ഇന്‍ഡല്‍ മണി കേരളയെ തോല്‍പ്പിച്ച് സര്‍ക്കാര്‍ ഹോമുകളിലെ കുട്ടികള്‍

ഗവ. ചില്‍ഡ്രന്‍സ് ഹോം തിരുവനന്തപുരവും ഇന്‍ഡല്‍ മണി െ്രെപവറ്റ് ലിമിറ്റഡ് കേരള ടീമും തമ്മില്‍ തിരുവനന്തപുരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തില്‍ തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോം ജേതാക്കളായി. മത്സരത്തിലെ മികച്ച താരമായി തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോമിലെ ജിബിന്‍ തെരഞ്ഞെടുക്കപ്പെട്ടു. വിജയികളായവര്‍ക്ക് ഇന്‍ഡല്‍ മണി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഭിലാഷ് നാഗേന്ദ്രന്‍ ട്രോഫികള്‍ സമ്മാനിച്ചു.
വിജയികളെ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha