Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

21 MAY 2024 01:50 PM ISTമലയാളി വാര്‍ത്ത
ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തില്‍ ഞായറാഴ്ച അറസ്റ്റിലായ നാല് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലക്ഷ്യം പലതായിരുന്നു. ഇന്ത്യയിലെ മുന്‍നിര നേതാക്കളെ വധിക്കുകയെന്നതായിരുന്നു ഇന്ത്യയില്‍ മാസങ്ങളായി പ്രവര്‍ത്തിച്ചുവന്നിരുന്ന നാലംഗ ഇസ്ലാമിക് തീവ്രവാദികളുടെ ഉന്നം. ആസന്ന ഭാവിയില്‍ ഇന്ത്യയുടെ ഭരണം...

യാസ് ചുഴലിക്കാറ്റ് കര തൊട്ടു; 170 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശുന്നു; രണ്ടു സംസ്ഥാനങ്ങളില്‍ നിന്നായി 20 ലക്ഷം പേരെ ഒഴിപ്പിച്ചു; അതീവജാഗ്രതയോടെ പശ്ചിമ ബംഗാളും ഒഡീഷയും; ബംഗാളില്‍ വൈദ്യുതാഘാതമേറ്റ് രണ്ടു പേര്‍ മരിച്ചു

26 May 2021

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് കര തൊട്ടു. ഒഡീഷയിലെ ബലാസോറിന് തെക്ക് കിഴക്കാണ് ചുഴലിക്കാറ്റ് ശക്തമായി വീശിയടിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് 'യാസ്' കരയില്‍ ആഞ്ഞുവീശിയതെന...

'കൊവിഡ് വാക്സിനെടുത്തവർ അടുത്ത 2 വർഷത്തിനകം തട്ടിപ്പോകുമെന്നൊരു വാർത്ത കൊവിഡിനേക്കാൾ വേഗത്തിൽ പരക്കുന്നുണ്ട്...' കൊവിഡ് പടരുന്നതിനെക്കാളും വേഗത്തിൽ പരന്ന് വ്യാജ വാർത്തകൾ, ജാഗ്രത വേണമെന്ന് ഡോ. മനോജ് വെള്ളനാട്

26 May 2021

കൊവിഡിന്റെ രണ്ടാം തരം​ഗത്തിലാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. ഇതിലൂടെ നിരവധി പേരെയാണ് വെെറസ് ബാധ പിടിപെടുന്നത്. ഈ സാഹചര്യത്തിൽ കൊവിഡ് പടരുന്നതിനെക്കാളും അതിലും വേഗത്തിലുമാണ് വ്യാജ വാർത്തകൾ പടരുന്നത...

റോയിലും എസ്.പി.ജിയിലും താരം... ഇനി സി.ബി.ഐയുടെ തലവന്‍; സുബോധ് കുമാര്‍ ജയ്‌സ്വാള്‍ എന്ന പുതിയ സി.ബി.ഐ ഡയറക്ടര്‍ ആള് ചില്ലറക്കാരനല്ല; തെല്‍ഗി സ്റ്റാമ്പ് പേപ്പര്‍ അഴിമതിക്കേസ് മുതല്‍ മുംബൈ ഭീകരാക്രമണങ്ങള്‍ വരെ; രാജ്യത്തെ തീവ്രവാദക്കേസുകള്‍ക്ക് ഇനി സംഭവിക്കാന്‍ പോകുന്നത്

26 May 2021

സി.ബി.ഐയുടെ പുതിയ ഡറക്ടറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഓഫീസറായ സുബോധ് കുമാര്‍ ജയ്‌സ്വാള്‍. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ലോക്‌സഭാ പ്രതിപക്ഷന...

ആത്മഹത്യക്ക് തൊട്ടു മുൻപ് അവസാനമായി എത്തിയ ആ ഫോൺ കോളിന്റെ ചുരുളഴിഞ്ഞു... ഉണ്ണി രാജന്‍ പി.ദേവിനെതിരെ നിര്‍ണായക തെളിവുകള്‍ പുറത്ത്! അമ്മ ശാന്തമ്മയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചനകൾ...

26 May 2021

നടന്‍ രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി രാജന്‍ പി.ദേവിനെതിരെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്. തിരുവനന്തപുരം വെമ്ബായം സ്വദേശിയും കൊച്ചിയിലെ സ്വകാര്യ സ്കൂളില്‍ അധ്യാപി...

ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ പോലീസ് കേസെടുത്തു! ഇടുക്കി ചേലച്ചുവട് സി.എസ്.ഐ. ആശുപത്രിയിലെ ഡോ. അനൂപിനെ സന്തോഷും മറ്റുള്ളവരും ചേർന്ന് മർദിച്ചെന്ന് പരാതി

26 May 2021

ഡോക്ടറെ മർദിച്ചെന്ന പരാതിയിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ പോലീസ് കേസെടുത്തു. സൗമ്യയുടെ ഭർത്താവ് സന്തോഷ്, സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സതീഷ് എന്നിവർക്കെതിരെയാണ്...

