Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

'കണ്ണുകള്‍ തുറക്കുമ്ബോള്‍ അയാള്‍ എന്‍റെ മുകളിലായിരുന്നു. എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു.. ഞാന്‍ സ്തംഭിച്ചു പോയി..കണ്ണുകള്‍ തുറന്നിരുന്നു എന്ന് മാത്രം, അനങ്ങാന്‍ പോലും എനിക്ക് കഴിയാത്ത അവസ്ഥയായിരുന്നു.. ഒച്ച വയ്ക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല....' വേദയോടെ കുറിപ്പുമായി യുവതി

30 AUGUST 2020 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സമൂഹത്തിൽ സമാനതകളില്ലാത്ത പീഡനം അനുഭവിക്കുകയാണ് പെൺകുട്ടികൾ. എന്തിന്, സ്വന്തം പിതാവിൽ നിന്നുപോലും പീഡനം ഏൽക്കേണ്ടിവരുന്നത് ഏറെ വേദനയോടെയാണ് ചിലർ തുറന്നുപറയുന്നത്. ഇക്കാലത്ത് ഒന്നും തുറന്നുപറയാനാകാതെ അങ്ങനെ അനേകായിരം പെൺകുട്ടികളാണ് നമുക്ക് ചുറ്റുമുള്ളത്. അത്തരത്തിൽ ഒരു അനുഭവം ഏറെ ശ്രദ്ധ നേടുകയാണ്. തനിക്ക് എട്ടുവയസ്സ് പ്രായമുള്ളപ്പോൾ തന്റെ അമ്മാവനിൽ നിന്നും പീഡനം ഏൽക്കേണ്ടിവന്ന അനുഭവം വ്യക്തമാക്കുകയാണ് പതിനെട്ടുവയസ്സുള്ള ഒരു പെൺകുട്ടി.

യുവതിയുടെ കുറിപ്പ് വായിക്കാം..

ബലാത്സംഗവും ലൈംഗിക പീഡനവും

' ഒരു വലിയ ഭാരം എന്റെ പുറത്ത് അനുഭവപ്പെട്ടപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്, കണ്ണ് തുറന്നപ്പോള്‍ കണ്ടത് അയാള്‍ എന്റെ പുറത്ത് കിടക്കുന്നതാണ്.., എനിക്ക് അന്ന് എട്ടു വയസുമാത്രമായിരുന്നു പ്രായം. ബന്ധുക്കളെല്ലാം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താന് അയാള്‍ വീട്ടിലെത്തിയത്. ഞാന്‍ ഉറങ്ങുകയായിരുന്നു. കണ്ണുകള്‍ തുറക്കുമ്ബോള്‍ അയാള്‍ എന്‍റെ മുകളിലായിരുന്നു. എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു.. ഞാന്‍ സ്തംഭിച്ചു പോയി..കണ്ണുകള്‍ തുറന്നിരുന്നു എന്ന് മാത്രം, അനങ്ങാന്‍ പോലും എനിക്ക് കഴിയാത്ത അവസ്ഥയായിരുന്നു.. ഒച്ച വയ്ക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല.. 35 വയസുകാരനായ അയാള്‍ എന്‍റെ അമ്മാവനായിരുന്നു.

അതിനു ശേഷം അയാള്‍ അവിടെ നിന്നും കടന്നു കളഞ്ഞു. പിന്നീട് മൂത്രം ഒഴിക്കാന്‍ ശ്രമിക്കുമ്ബോള്‍ കഠിനമായ വേദനയാണ് എനിക്ക് അനുഭവപ്പെട്ടത്.. രക്തസ്രാവവും. എന്‍റെ കന്യാചര്‍മ്മം മുറിഞ്ഞിരുന്നു. സ്വകാര്യഭാഗങ്ങളും ശരീരവും കഴുകി വൃത്തിയാക്കിയ ശേഷം ഞാന്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു. പക്ഷെ എനിക്ക് ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനും എനിക്ക് സാധിച്ചില്ല.. അതിനെക്കുറിച്ച്‌ ആരോടും പറഞ്ഞതുമില്ല.. അന്നോളം ഒരു സാഹചര്യത്തിലും ഞാന്‍ ഇത്രയും ഭയന്നു പോയിട്ടുമില്ല..

ഉടലില്‍ നിന്ന് തല വേര്‍പെട്ടലും ജീവിക്കുന്ന ചില ജീവികളുണ്ട്.! അറിയുമോ.??

