Widgets Magazine
15
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവർ പറ്റിച്ചതാണ്; അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല- നാരായണൻ നഗലശേരി


നാല് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം...


മഞ്ഞളിച്ച് കല്യാണക്കാര്‍... സ്വര്‍ണവില കുറയുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും കുതിക്കുന്നു; ഒരു പവന് 60,000 രൂപ നല്‍കേണ്ട അവസ്ഥ, കേന്ദ്രം ഇടപെട്ടിട്ടും സ്വര്‍ണ വില കുറയുന്നില്ല


സങ്കടം അടക്കാനാവാതെ വീട്ടുകാര്‍... കോഴിക്കോട് എകരൂലില്‍ ഗര്‍ഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു....


വീണ്ടും ചോദ്യംചെയ്യും... എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദമാക്കുന്നതിനെതിരെ പി.എസ്. ശ്രീധരന്‍ പിള്ളയും സുരേഷ് ഗോപിയും

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

24 MAY 2024 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

വെറും 50 ഗ്രാം മാത്രം വില 850 കോടി രൂപ !! നിധിക്കായി നെട്ടോട്ടം തൊട്ടാൽ മരണം ഉറപ്പ്

വയറുവേദനയിൽ പുളഞ്ഞ് 27 വയസുകാരി; ശരീരത്തിൽ ഡോക്ടർമാർ കണ്ടത് ഞെട്ടിക്കുന്ന വസ്തു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ അസ്ഥിക്കൂടം നീക്കം ചെയ്തു

താര സംഘനയില്‍ എന്തിനുവേണ്ടിയാണ് കൂട്ടരാജി... മറ്റ് അംഗങ്ങളുടെ തീരുമാനം കണക്കിലൊടുത്തുകൊണ്ട് തന്നെയാണോ സംഘടനയുടെ പിരിച്ചുവിടല്‍ തീരുമാനം?

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയുടെ മകന്‍ സൗരഭ് സുധാകരൻ വിവാഹിതനായി; രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക,ആത്മീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു

ഏതോ മഹാദുരന്തത്തിന്റെ സൂചന; നിഗൂഢവാദവുമായി അമേരിക്ക ; ചങ്കിടിച്ച് ലോകം

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും സംഘത്തിന്റെയു മരണത്തിന് ഇടയാക്കിയ ഹെലികോപ്ടർ അപകടത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു ഇറാൻ. അപടകത്തിൽ അസ്വഭാവികതകൾ ഇല്ലെന്ന് സൂചിപ്പിക്കുന്ന വിധത്തിലാണ് റിപ്പോർട്ടുകൾ. റൈസിയുടെയും സംഘത്തിന്റെയും മരണത്തിൽ അട്ടിമറികളില്ലെന്ന് നേരത്തെ ഇറാൻ വ്യക്തമാക്കിയിരുന്നു. ആദ്യ അന്വേഷണ റിപ്പോർട്ട് ഇറാൻ സായുധ സേന മേധാവിയാണ് പുറത്തിവിട്ടിരിക്കുന്നത്.

തകർന്ന ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളിൽ വെടിയുണ്ടകളോ സമാന വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിനെ ഉദ്ധരിച്ച് സിൻഹുവ ഏജൻസി നൽകിയ വാർത്തയിൽ പറയുന്നു. ഇത് അട്ടിമറികളില്ലെന്ന സൂചനകാണ് നൽകുന്നതെന്നും വ്യക്തമാക്കുന്നു. സാങ്കേതിക വിദഗ്ദ്ധർ അടങ്ങുന്ന മുതിർന്ന അന്വേഷണ സമിതി തിങ്കളാഴ്ച രാവിലെ സംഭവസ്ഥലത്തെത്തി ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചിരുന്നു. ഹെലികോപ്ടർ റൂട്ടിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും മുൻകൂട്ടി നിശ്ചയിച്ച ഗതിയിൽ തന്നെയാണ് സഞ്ചരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

 

 

 

വാച്ച് ടവറും ഫ്‌ളൈറ്റ് ജീവനക്കാരും തമ്മിലുള്ള സംഭാഷണത്തിൽ സംശയാസ്പദമായതൊന്നും കണ്ടെത്തിയിട്ടില്ല. പർവതത്തിൽ ഇടിച്ച ശേഷം ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം വിശദ വിവരങ്ങൾ നൽകുമെന്നും സായുധ സേന മേധാവി പറഞ്ഞു. തകർന്ന ഹെലികോപ്ടറിന്റെ പൈലറ്റ് സംഭവത്തിന് ഏകദേശം ഒന്നര മിനിറ്റ് മുമ്പ് പ്രസിഡന്റിന്റെ ഹെലികോപ്ടർ വ്യൂഹത്തിലെ മറ്റ് രണ്ട് കോപ്ടറുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മേഖലയിലെ സങ്കീർണതയും മൂടൽമഞ്ഞും താഴ്ന്ന താപനിലയും തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും വൈകാൻ കാരണമായി. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 5 മണിക്കാണ് ഡ്രോണുകളുടെ സഹായത്തോടെ സംഭവത്തിന്റെ കൃത്യമായ സ്ഥലം കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

