Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ല


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

21 MAY 2024 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിൽ ഉണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു; ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയെന്ന് റിപ്പോർട്ട്:- വിവരം പുറത്തറിയിച്ചത് ദുരന്ത സമയത്ത് ബസിൽ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് യാത്രക്കാർ....

കരുവന്നൂർ കേസിലെ വിശദാംശങ്ങളും കരുവന്നൂർ ബാങ്കിലെ മിനിറ്റ്സുകളും അടിയന്തരമായി ലഭ്യമാക്കണം; ത്യശൂർ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശവുമായി സി പി എം കേന്ദ്ര കമ്മിറ്റി; കരുവന്നൂർ വിഷയത്തിൽ പാർട്ടിക്ക് ഗുരുതര പിഴവുണ്ടായതായി ദേശീയ നേത്യത്വം

വിദേശത്ത് പോകുന്നതിനു മുന്നേ നാട്ടിൽ ചെയ്തിരുന്നത് ആ ജോലി;കടങ്ങള്‍ എല്ലാം തീര്‍ത്ത് സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹവുമായി ഏഴു മാസം മുന്‍പ് കുവൈത്തിലേക്ക്;തിരിച്ച് വരുന്നത് ചേതനയറ്റ്‌; ചങ്കു പൊട്ടി കുടുംബം

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തില്‍ ഞായറാഴ്ച അറസ്റ്റിലായ നാല് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലക്ഷ്യം പലതായിരുന്നു. ഇന്ത്യയിലെ മുന്‍നിര നേതാക്കളെ വധിക്കുകയെന്നതായിരുന്നു ഇന്ത്യയില്‍ മാസങ്ങളായി പ്രവര്‍ത്തിച്ചുവന്നിരുന്ന നാലംഗ ഇസ്ലാമിക് തീവ്രവാദികളുടെ ഉന്നം. ആസന്ന ഭാവിയില്‍ ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കുക ഉള്‍പ്പെടെ നീക്കങ്ങളിലേക്കായിരുന്നു പാക്കിസ്ഥാന്‍ നിയന്ത്രിത ഐഎസ് തീവ്രവാദികളുടെ ലക്ഷ്യം. കൊച്ചി ഉള്‍പ്പെടെ പ്രമുഖ നഗരങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തുക ഉള്‍പ്പെടെ വന്‍നീക്കങ്ങളോടെ ഇസ്ലാമിക് സ്‌റ്റേറ്റ് ഇന്ത്യയില്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുകയാണെന്ന് രഹസ്യാന്യേഷണ വിഭാഗം കണ്ടെത്തിയിരുന്നതിന് പിന്നാലെയാണ് ശ്രീലങ്കയില്‍ നിന്നെത്തിയ നാലു തീവ്രവാദികളെ വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തിരിക്കുന്നത്. ശ്രീലങ്കയിലെ കൊളംബോയില്‍ നിന്നും പാക്കിസ്ഥാന്റെ തുടര്‍ സഹായത്തോടെ ഇതേ സംഘം നിരവധി തവണ ഇന്ത്യന്‍ നഗരങ്ങളിലെത്തി വെടിക്കോപ്പുകള്‍ രഹസ്യകേന്ദ്രങ്ങളില്‍ ഒളിപ്പിച്ചുവരികയായിരുന്നു.

ശ്രീലങ്കന്‍ സ്വദേശികളായ മുഹമ്മദ് നുസ്രത്ത്, മുഹമ്മദ് നഫ്രാന്‍, മുഹമ്മദ് ഫാരിസ്, മുഹമ്മദ് റസ്ദീന്‍ എന്നിവരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
നാലു വര്‍ഷം മുന്‍പ് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളും സ്‌ഫോടനം നടത്തി 400 പേരെ ചാവേര്‍ ആക്രമണത്തില്‍ അരുംകൊല ചെയ്ത സംഭവത്തിലും ഇസ്ലാമിക് തീവ്രവാദി സംഘങ്ങള്‍ക്ക് അടുത്ത പങ്കുള്ളതായി കണ്ടെത്തിയിരുന്നു. സമാനമായ രീതിയില്‍ ചാവേറുകളായി മാറി വന്‍ദുരന്തം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഈ നാലു പേര്‍. ഇവര്‍ക്കൊപ്പം കണ്ണികളായി
ഇന്ത്യയില്‍ ഉള്‍പ്പെടെ ഒട്ടേറെ സഹായകളും ഉണ്ടായിരുന്നതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.

 


ഇന്ത്യയില്‍ അന്വേഷണം കര്‍ക്കശമാക്കിയതോടെ ശ്രീലങ്ക കേന്ദ്രീകരിച്ചാണ് ഇസ്ലാമിക് തീവ്രവാദികള്‍ ഇന്ത്യയെ ലക്ഷ്യമിട്ട് കുറെക്കാലമായി കരുനീക്കങ്ങള്‍ നടത്തിവരുന്നത്.
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ നാലുപേരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ, സൂററ്റ്, അഹമ്മദാബാദ്, കല്‍ക്കട്ട, ചെന്നൈ ഉള്‍പ്പെടെ പലയിടങ്ങളിലും ചാവേറാക്രമണങ്ങള്‍ നടത്താന്‍ ഇതേ സംഘം പദ്ധതിയിട്ടിരുന്നുവെന്നും ഇവര്‍ക്ക് പാകിസ്ഥാനില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചുവെന്നും വ്യക്തമായിട്ടുണ്ട്.
ഐപിഎല്‍ മത്സരത്തിനായി ടീമുകള്‍ അഹമ്മദാബാദില്‍ എത്താനിരിക്കെയായിരുന്നു തീവ്രവാദികളുടെ അറസ്റ്റ്. ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ ഉള്‍പ്പെടെ ഇവര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തിരുന്നതായാണ് സൂചനകള്‍ പുറത്തുവരുന്നത്.കൊച്ചിയിലും മുംബൈയിലും ഉള്‍പ്പെടെ യഹൂദരുടെ പ്രധാനകേന്ദ്രങ്ങളെയും ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യമിടാന്‍ ഇവരെ ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഗുജറാത്തില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഇവര്‍ക്ക് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് ഭീകരന്‍ അബുവുമായി നേരിട്ടു ബന്ധമുണ്ടെന്നും വ്യക്തമായിക്കഴിഞ്ഞു. ഇതേ തീവ്രവാദികള്‍ ആദ്യം കൊളംബോയില്‍ നിന്ന് ചെന്നൈയിലെത്തിയതായും ഈ മാസം 19ന് അഹമ്മദാബാദില്‍ എത്തിയതായും വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
വിമാനത്താവളത്തില്‍നിന്ന് അറസ്റ്റിലായ നാല് പ്രതികളും ശ്രീലങ്കന്‍ പൗരന്മാരും ഇസ്ലാമിക് സ്റ്റേറ്റിന്റെ പരിശീലനം ലഭിക്കുന്ന ഭീകരരാണെന്ന് വ്യക്തമായിക്കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സംസ്ഥാനമായ ഗുജറാത്ത് ഇസ്ലാമിക് ഭീകരര്‍ മാസങ്ങളായി ലക്ഷ്യംവച്ചതായി കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അല്‍ക്വയ്ദ ബന്ധമുള്ള മൂന്ന് തീവ്രവാദികളെ പേരെ രാജ്‌കോട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
അഹമ്മദാബാദില്‍ അറസ്റ്റിലായ നാലു തീവ്രവാദികളെയും ചോദ്യം ചെയ്തപ്പോള്‍ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള നാനാ ചിലോദയില്‍ നിന്ന് മൂന്ന് ലോഡഡ് പിസ്റ്റളുകളും ആയുധക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇവരുടെ ലഗേജുകളില്‍ നിന്ന് നാല് പാസ്പോര്‍ട്ടുകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, ഇന്ത്യന്‍, ശ്രീലങ്കന്‍ കറന്‍സികള്‍, ഇസ്ലാമിക് സ്‌റ്റേറ്റ് പതാക എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

 


