വിതുരയില്‍ അമ്മയെ മകന്‍ പീഡിപ്പിച്ചു
തിരുവനന്തപുരത്ത് മകന്‍ അമ്മയെ പീഡിപ്പിച്ചതായി പരാതി. വിതുര അടിപറമ്പിലാണ് സംഭവം. കഴിഞ്ഞ മാസം 25നായിരുന്നു പീഡനം. കഞ്ചാവ് ലഹരിയിൽ അമ്മ വസ്ത്രം മാറുന്നതിനിടെയാണ് 25 കാരനായ മകന്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ വിതുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha