Widgets Magazine
01
Jun / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ, ശക്തമായ ഭാഷയിലുള്ള മറുപടിയുമായി നടി ആശാ ശരത്ത്... താനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്...


പിണറായിക്ക് പി.സി. ജോർജിനോടുള്ള വിരോധം പ്രസിദ്ധമാണ്...എന്നാൽ വിരോധത്തിന് പിന്നിലെ കാരണം എന്താണെന്നന്ന് ഇതു വരെ പുറത്തുവന്നിരുന്നില്ല...പി.സിയെ പിണറായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്നതിന്റെ രഹസ്യം ഇതാദ്യമായി പുറത്തു വരുന്നു...


സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസ്...സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ പ്രത്യേക പരിശീലനം ലഭിച്ചിരുന്നു..പരിശീലനം ലഭിക്കാത്ത ഒരാൾക്ക് ഇത്രയധികം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ കഴിയില്ലെന്നതാണ് ഇതിന് കാരണം...


ഇടുക്കിയിൽ അതിശക്തമായ മഴ... മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്താനും തീരുമാനിച്ചു.. ഇതിനൊപ്പം സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത...


ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ ഫോര്‍മുലയുമായി ഇസ്രയേല്‍... യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഫോര്‍മുല ഇസ്രയേല്‍ മുന്നോട്ട് വെച്ചതായി അറിയിച്ചത്...

ഋഷികേശിലെ എയിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഗാന്ധിയനുമായ സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച്‌ മരിച്ചു

21 MAY 2021 01:37 PM IST
മലയാളി വാര്‍ത്ത

More Stories...

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

**ഇദ്ദേഹത്തെ നമ്പരുത്*യുവതീ..യുവാക്കളോട് .....ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്... സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കെതിരെ വിനായകൻ... ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഗാന്ധിയനുമായ സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച്‌ മരിച്ചു. ഋഷികേശിലെ എയിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. 95 വയസായിരുന്നു.

ഭാരതത്തിലെ ശ്രദ്ധേയനായ പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവും ഗാന്ധിയന്‍ ചിന്താരീതികളായ അഹിംസ, സത്യാഗ്രഹം എന്നിവയുടെ അനുകര്‍ത്താവുമാണ് സുന്ദര്‍ലാല്‍ ബഹുഗുണ.

1970 കളില്‍ ചിപ്‌കോ പ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതല്‍ 2004 ന്റെ അവസാനം വരെ തെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയിലും ഹിമാലയ സാനുക്കളിലെ വനസംരക്ഷണത്തിനായി വര്‍ഷങ്ങളോളം പോരാടി.

ചിപ്‌കോ പ്രസ്ഥാനത്തിലൂടെ ജനങ്ങളുമായി ചേര്‍ന്ന് രാജ്യത്തുടനീളം വനനശീകരണം,വലിയ അണക്കെട്ടുകള്‍, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ പ്രക്ഷോഭപരിപാടികള്‍ ഏറ്റെടുത്തു മുന്നോട്ട്‌കൊണ്ടുപോയി 2009 ജനുവരി 26 ന് ഭാരതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പത്മ വിഭൂഷണ്‍ പുരസ്‌കാരം നല്‍കി ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ റോബര്‍ട്ട് പിക്ടണ്‍ കൊല്ലപ്പെട്ടു...ഇരകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം പന്നികള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കും  (14 minutes ago)

17കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം... പ്രതി മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ പ്രതിയുടേതിനുപകരം സ്വന്തം രക്തം പരിശോധനയ്ക്ക് നല്‍കിയ അമ്മ അറസ്റ്റില്‍  (32 minutes ago)

എക്സിറ്റ് പോൾ ഫലം ഞെട്ടിച്ചോ! മോദിക്ക് ഹാട്രിക് ! ഇന്ത്യാ മൂന്നണി തോൽക്കുമോ?  (1 hour ago)

എക്സിറ്റ് പോൾ ഫലം പുറത്ത്! കേരളം ആർക്കൊപ്പം? താമര വിരിയുമോ?  (1 hour ago)

103 കോടിയുടെ അഴിമതി! ROC ഹൈക്കോടതിയിൽ... വീണയുടെ ബെസ്റ്റ് സമയം, SFIO ക്ലിഫ് ഹൗസിലേക്ക്? കേന്ദ്രത്തിന്റെ വെടിച്ചില്ല് പണി...  (1 hour ago)

കാലവർഷക്കെടുതി... കേരളം കടലെടുക്കും? റെഡ് അലർട്ട് ജാ​ഗ്രത! ഇടി മിന്നലടിച്ച് മരണം.. അപ്രതീക്ഷിത ദുരിതം  (1 hour ago)

അമേരിക്കയിലേക്ക് പോയ കോടികൾ പിണറായിയുടേയോ? വീണയെ തൂക്കാൻ കേന്ദ്രം! തീയതി കുറിച്ച് എതിരാളികൾ... സുനീഷ് ആരാണെന്ന് അറിയാമോ?  (1 hour ago)

ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു...കേരളത്തില്‍ എക്‌സിറ്റ് പോളുകള്‍ പുറത്തുവരുമ്പോള്‍ ഇക്കുറി ബിജെപി 2 മുതല്‍ 3 വരെ സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല  (2 hours ago)

റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവില്‍ ലക്ഷങ്ങള്‍ തട്ടിയ സംഘം അറസ്റ്റില്‍  (2 hours ago)

എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന തീരുമാനം കോണ്‍ഗ്രസ് പിന്‍വലിച്ചു... ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി 295 സീറ്റിലധികം നേടുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ  (3 hours ago)

തൃപ്പൂണിത്തറയില്‍ കോടികളുടെ ലഹരിമരുന്നുമായി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍  (4 hours ago)

കല്ലറ പിളര്‍ന്ന് റെയ്‌സി ഉയര്‍ത്തെഴുന്നേല്‍ക്കണം ഖമനേയി പ്രാര്‍ത്ഥനയില്‍;ഇറാന്റെ മസ്തകം പിളര്‍ന്ന ആവേശത്തില്‍ മൊസാദ്,റെയ്‌സിയുടെ മരണം ഇറാന് വലിയ തിരിച്ചടി ഉണ്ടാക്കുന്നത് ഇസ്രയേല്‍ വിഷയത്തില്‍,ആണവപരീക്  (4 hours ago)

പത്ത് വയസുകാരായ പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ വയോധികന്‍ അറസ്റ്റില്‍  (4 hours ago)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട ഹര്‍ജി ജൂണ്‍ 5-ലേയ്ക്ക് മാറ്റി... കെജ്രിവാളിന് നാളെ ജയിലിലേക്ക് മടങ്ങേണ്ടിവരും  (4 hours ago)

വെള്ളായണിയില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ച സംഭവം... വെള്ളായണി പറക്കാട്ട് കുളത്തിന്റെ നവീകരണ ജോലികള്‍ അശാസ്ത്രീയത പരിഹരിക്കുന്നത് വരെ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ വിശദീകരണം തേടി മനുഷ്യാവകാശ കമ  (4 hours ago)

Malayali Vartha Recommends