന് പറഞ്ഞതാ. അവള്‍ക്ക് അങ്ങനെ ക്രക്കറ്റില്‍ മുന്‍ പരിചയം ഒന്നുമില്ല. പക്ഷേ നല്ല ബൗളറാണെന്ന് തെളിയിച്ചു.

മുന്‍പ് പട്ടാളത്തില്‍ നിന്നുവരുമ്പോള്‍ നാട്ടിലെ കുട്ടികള്‍ക്ക് ക്രിക്കറ്റ് ബാറ്റ് വാങ്ങിവരുമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ക്രിക്കറ്റ് ഞങ്ങളെ താരമാക്കി.' ഇനിയും ക്രിക്കറ്റ് കളിക്കണം എന്ന മോഹം പങ്കുവച്ചാണ് രാമേട്ടന്‍ സംഭാഷണം അവസാനിപ്പിച്ചത്. സച്ചിന്‍ എന്ന ഇതിഹാസത്തിന്റെ പിറന്നാള്‍ ദിനം തന്നെ ഇങ്ങനെ ഒരു ശ്രദ്ധ കിട്ടിയതില്‍ ഈ താരങ്ങളും സന്തോഷത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (4 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (4 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (4 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (4 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (4 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (4 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (4 hours ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (4 hours ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (4 hours ago)

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍  (5 hours ago)

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (5 hours ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (5 hours ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (6 hours ago)

Malayali Vartha Recommends