Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...


എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....


ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...

സ്റ്റാര്‍ പൈലറ്റായി നിലൂഫര്‍ റഹ്മാനി, മാതൃകയാക്കുന്നത് അഫ്ഗാന്‍ പെണ്‍കുട്ടികള്‍

30 APRIL 2015 11:42 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മാലാല യൂസഫ് സായിക്ക് ശേഷം അറബ് ലോകത്ത് സ്റ്റാറായി മാറിയിരിക്കുകയാണ് അഫ്ഗാന്‍ വ്യോമസേനയില്‍ പൈലറ്റായ നീലൂഫര്‍ റഹ്മാനിയെന്ന ഇരുപത്തിമൂന്നുകാരി.വിമാനം പറത്തുകയെന്ന സ്വപ്‌നം കണ്ടുനടക്കുന്ന അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നു നീലൂഫറിന്റെ വിജയം. അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ എയര്‍ഫോഴ്‌സ് പൈലറ്റായ നീലൂഫര്‍ റഹ്മാനി ഇപ്പോള്‍ സമൂഹത്തില്‍ മാതൃക സ്ഥാനമാണ്. ചെറുപ്പത്തില്‍ പക്ഷികള്‍ ആകാശത്തു കൂടി പറക്കുന്നതു കാണുമ്പോഴേ ചിറകു വിരിച്ചു തുടങ്ങിയതാണ് നീലൂഫറിന്റെ സ്വപ്‌നങ്ങളും. ഒരു വിമാനം പറത്തുകയെന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം. കാബൂളില്‍ ജനിച്ചു വളര്‍ന്ന നീലൂഫറിന് പക്ഷേ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒട്ടേറെ കടമ്പകളുണ്ടായിരുന്നു. പലഭാഗത്തു നിന്നും ഭീഷണികള്‍ വരെയുണ്ടായി. എല്ലാ കടമ്പകളും തരണം ചെയ്ത് അവസാനം 2010ല്‍ എയര്‍ഫോഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാല്‍ ഈ വിവരം ബന്ധുക്കളില്‍ നിന്ന് ആദ്യം മറച്ചു വച്ചു. ബന്ധുക്കളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്നതിനാലായിരുന്നു ഇത്.
രണ്ടു വര്‍ഷത്തെ ട്രെയിനിംഗിനു ശേഷം അഫ്ഗാനിസ്ഥാന്‍ സൈനിക ചരിത്രത്തിലെ ആദ്യ വനിതാ ഫിക്‌സഡ് വിങ് ഏവിയേറ്ററായി നീലൂഫര്‍ ചുമതലയേറ്റു. 2012 ജൂലൈയിലാണ് സെക്കന്റ് ലെഫ്റ്റണന്റായി ബിരുദം നേടിയത്. സെസ്‌ന 182 ലായിരുന്നു ക്യാപ്റ്റന്‍ റഹ്മാനിയുടെ ആദ്യ പറക്കല്‍. ഫ്‌ളൈററ് സ്‌കൂളിലെ പ്രത്യേക പഠനത്തിനു ശേഷം സി208 മിലിട്ടറി കാര്‍ഗൊയും പരീക്ഷിച്ചു. ഒരിക്കല്‍ വിമാന യാത്രയ്ക്കിടെ തോളിന് പരിക്കേറ്റ നിലൂഫര്‍ പരിക്കേറ്റ സഹപൈലറ്റിനെ ആശുപത്രിയില്‍ എത്തിച്ചത് ഏറെ സാഹസികമായിട്ടായിരുന്നു.
എയര്‍ഫോഴ്‌സ് ട്രെയിനിംഗില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നീലൂഫറിന് പല തവണ താലിബാനില്‍ നിന്നും ഭീഷണിക്കത്തുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ തന്റെ തീരുമാനവുമായി മുന്നോട്ടുപോകാനായിരുന്നു നീലൂഫറിന്റെ ഉറച്ച തീരുമാനം. ഭീഷണി ശക്തമായപ്പോള്‍ രാജ്യത്തു നിന്ന് രണ്ടു മാസം വിട്ടു നില്‍ക്കേണ്ട ഗതികേടും നീലൂഫറിനുണ്ടായി. ഇപ്പോഴും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഒരു തോക്ക് എപ്പോഴും കൂടെക്കരുതുന്നുണ്ട്. യൂണിഫോമില്‍ മിലിട്ടറി ബേസിന് ഒരിക്കലും പുറത്തു പോകാറില്ല നീലൂഫര്‍. അതേസമയം തെരുവുകളില്‍ കൂടി നടക്കാനോ, ഷോപ്പിംഗിനും മറ്റും പോകാനോ ഇപ്പോള്‍ സാധിക്കാറേയില്ല. പുറത്തു കറങ്ങിനടക്കാനുള്ള സ്വാതന്ത്ര്യം ഇതോടെ അവസാനിച്ചിരിക്കുകയാണെന്നും നീലൂഫര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാഥ്‌ ഭാസിയുടെ ശരീരം മുഴുവനുളള ചെളി നിർമിച്ചത് ഓറിയോ ബിസ്ക്കറ്റ് ഉപയോഗിച്ച്:- ക്ലൈമാക്സ് ചെയ്തത് ഉറുമ്പുകടികൊണ്ട്...  (36 minutes ago)