പ്രണയബന്ധം വീട്ടിൽ അറിഞ്ഞതോടെ കാമുകിയെ വീട്ടുകാർ കൊല്ലുമെന്ന ഭയം! അപര്‍ണയുടെ ബന്ധുക്കളുടെ വാക്കുകള്‍ കേട്ട ഞെട്ടലില്‍ യുവാവ് അവരുടെ വീടിന് മുന്നില്‍ വച്ച്‌ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി! കാമുകന്റെ ജീവൻ രക്ഷിക്കാനായി അവൾ അലറി വിളിച്ചു; കാമുകിയുടെ ജീവന്‍ രക്ഷിക്കാനായി 25കാരന്റെ ആത്മഹത്യ...

26 May 2021

കാമുകിയുടെ ജീവന്‍ രക്ഷിക്കാന്‍ യുവാവ് ജീവനൊടുക്കി. എഞ്ചിനിയറിംഗ് ബിരുധദാരിയായ വിജയ് (25) എന്ന യുവാവാണ് കാമുകിയുടെ വീടിന് മുന്നില്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച തമിഴ്...

മുഖത്ത് രണ്ട് അടി നല്‍കിയിട്ടേ ഇത്തരം പ്രസ്താവനകളോട് പ്രതികരിക്കാനാവൂ... 'മിണ്ടാതിരിക്കടോ.; രാംദേവിനോട് ക്ഷുഭിതനായി ഡോക്ടര്‍; കൊവിഡ് ചികിത്സയില്‍ അലോപ്പതി ചികിത്സാരീതികളെല്ലാം പരാജയപ്പെടുകായാണെന്ന വാദത്തിൽ തുറന്നടിച്ച് ഐഎംഎയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത ഡോക്ടര്‍ ജയേഷ് ലെല

26 May 2021

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ യോഗാചാര്യന്‍ ബാബാ രാംദേവിനെതിരെ ക്ഷുഭിതനായി ഐഎംഎയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത ഡോക്ടര്‍ ജയേഷ് ലെല. കൊവിഡ് ചികിത്സയില്‍ അലോപ്പതി ചികിത്സാരീതികള...

പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു... ആറുപേരടങ്ങിയ സംഘത്തിൽ നാല് പെരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. ഒരാള്‍ നീന്തി കരക്കെത്തി! ഒരാള്‍ക്കായി തിരച്ചില്‍

26 May 2021

പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു. ആറ് പേരാണ് വള്ളം മറിഞ്ഞ് അപകടത്തില്‍ പെട്ടത്. നാല് പെരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. ഒരാള്‍ നീന്തി കരക്കെത്തി. കാണാതായ മ...

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്തെമ്പാടും കുറവ് ഉണ്ടാകുന്നതായി കണക്കുകൾ... പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ചും ലക്ഷക്കണക്കിന് ആളുകളെ രോഗാവസ്ഥയിലാക്കിയും കോവിഡ് രണ്ടാം തരംഗം..

26 May 2021

പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ രോഗാവസ്ഥയിലാക്കുകയും ചെയ്ത കൊവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്ന് രാജ്യം പതിയെ കരകയറുന്നു. രോഗികളുടെ എണ്ണത്തില്‍ രാജ്യത്തെമ...

മാനസിക പിരിമുറുക്കം കുറയ്ക്കണോ? പശുക്കളെ കെട്ടിപിടിക്കാം;വൈറലായി കോവിഡ് കാലത്തെ പുതിയ ട്രെന്‍ഡ്

25 May 2021

കൊറോണ വൈറസ് വ്യാപനം കുറയ്ക്കുന്നതിനായി ആളുകള്‍ സാമൂഹിക അകലം പാലിക്കേണ്ടത് ഇപ്പോള്‍ വളരെ അത്യാവശ്യമാണ്. എന്നാല്‍ സാമൂഹ്യ ജീവിതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന മനുഷ്യ‍ര്‍ക്ക് പ്രിയപ്പെട്ടവരില്‍ നിന്ന് അക...

ടൌട്ടെയ്ക്ക് പിന്നാലെ യാസ് ; യാസിനെ ഭയക്കണോ ? വിശദമായി അറിയാം, യാസ് ചുഴലിക്കാറ്റിൽ ഭീതിയിൽ കേരളം; യാസ് കവര്‍ന്നെടുക്കാൻ പോകുന്നത് എത്ര ജീവനുകളെ? ന്യുനമര്‍ദ്ധവും ചുഴലിക്കാറ്റും തമ്മിലുള്ള ബന്ധമെന്ത് ? ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതെങ്ങനെ ? നമുക്ക് നോക്കാം...

