Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...

ജോലിയിൽ മിടുക്കനായ ഒരു ജീവനക്കാരനുണ്ട്! പക്ഷെ ദിവസവും ഓഫീസിലെ ടോയ്‌ലറ്റിൽ ഒരു മണിക്കൂറിലധികം ഇരിക്കും... കണക്കെടുത്താൽ ഓരോ ആഴ്ചയും ഈ ജീവനക്കാരൻ 4 ദിവസം ജോലി ചെയ്യുകയും ഒരു ദിവസം ടോയ്‌ലെറ്റിലുമാണ്; പരിഹാരം തേടി കമ്പനി

21 MAY 2021 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കമ്പനിയിലെ ജോലിക്കാരൻ വളരെ മിടുക്കനും, സമർത്ഥനുമാണെങ്കിൽ അയാൾ എന്ത് തെറ്റ് ചെയ്താലും ജോലിയിൽ നിന്നും പിരിച്ചുവിടാൻ മടിക്കും. മികച്ച ജോലിക്കാരെ കണ്ടെത്തുക എന്നതുതന്നെ ഒരു സ്ഥാപനത്തെ സംബന്ധിച്ച് വലിയ കാര്യവുമാണ്.

ഓസ്ട്രിയലിയയിലെ ഒരു കമ്പനി കണ്ടെത്തിയതും ഇത്തരത്തിൽ ഒരു സമർത്ഥനായ ജോലിക്കാരനെ തന്നെയാണ്. നൽകുന്ന ജോലി ഏറ്റവും ഭംഗിയായി ചെയ്യും എങ്കിലും ദിവസം ഓഫീസിൽ സമയത്തിൽ ഒരു വലിയ പങ്ക് ടോയ്‌ലെറ്റിൽ ചെലവിടുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ പ്രശ്നം.

ഇതുവരെ എല്ലാ ആഴ്ചയും ഒരു ദിവസത്തെ ശമ്പളം തങ്ങൾ സൗജന്യമായി മേല്പറഞ്ഞ ജീവനക്കാരന് നൽകേണ്ട അവസ്ഥയാണ് എന്നും ഇതിന് എന്താണ് പരിഹാരം എന്നുമാണ് കമ്പനി റെഡ്‌ഡിറ്റിൽ ചോദിച്ചിരിക്കുന്നത്.

"ഞങ്ങൾക്ക് ജോലിയിൽ മിടുക്കനായ ഒരു ജീവനക്കാരനുണ്ട്, പക്ഷെ ഓഫീസിൽ വന്നയുടനെ അയാൾ ടോയ്‌ലറ്റിൽ പോയി 20 മിനിറ്റ് അവിടെ ചെലവഴിക്കുന്നു. എന്നിട്ട് ജോലി ആരംഭിക്കുമ്പോഴേക്കും 9.30 ആവും, അതായത് ഏകദേശം അര മണിക്കൂർ അദ്ദേഹം ടോയ്‌ലെറ്റിലാണ്.

ഇതേ രീതിയിൽ ദിവസം രണ്ടോ-മൂന്നോ തവണ ഈ തൊഴിലാളി ടോയ്‌ലെറ്റിൽ പോകും. ഓരോ പ്രാവശ്യം പോകുമ്പോഴും കുറഞ്ഞത് 20 മിനിറ്റെങ്കിലും അവിടെ ചിലവിടും. ജോലി സമയം തീരാൻ അര മണിക്കൂറുള്ളപ്പോൾ ആണ് അവസാനമായി ടോയ്‌ലെറ്റിൽ പോകുക. ഇത് കഴിഞ്ഞു വരുമ്പോഴേക്കും ഓഫീസിൽ സമയം കഴിയും അദ്ദേഹം ബാഗും തൂക്കി വീട്ടിൽ പോവും", കമ്പനി റെഡ്‌ഡിറ്റിൽ പങ്കുവെച്ചു.

കണക്കെടുത്താൽ ഓരോ ആഴ്ചയും ഈ ജീവനക്കാരൻ 4 ദിവസം ജോലി ചെയ്യുകയും ഒരു ദിവസം ടോയ്‌ലെറ്റിലുമാണ് ചെലവിടുന്നത്. അതായത് ടോയ്‌ലെറ്റിൽ ഇരിക്കാൻ ആണ് തങ്ങൾ ഒരു ദിവസം ആ തൊഴിലാളിക്ക് ശമ്പളം കൊടുക്കുന്നത് എന്നാണ് കമ്പനിയുടെ വാദം.

ജീവനക്കാരൻ സമർത്ഥനായതിനാൽ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കമ്പനി ആഗ്രഹിക്കുന്നില്ല. അതെ സമയം ഈ രീതിയിൽ മുന്നോട്ട് പോകാനും സാധിക്കില്ല. ശക്തമായ തൊഴിൽ നിയമങ്ങൾ ഓസ്‌ടേലിയയിൽ ഉള്ളതിനാൽ ഇക്കാരണങ്ങൾ പറഞ്ഞു ശമ്പളം കുറയ്ക്കാനും സാധിക്കില്ല. ഈ അവസരത്തിൽ എന്താണ് ഏറ്റവും നല്ല പരിഹാരം എന്ന ചോദ്യമാണ് കമ്പനി റെഡ്‌ഡിറ്റിൽ കുറിച്ചിരിക്കുന്നത്.

പ്രതികരിച്ച നിരവധി പേർ ജീവനക്കാരന് ഒരു മെഡിക്കൽ അവസ്ഥ ഉണ്ടാകാമെന്ന് പറഞ്ഞു. ധാരാളം ബിസിനസ്സ് ഉടമകൾക്കും മാനേജർമാർക്കും നിസ്സാരകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതൽ ആണെന്നാണ് മറ്റൊരു ഉപഭോക്താവിന്റെ പ്രതികരണം.

"എന്റെ ടോയ്‌ലെറ്റ് ബ്രേക്ക് കണക്കാക്കുന്ന ഒരു കമ്പനിയെപ്പറ്റി ചിന്തിക്കാൻ എനിക്ക് പറ്റില്ല എന്നാണ് മൂന്നാമതൊരാളുടെ കമന്റ്. "ജീവനക്കാരന്റെ കാര്യക്ഷമതയും നേട്ടങ്ങളും കൈകാര്യം ചെയ്യുക, അവന്റെ സമയം നിയന്ത്രിക്കരുത്" എന്നാണ് ജെയിംസ് സ്പിയേഴ്‌സ് എന്ന വ്യക്തി അഭിപ്രായപ്പെട്ടിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി കൊലക്കേസ്... മുല്ലൂരില്‍ അയല്‍വാസിയായ വയോധികയെ കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന് വീടിന്റെ തട്ടിന്‍ പുറത്ത് ഒളിപ്പിച്ച കേസ്  (6 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ് സി നഴ്സിംഗ്, ബിഎസ് സി എംഎല്‍റ്റി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം  (15 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... മകനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (26 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചു  (35 minutes ago)

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (8 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (8 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (8 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (8 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (8 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (8 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (8 hours ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (8 hours ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (8 hours ago)

Malayali Vartha Recommends