Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

ജീവനോടെ സെമിത്തേരിയില്‍ കുഴിച്ചിടപ്പെട്ട സ്ത്രീ സ്വയം രക്ഷപ്പെട്ടു!

01 MAY 2020 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അടുത്തിടെ ഉക്രെയ്‌നില്‍ നിന്നുള്ള 57 -കാരിയായ ഒരു സ്ത്രീ അന്താരാഷ്ട്ര വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടിയിരുന്നു. മദ്യപിച്ച് ലക്കുകെട്ട രണ്ട് അയല്‍വാസികള്‍ അവരെ മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷം ജീവനോടെ ശ്മശാനത്തില്‍ കുഴിച്ചിട്ട അവര്‍ അവിടെ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവത്രേ. സിനിമയേക്കാള്‍ അവിശ്വസനീയമായ ജീവിതാനുഭവമാണ് അവര്‍ക്ക് പങ്കുവയ്ക്കുന്നത്.

ഈ മാസം ആദ്യം, നീന റുഡ്ചെങ്കോ എന്ന 57 -കാരിയായ സ്ത്രീയെ, ഉക്രേനിലെ മറിയാന്‍സ്‌കെ എന്ന ഗ്രാമത്തി ലുള്ള അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ 27-ഉം 30-ഉം വയസുള്ള സഹോദരന്മാരായ രണ്ട് യുവാക്കള്‍ മണിക്കൂറുകളോളം അതിക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. അടിയേറ്റ് തളര്‍ന്ന അവര്‍ക്ക് ബോധം നഷ്ടമായി. ഓര്‍മ തെളിഞ്ഞപ്പോള്‍ താന്‍ അടുത്തുള്ള സെമിത്തേരിയില്‍ കിടക്കുന്നതായി ആ സ്ത്രീ തിരിച്ചറിഞ്ഞു.

അബോധാവസ്ഥയിലായ റുഡ്ചെങ്കോയെ അര്‍ദ്ധരാത്രി സെമിത്തേരിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ സഹോദരന്മാരായ ഒലെഗും, വ്ളാഡിമിറും സെമിത്തേരിയില്‍ വച്ച് അവരുടെ മേല്‍ തണുത്ത വെള്ളം ഒഴിച്ച് അവരെ ഉണര്‍ത്തി. അതിന് ശേഷം സഹോദരന്മാര്‍ ആ സ്ത്രീയോട് അവര്‍ക്കുള്ള കുഴിമാടം സ്വന്തമായി കുഴിക്കാന്‍ ആവശ്യപ്പെട്ടു. കഷ്ടപ്പെട്ട് കുഴിയെടുക്കുന്നതിനിടയില്‍, അവരുടെ വീട് തങ്ങള്‍ക്ക് നല്‍കണമെന്ന് രണ്ട് സഹോദരന്മാരും പറഞ്ഞുകൊണ്ടിരുന്നതായും അവര്‍ പൊലീസിനോട് വെളിപ്പെടുത്തി. വീട് നല്‍കിയില്ലെങ്കില്‍ അവരെ ചുട്ടുകൊല്ലുമെന്നും മരുമകന്റെ സമീപത്ത് അവരെ അടക്കുമെന്നും അക്രമകാരികള്‍ ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.

കുഴി തയ്യാറായപ്പോള്‍ ഇരുവരും റുഡ്ചെങ്കോയെ അതില്‍ കിടത്തി മണ്ണിട്ട് മൂടാന്‍ തുടങ്ങി. അവര്‍ മനഃസാന്നിധ്യം കൈവിടാതെ പരമാവധി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. മണ്ണിന്റെ സമ്മര്‍ദ്ദം അവരുടെ ശരീരത്തിന് മേല്‍ വര്‍ദ്ധിച്ചു വന്നു. എന്നിട്ടും അവര്‍ സംയമനം പാലിച്ച് അനങ്ങാതെ കിടന്നു. ഒടുവില്‍ താന്‍ മരിച്ചോ എന്ന് ആ സഹോദരന്മാര്‍ പരസ്പരം ചോദിക്കുന്നത് കേട്ടെന്നും റുഡ്ചെങ്കോ പറഞ്ഞു. അക്രമകാരികള്‍ അവിടെ നിന്ന് പോയി എന്ന് ഉറപ്പാക്കിയ ശേഷം അവര്‍ കൈകൊണ്ട് തനിക്ക് മേലുള്ള മണ്ണ് മാറ്റാന്‍ തുടങ്ങി.

സഹോദരിയാണ് ബോധമറ്റ് തറയില്‍ കിടക്കുന്ന അവരെ കണ്ടെത്തിയത്. ആഴമില്ലാത്ത കുഴിയില്‍ നിന്ന് രക്ഷപ്പെട്ട് അവര്‍ ഇഴഞ്ഞ് വീട്ടില്‍ എത്തുകയായിരുന്നു. ഉടന്‍ തന്നെ റുഡ്ചെങ്കോയെ അടുത്തുള്ള ആശുപത്രിയിലേക്ക് സഹോദരി കൊണ്ടുപോയി. അവരുടെ ശരീരത്തില്‍ നിരവധി ഒടിവുകളും, മുഖത്തും കൈകാലുകളിലും മുറിവുകളിലും ഡോക്ടര്‍മാര്‍ കണ്ടെത്തി. അവര്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ ഇപ്പോഴും ഭയമാണെന്ന് അവര്‍ പറയുന്നു.

രണ്ട് ആക്രമണകാരികള്‍ക്കെതിരെയും ഉക്രേനിയന്‍ പൊലീസ് ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കുറ്റം തെളിഞ്ഞാല്‍, സഹോദരന്മാര്‍ 5 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (19 minutes ago)

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു  (46 minutes ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...  (1 hour ago)

കപ്പലിന് നേരെ ആക്രമണം.... ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന...  (2 hours ago)

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജ  (3 hours ago)

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (6 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (6 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (6 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (7 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (13 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (13 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (14 hours ago)

Malayali Vartha Recommends