രാമക്ഷേത്രത്തിന്‍റെ ലേഔട്ട് എ.ഡി.എ അംഗീകാരത്തിനായി കൈമാറി

പിന്നീട് ഞാന്‍ അയാളെ കണ്ടിട്ടില്ല.. പക്ഷെ ആ ആഘാതം അവിടെ അവസാനിച്ചില്ല.. സാധാരണ സ്കൂള്‍ കഴിഞ്ഞ് വരുമ്ബോള്‍ ഞാന്‍ അയലത്തെ ഒരു വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോവുമായിരുന്നു. ഒരിക്കല്‍ ആന്റിയും അങ്കിളും ഇല്ലാത്ത സമയത്ത് അവരുടെ മകന്‍ സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവരെന്നെ നഗ്നയാക്കി.. എന്‍റെ മുന്നില്‍ സ്വയംഭോഗം ചെയ്തു.. ശാരീരികമായി എന്നെ ഉപദ്രവിച്ചു.. നാലു മാസത്തോളം ഇത്തരത്തില്‍ അവരില്‍ നിന്നും പീഡനം നേരിടേണ്ടി വന്നിരുന്നു. കുളിച്ചു കഴിഞ്ഞാല്‍ കാര്യങ്ങള്‍ ശരിയാകുമെന്നാണ് അന്നും ഞാന്‍ കരുതിയത്. അതുകൊണ്ട് തന്നെ ഓരോ തവണയും ഇത് സംഭവിക്കുമ്ബോള്‍ ഞാന്‍ കുളിക്കും. എന്‍റെ ശരീരത്തിലെ അവരുടെ 'മാലിന്യം' കളയാന്‍. എന്താണെന്ന് അറിയില്ലായിരുന്നു. പക്ഷെ എനിക്ക് അറപ്പു തോന്നി.. അപ്പോഴും ഞാന്‍ ആരോടും ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല.

എന്‍റെ പതിമൂന്നാം പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളായ രണ്ട് പേര്‍ എന്നെ കടന്നു പിടിച്ചു.. സഹിക്കാന്‍ പോലും കഴിയാതെ ഞാന്‍ ഉറക്കെ കരഞ്ഞു. അതോടെ അവര്‍ രക്ഷപ്പെടുകയും ചെയ്തു. എന്നെ ആളുകള്‍ കുറ്റപ്പെടുത്തുമെന്നു കരുതി ഇക്കാര്യവും ഞാന്‍ ആരോടും പറഞ്ഞില്ല. കുറച്ചു വര്‍ഷങ്ങള്‍ കടുത്ത വിഷാദത്തിലൂടെയാണ്

എന്റെ ജീവിതം കടന്നു പോയത്. ഞാന്‍ കരഞ്ഞു, മിക്കവാറും സമയങ്ങളില്‍ .. ദുഃസ്വപ്നങ്ങളാല്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.. ഇതിനെ മറികടക്കാന്‍ ഞാന്‍ പുകവലിയും മദ്യപാനവും തുടങ്ങി.. ഈ അക്രമങ്ങള്‍ക്ക് അവസാനിമില്ലെന്നാണ് തോന്നിയത്. പതിനേഴു വയസ് വരെ ഇത് തുടര്‍ന്നു. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ അങ്ങനെ പലരില്‍ നിന്നും ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു.

എന്‍റെ സ്തനത്തില്‍ ഒരു മുഴ വളരാന്‍ തുടങ്ങിയപ്പോഴാണ് മാതാപിതാക്കള്‍ എന്നെക്കുറിച്ച്‌ ചിന്തിച്ച്‌ തുടങ്ങിയത്. എന്നെ നിയന്ത്രിക്കാന്‍ തുടങ്ങിയത്. ചില ദിവസങ്ങളില്‍ ഞാന്‍ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുമായിരുന്നു. അവളായിരുന്നു എനിക്ക് അല്പമെങ്കിലും ആശ്വാസംനല്‍കിയിരുന്നത് . എന്നാലും അവളോടും കാര്യങ്ങള്‍ ഒന്നും പറഞ്ഞിരുന്നില്ല.

കുറച്ച്‌ മാസങ്ങള്‍ക്ക് ശേഷം ഒരു ഏവിയേഷന്‍ കമ്ബനിയില്‍ ജോലി ആരംഭിച്ചു. അവിടെയും നേരിടേണ്ടിവന്നത് ദുരന്തങ്ങള്‍ തന്നെയായിരുന്നു, അവിടുത്തെ സിഇഒ എന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. പക്ഷെ അന്ന് ഞാന്‍ പതറിയില്ല, സര്‍വശക്തിയുമെടുത്ത് ഞാന്‍ അയാളെ തള്ളിമാറ്റി അവിടെ നിന്നും രക്ഷപ്പെട്ടു. അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. ഈ മൃഗങ്ങള്‍ക്ക് വേണ്ടി ഇനി ഒരു തുള്ളി കണ്ണീരൊഴുക്കാനില്ലെന്ന് അന്ന് ഞാന്‍ തീരുമാനിച്ചു.ഞാന്‍ എന്‍റെ ചിന്തകള്‍ എഴുതി വയ്ക്കാന്‍ തുടങ്ങി. പാചകവും സായാഹ്ന നടത്തവുമൊക്കെ വിഷാദത്തെ അതിജീവിക്കാന്‍ എന്നെ സഹായിച്ചു. ഇന്ന് ഞാന്‍ പോരാടുകയാണ് ജീവിതത്തോട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...  (21 minutes ago)

കപ്പലിന് നേരെ ആക്രമണം.... ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന...  (1 hour ago)

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്  (1 hour ago)

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജ  (2 hours ago)

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (5 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (5 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (5 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (6 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (6 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (12 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (12 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (13 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (13 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (13 hours ago)

Malayali Vartha Recommends