25 May 2021

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ മഴയ്ക്ക് കാരണമായ ടൌട്ടെയ്ക്ക് പിന്നാലെ വടക്ക് കിഴക്കന്‍ തീരത്ത് ആഞ്ഞ് വീശാനായി യാസ് ചുഴലിക്കാറ്റ് തയ്യാറെടുക്കുന്നു. നിലവില്‍ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാണ...

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 15 പ്ലാ​വി​ല​യി​ൽ 15 പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ ചി​ത്രം; ഷ​ഹീ​ന ഷ​ഹീമിനു ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സി​ൽ ഇടം നേടിക്കൊടുത്തത് പ്ലാ​വി​ല​യി​ൽ ക​ർ​വ് ചെ​യ്ത് ഫോ​ട്ടോ​യു​ണ്ടാ​ക്കാ​നു​ള്ള ഭർത്താവിന്റെ ആ​ശ​യം

25 May 2021

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 15 പ്ലാ​വി​ല​യി​ൽ 15 ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ ചി​ത്രം ബ്ലേ​ഡ് കൊ​ണ്ട് വെ​ട്ടി​യെ​ടു​ത്ത് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ച് ഷ​ഹീ​ന ഷ​ഹീം...

'നേടാൻ കഴിയുമെന്നുറപ്പുള്ള പല സ്വപ്‌നങ്ങളേയും വഴിയിൽ ഉപേക്ഷിച്ചു കളയുന്നതിന്റെ പേരായി വിവാഹം മാറരുത്....പെൺകുട്ടികളുള്ള മാതാപിതാക്കളുടെ എക്കാലത്തെയും ടെൻഷൻ ആണ് അവരുടെ വിവാഹം.എന്തുകൊണ്ടോ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന അത്തരം ഒരു ചിന്തയിൽ ഓരോ ദിവസവും മാറ്റങ്ങളുണ്ടാക്കിയത് എന്റെ മകൾ തന്നെയാണ്....' വൈറലായി ഒരമ്മയുടെ കുറിപ്പ്

25 May 2021

പെണ്‍കുട്ടി വയസറിയിക്കുന്ന അന്നുതൊട്ട് അവളെ ആരുടെയെങ്കിലും കൈപിടിച്ച് ഏല്‍പ്പിക്കണമെന്ന പഴയ ചിന്താഗതികളെ പൊളിച്ചടുക്കി കൊണ്ട് റാണി നൗഷാദ് എന്ന മാതാവ് കുറിക്കുകയാണ്. ഇട്ടുമൂടുന്ന പൊന്നുമായി വിവാഹത്തിനൊ...

അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ ലക്ഷദ്വീപ് ബി.ജെ.പി, അനുകൂലിച്ച് കേരള ബി.ജെ.പി; ലക്ഷദ്വീപില്‍ തീവ്രവാദി സാന്നിധ്യമെന്ന് കെ.സുരേന്ദ്രന്‍; ബിജെപി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം പറയുന്നത്; ലക്ഷദ്വീപിലെ യാഥാര്‍ത്ഥ്യങ്ങള്‍

25 May 2021

കൂടെ കിടക്കുന്നവര്‍ക്കല്ലേ രാപനി അറിയു എന്ന ചൊല്ലിന്റെ പ്രസക്തി ഇവിടെയാണ്. ലക്ഷദ്വീപ് ബി.ജെ.പി എതിര്‍ക്കുന്ന അഡ്മിനിസ്‌ട്രേറുടെ ഭരണപരിക്ഷകാരങ്ങളെ എന്തുകൊണ്ട് കേരളത്തിലെ ബി.ജെ.പിക്കാര്‍ അനുകൂലിക്കുന്നു...

പുതിയ അഡ്മിനിസ്ട്രേറ്റർക്കെതിരെ ലക്ഷദ്വീപിൽ നിന്നും പ്രതിഷേധം എന്തുകൊണ്ട്? ആരാണ് പ്രഫുൽ കെ പട്ടേൽ? ലക്ഷദ്വീപിന്റെ മുഖച്ഛായ മാറും വരാന്‍ പോകുന്നത് വന്‍ പദ്ധതികള്‍; ദ്വീപിലെ മനുഷ്യരെ കൊലക്ക് കൊടുക്കുന്നവരുടെ കൈപിടിക്കണം, ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല ഓർക്കുക!!!

25 May 2021

ഇസ്രയേല്‍ പാലിസ്തിന്‍ പ്രശ്നത്തിന് ശേഷം ഇപ്പോഴത്തെ എല്ലാവരുടെയും ചര്‍ച്ചവിഷയമായി മാറിയിരിക്കുന്നത് ലക്ഷദ്വീപിനെപ്പറ്റിയാണ്. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗാണ്. ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നത്? ജനാധിപത്...

Malayali Vartha Recommends