ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഇന്നിറങ്ങും.... ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഫൈനലില്‍ സ്വര്‍ണപ്രതീക്ഷയുമായി ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും...

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഇന്നിറങ്ങും.... ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഫൈനലില്‍ സ്വര്‍ണപ്രതീക്ഷയുമായി ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം തിങ്കളാഴ്ച ഇറങ്ങും. ശ്രീലങ്കയാണ് എതിരാളികള്‍.
രാവിലെ 11.30ന് ആണ് ഫൈനല്‍. മലയാളി താരം മിന്നുമണി ഉള്‍പ്പെട്ടതാണ് ഇന്ത്യന്‍ ടീം. സെമിയില്‍ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. പാക്കിസ്ഥാനെ ആറുവിക്കറ്റിന് തകര്‍ത്താണ് ശ്രീലങ്ക കലാശപോരാട്ടത്തിന് എത്തുന്നത്.
https://www.facebook.com/Malayalivartha