ഹമാസ് തലവനെക്കുറിച്ച് വിവരം തരാം:  (50 minutes ago)

ഭീഷണിയുമായി ഇറാൻ;  (53 minutes ago)

20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കും;  (57 minutes ago)

കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ ശ്രേദ്ധേയമാകുന്നു...  (57 minutes ago)

ഒരെണ്ണം ഇനി പുറംലോകം കാണരുത്...!  (1 hour ago)

എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....  (1 hour ago)

ഹരിഹരനെ തള്ളി കെ.കെ.രമ  (1 hour ago)

രാത്രി തമ്പാനൂർ ഡിപ്പോയിൽ സുബിനെ സഹായിക്കാൻ ആരൊക്കെയോ വന്നു:- ടെക്നീഷ്യന്മാർ ആരാണെന്ന് അന്വേഷിച്ചാൽ മെമ്മറി കാർഡ് സംബന്ധിച്ച വിവരം ലഭിക്കും- നിർണായക വെളിപ്പെടുത്തൽ...  (1 hour ago)

അരളിപ്പൂ വിൽപ്പന ഇടിഞ്ഞു...  (1 hour ago)

റഫയില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് ഏറ്റവും വലിയ മാനുഷിക ദുരന്തം:- റഫയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന വ്യോമ, കരയാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു: ഹമാസ് പോരാളികളെ കണ്ടെത്തി വധിക്കാനുള്ള എല്ലാ സൗകര്  (1 hour ago)

പോലീസ് വീട്ടിൽ മെമ്മറി കാർഡ് കൊണ്ട് ഇട്ടിട്ട് കണ്ടെടുക്കാൻ സാധ്യത ഉണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ...  (1 hour ago)

വൈദ്യുതി ചാർജ് കുറയ്ക്കാമെന്ന് കരുതി വീട്ടിൽ സോളർ പ്ലാന്റ് സ്ഥാപിച്ചവരിൽ പലരും വൈദ്യുതി ബിൽ കണ്ട് ഞെട്ടി...  (3 hours ago)

ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു:- പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങി, നാസ...  (3 hours ago)

അഖിലിനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘം ആദ്യം ലക്ഷ്യമിട്ടത് അഖിലിന്റെ സുഹൃത്തിനെ:- ഇന്ന് തന്നെ പ്രതികാരം ചെയ്യണമെന്ന് വാശി പിടിച്ചത് പ്രതികളിൽ ഒരാളായ അഖിൽ...  (3 hours ago)

Malayali Vartha Recommends