മെയ്‌ 12ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഇറാന്റെ കിഴക്കൻ അസർബൈജാൻ അതിർത്തി മേഖലയിലുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് പ്രസിഡന്റ് ഇബ്രാഹീം റഈസിയും വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലഹിയാനും പ്രവിശ്യ ഗവർണറുമുൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടത്. ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറക്കുകയായിരുന്നു.

അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരികെ വരുംവഴിയാണ് അപകടം. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.

അപകടത്തിൽ ഇറാൻ പ്രസിഡന്റിനും വിദേശകാര്യ മന്ത്രിക്കും പുറമേ ഇറാന്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, പരമോന്നത നേതാവിന്റെ കിഴക്കൻ അസർബൈജാൻ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി അൽ ഹാശിം, പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തലവൻ സർദാർ സയ്യിദ് മെഹ്ദി മൂസവി, ഹെലികോപ്ടർ പൈലറ്റ് കേണൽ സയ്യിദ് താഹിർ മുസ്തഫവി, കോ പൈലറ്റ് കേണൽ മുഹ്‌സിൻ ദരിയാനുഷ്, ഫൈ്‌ലറ്റ് ടെക്‌നീഷ്യൻ മേജർ ബെഹ്‌റൂസ് ഗാദിമി എന്നിവരും കൊല്ലപ്പെട്ടു.

നേരത്തെ ഇറാൻ പ്രസിഡന്റിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നിൽ ഇസ്രയേലിന്റെ രഹസ്യ ഏജൻസിയായ മൊസ്സാദിന്റെ കരങ്ങളുണ്ടെന്ന സംശയം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചചിരിച്ചിരുന്നു. ഹെലികോപ്റ്റർ താഴേക്ക് പറത്തി ഇടിച്ച് തകർത്തത് മൊസ്സാദ് ഏജന്റാണെന്നും വ്യാപകപ്രചാരണമുണ്ട്. ഫ്രഞ്ച് ഇസ്രയേലി ടിവി ചാനൽ ആണ് ഈ വാർത്ത പുറത്തുവിട്ടത്.

മൊസ്സാദിനെതിരായ വ്യാപകമായ ആരോപണം ഉയർത്തുന്നതിൽ അധികവും ഹമാസ് അനുകൂല സമൂഹമാധ്യമപേജുകളാണ്. എന്നാൽ എലി കോപ്റ്റർ എന്ന മൊസ്സാദ് ഏജന്റാണ് ഹെലികോപ്റ്റർ പറത്തിയതെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് അനലിസ്റ്റ് ഡാനിയൽ ഹെയ്ക് പറയുന്നു. ഇബ്രാഹിം റെയ്‌സി യാത്രചെയ്തിരുന്ന ഹെലികോപ്റ്ററിന് ഹാർഡ് ലാൻഡിങ് വേണ്ടിവന്നതായി അവിടെ എത്തിയ വൈദ്യസഹായവും ജീവകാരുണ്യപ്രവർത്തനവും നടത്തുന്ന റെഡ് ക്രെസന്റ് പറയുന്നു. ഇതിന് വഴിവെച്ചത് ഇസ്രയേൽ രഹസ്യസംഘടനയായ മൊസ്സാദിന്റെ കരങ്ങൾ ആണെന്നാണ് പലരും സംശയിക്കുന്നത്.

ലോകത്തിൽ അമേരിക്കൻ രഹസ്യപ്പൊലീസായ സിഐഎ വെല്ലുന്ന രഹസ്യപ്പൊലീസാണ് ഇസ്രയേലിന്റെ മൊസാദ്. ഈ ചാരസംഘടന ഇറാനിൽ എല്ലായിടങ്ങളിലും നുഴഞ്ഞുകയറിയിരിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇബ്രാഹിം റെയ്‌സിയുടെ കൊലപാതകമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവർ പറ്റിച്ചതാണ്; അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല- നാരായണൻ നഗലശേരി  (1 minute ago)