പാകിസ്ഥാനില്‍ താമസിക്കുന്ന ശ്രീലങ്കന്‍ സ്വദേശിയായ അബു എന്നയാളുടെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതായി ഗുജറാത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് വികാസ് സഹായ് വ്യക്തമാക്കിട്ടുണ്ട്.
സമാനമായ ആയുധങ്ങള്‍ മറ്റെവിടെയെങ്കിലും സൂക്ഷിച്ചുവച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനും ശ്രമം തുടരുകയാണ്. നാലുപേരും ഏതെങ്കിലും ചാവേര്‍ ആക്രമണം ആസൂത്രണം ചെയ്തിരുന്നോ എന്നതും അന്വേഷിച്ചുവരികയാണ്.
ലോകമെമ്പാടും യഹൂദരെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഉന്‍മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ലോകമെമ്പാടും പ്രവര്‍ത്തിച്ചുവരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ഉള്‍പ്പടെ മൂന്നുപേരെ കണ്ടെത്തുന്നതിനായി മുങ്ങല്‍ വിദഗ്ധരുടെ സംഘമെത്തി. മല്‍പെയിലെ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഷിരൂരിലെത്തിയത്  (7 minutes ago)

സൈനികന് വീരമൃത്യു...ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ..കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈനികന് വീരചരമം അടഞ്ഞത്. പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്..  (12 minutes ago)

ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന.... മൂന്ന് സൈനികര്‍ക്ക് പരുക്ക്  (23 minutes ago)

വിവിധ സംസ്ഥാനങ്ങളില്‍ ജൂഡീഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് പ്രദേശിക ഭാഷയില്‍ പരിജ്ഞാനം വേണമെന്ന നിബന്ധന ശരിവെച്ച് സുപ്രീംകോടതി....  (39 minutes ago)

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷന്‍ അവതാരകയും നര്‍ത്തകിയുമായ റിമി ടോമിക്ക് യുഎഇ ഗോള്‍ഡന്‍ വിസ  (45 minutes ago)

കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്റെയും സംവിധായകന്‍ സാജിദ് ഖാന്റെയും അമ്മ മേനക ഇറാനി അന്തരിച്ചു....  (1 hour ago)

രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം.... അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍സി ബസില്‍ തീപിടിച്ചു....  (1 hour ago)

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം... മിഷന്‍ 2025ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത; വയനാട് ലീഡേഴ്സ് മീറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന വിഡി സതീശന്‍ വിട്ടുനിന്നു; ഹൈക്കമാന്‍ഡ് ഇടപെടാതെ ചുമതല ഏറ്റ  (1 hour ago)

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത; പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം; ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (2 hours ago)

ചെങ്ങന്നൂരില്‍ സ്വര്‍ണാഭരണങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്കിലെ അപ്രൈസര്‍  പിടിയില്‍....  (2 hours ago)

നടുറോഡിൽ മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ നിർണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർ യദു; ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറി  (2 hours ago)

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളതീരത്ത് വന്‍ ചുഴലിക്കാറ്റിനും പെരുമഴയ്ക്കും പ്രളയത്തിനും സാധ്യത; അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലില്‍ കടുത്ത ന്യൂനമര്‍ദവും പെരുമഴയും പ്രളയവുമാകുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും.... എതിരാളികള്‍ ന്യൂസിലന്‍ഡ്  (2 hours ago)

ഐ എസ് ആര്‍ ഓ ചാരക്കേസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സമന്‍സ് കൈപ്പറ്റിയ 5 പ്രതികള്‍ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി, സെപ്റ്റംബര്‍ 27 ന് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി ഉത്തരവിട്ടു  (2 hours ago)

വെല്ലുവിളിച്ച് സുരേന്ദ്രന്‍... കേന്ദ്രസഹായം ഉറപ്പാക്കാന്‍ ഇനി ജാഗ്രതയോടെ നീങ്ങും, നടപടികളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി; കേരളത്തിന് മൂന്നാം വന്ദേഭാരത്, കൊച്ചി - ബംഗളൂരു സര്‍വീസ് ജൂലായ് 31 മുതല്‍  (2 hours ago)

Malayali Vartha Recommends