ഇറാന്റെ നെഞ്ചില്‍ ചവിട്ടി ലെബനനിലെ ഹിസ്ബുള്ളയെ പിളര്‍ത്തി ഐഡിഎഫിന്റെ സംഹാരതാണ്ഡവം  (15 minutes ago)

നിയമനിർമ്മാണ സഭയിലെ അംഗം എന്ന പദവിക്ക് തന്നെ അപമാനമാണ് പി.വി അൻവർ; പാത്രക്കടയിൽ കയറിയ മൂരിയെപ്പോലെ പി.വി അൻവർ ഓരോ ദിവസവും നടത്തുന്ന ആരോപണങ്ങൾ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ് എന്ന് സന്ദീപ് വാച  (16 minutes ago)

സീൻസ് ചെയ്യുമ്പോൾ പോലും ഭയങ്കര റെസ്ട്രിക്ടഡായിരുന്നു; സാഹചര്യം കൊണ്ട് പ്രണയിച്ചു: സംയുക്ത വർമ്മ  (25 minutes ago)

കേരളാ ക്രിക്കറ്റ് ലീഗില്‍ പതിമൂന്നാംദിവസത്തെ രണ്ടാമത്തെ കളിയില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരേ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് നാലു വിക്കറ്റ് ജയം; ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്സ് എട്ടു വിക്കറ്  (30 minutes ago)

നാല് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം...  (33 minutes ago)

ഓരോ വീട്ടിലു വിഷരഹിത പച്ചക്കറികൾ ഉല്പാദിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറണമെന്ന് മന്ത്രി ജി.ആർ.അനിൽ; അദാനി ഫൗണ്ടേഷൻ വിഴിഞ്ഞത്ത് നടപ്പാക്കുന്ന അടുക്കളത്തോട്ടം പദ്ധതി ഇക്കാര്യത്തിൽ നാടി  (36 minutes ago)

മാലോകരെല്ലാം സമന്മാരായി ജീവിച്ചിരുന്ന ഒരു നല്ല കാലത്തെക്കുറിച്ചുളള മഹത്തായ ഒരു സങ്കൽപ്പത്തിന്റെ ഓർമകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു; ഓണാശംസ നേർന്ന് മന്ത്രി സജി ചെറിയാൻ  (1 hour ago)

നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ബില്ലുകളെ അട്ടിമറിച്ചവർക്കുള്ള ഉത്തരമാണ് രാജ്യത്താകമാനം ആരംഭിച്ച ആയിരകണക്കായ കർഷകരുടെ കമ്പനികൾ; വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കർഷക സമൃദ്ധി കേന്ദ  (1 hour ago)

കെ ഫോണ്‍ അഴിമതിയുടെ ആഴവും പരപ്പും വരും നാളുകളില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വെളിവാകും; ഹൈക്കോടതി വിധിയുടെ പൂര്‍ണ്ണരൂപം പരിശോധിച്ച ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതിപ  (2 hours ago)

ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്കു വഴങ്ങേണ്ടിവന്നെങ്കിലും, എ.ഡി.ജി.പി: എം.ആര്‍.... അജിത്‌കുമാറിനെതിരായ ആരോപണങ്ങളില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകാതെ ഘടകകക്ഷികള്‍....  (2 hours ago)

റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം. കോട്ടയത്തുനിന്നു കള്ളാറിലേക്ക് വിവാഹ ചടങ്ങുകള്‍ക്ക് എത്തിയ സംഘത്തിലെ മൂന്നു പേരാണു ട്രെയിന്‍ തട്ടി മരിച്ചത്.. 150 മീറ്റര്‍ അപ്പുറത്ത് ചിന്നിച്ചിതറിയ ശരീരം ല  (2 hours ago)

വര്‍ണവര്‍ഗ ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒത്തൊരുമയോടെയും പ്രതീക്ഷയോടെയും ആഹ്ലാദത്തോടെയും ജീവിക്കുന്ന സുന്ദര കേരളമെന്ന ആശയമാണ് ഓണം പ്രകാശിപ്പിക്കുന്നത്; ഓണാശംസ നേർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാക  (2 hours ago)

മലയാളികള്‍ ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത ജനതയാണ്; ഏതു ഭൂഖണ്ഡത്തിലും അവരെ ഒരുമിപ്പിക്കാന്‍ ഓണമുണ്ട്; ഓണ സന്ദേശവുമായി രമേശ് ചെന്നിത്തല  (2 hours ago)

"മാവേലി നാടു വാണീടുംകാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കുംകാലം ആപത്തങ്ങാർക്കുമൊട്ടില്ലതാനും...ഇത് ഒരുമയുടെയും നന്മയുടെയും ആഘോഷം  (2 hours ago)

Malayali Vartha Recommends