Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനോട് തോറ്റ് ഇന്ത്യയുടെ യുവനിര

01 JULY 2025 08:47 AM ISTമലയാളി വാര്‍ത്ത
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനോട് തോറ്റ് ഇന്ത്യയുടെ യുവനിര. ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. ക്യാപ്റ്റന്‍ തോമസ് റ്യൂന്റെ സെഞ്ച്വറി(89 പന്തില്‍ 131) ഇന്നിങ്സാണ് ഇംഗ്ലണ്ടിന് നിര്‍ണായകമായത്.തോമസ് റ്യൂവിന് പുറമെ ഇംഗ്ലണ്ട് മുന്‍ താരം...

വിജയ് ഹസാരെ ട്രോഫി: ത്രിപുരയെ തകർത്ത് കേരളത്തിന് ആദ്യ ജയം

11 February 2018

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ ജയം. ത്രിപുരയെ 4 വിക്കറ്റിന് തകർത്താണ് കേരളം ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ത്രിപുര 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് നേടി....

"ആരാധികയോട് ഇന്ത്യന്‍ പതാക നിവര്‍ത്തിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് അഫ്രീദി " ; സമൂഹ മാധ്യമങ്ങളില്‍ ആരാധകരുടെ ഹൃദയം കവര്‍ന്ന് പാക് ക്രിക്കറ്റ് താരം

11 February 2018

പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ഒരു ഹീറോ ആയിരിക്കുകയാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വത നിരകളില്‍ നടക്കുന്ന ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടയിലാണ് ഷാഹിദ് അഫ്രീദി ...

ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ

10 February 2018

ട്വന്റി20 ത്രിരാഷ്ട്ര പരമ്പരയിൽ ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ. ഇന്ന് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 7 വിക്കറ്റിനാണ് ഓസ്ട്രേലിയ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 20 ഓവറില്‍...

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ശ്രീലങ്ക; വസീം അക്രത്തിന്റെ റെക്കോർഡ് തകർത്ത് രംഗണ ഹെരാത്ത്

10 February 2018

ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് മികച്ച വിജയം. രണ്ടാം ഇന്നിംഗ്‌സില്‍ 339 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 123 റണ്‍സിന് എല്ലാവരും പുറത്തായി. മത്സരത്തിൽ ശ്രീലങ്കൻ സ്പിന്നർ രംഗണ ഹെരാത...

തകർത്തടിച്ച് ധവാൻ; നിലയുറപ്പിച്ച് കൊഹ്‌ലി; ഇന്ത്യ മികച്ച സ്കോറിലേക്ക്

10 February 2018

ദക്ഷിണാഫ്രക്കയ്‌ക്കെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം ശുഭകരമായിരുന്നില്ല. തുടർച്ചയായി നാലാം മത്സരത്തിലും ഓപ്പണർ രോഹിത് ശർമ്മ പരാജയപ...

ചരിത്ര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്; ശ്രേയസ് അയ്യർ ടീമിൽ

10 February 2018

ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര വിജയം നേടുകയെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. ജോഹന്നാസ്ബർഗിൽ നടക്കുന്ന നാലാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ കേദാർ ...

ഐസിസി തലപ്പത്ത് ഇന്ത്യൻ വനിത; ഇന്ദിര നൂയി സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍

09 February 2018

പെപ്‌സികോ ചെയർമാനും സിഇഒയുമായ ഇന്ദ്ര നൂയി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേക്ക്. ഈ വർഷം ജൂണിൽ ഇന്ദ്ര നൂയി ചുമതലയേൽക്കും. സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍ സ്ഥാനത്തേക്കാണ് ഇന്ദിര നൂയിയെ തെരഞ്...

നാലാം ഏകദിനം നാളെ; ഡിവില്ലേഴ്‌സ് തിരിച്ചെത്തും; ഇന്ത്യൻ ടീമിലും മാറ്റങ്ങൾക്ക് സാധ്യത

09 February 2018

ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ഏകദിനം നാളെ നടക്കും. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യയ്ക്ക് നാളത്തെ മത്സരം ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായി വെടിക്കെട്ട് ബാറ്റ്സ...

വിജയ് ഹസാരെ ട്രോഫി: കേരളത്തെ തകർത്ത് ഹിമാചൽ; ജയം ഒരു വിക്കറ്റിന്

09 February 2018

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് അപ്രതീക്ഷിത തോൽവി. അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ഒരു വിക്കറ്റിനാണ് ഹിമാചൽ പ്രദേശ് ജയിച്ചത്. കേരളം അനായാസം ജയിക്കുമെന്ന് കരുതിയ മത്സരമായിരുന്നു വെടിക...

മലിംഗയ്ക്കും ഐപിഎൽ ടീമായി; പഴയ തട്ടകത്തിൽ തിരിച്ചെത്തി ലങ്കൻ പേസർ

08 February 2018

ഐപിഎൽ പതിനൊന്നാം സീസണിന് മുന്നോടിയായി നടന്ന താരലേലത്തിൽ മുൻ മുംബൈ ഇന്ത്യൻസ് പേസ് ബൗളർ മലിംഗയെ ആരും ടീമിൽ എടുക്കാത്തത് വലിയ ചർച്ചയായിരുന്നു. എന്നാൽ തങ്ങളുടെ പ്രിയ താരത്തെ തിരികെ വിളിച്ചിരിക്കുകയാണ് മും...

അപരാജിതനായി കൊഹ്‌ലി; ദക്ഷിണാഫ്രിക്കയ്ക്ക് 304 റൺസ് വിജയലക്ഷ്യം

07 February 2018

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മ​ണ്ണി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കൊഹ്‌ലിക്ക് വീ​ണ്ടും സെ​ഞ്ചു​റി. ഏ​ക​ദി​ന പരമ്പരയിലെ മൂന്നാം മ​ത്സ​ര​ത്തി​ൽ അപരാജിത പ്രകടനവുമായി കൊഹ്‌ലി നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ സ്കോർ 300 കടന...

ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം; ഏകദിനത്തിൽ 200 വിക്കറ്റ് നേടുന്ന ആദ്യ വനിത താരമായി ജു​ല​ൻ ഗോ​സ്വാ​മി

07 February 2018

വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇന്ത്യൻ താരത്തിന് ച​രി​ത്ര​നേട്ടം. ഏ​ക​ദി​ന​ത്തി​ൽ 200 വി​ക്ക​റ്റ് നേ​ടു​ന്ന ആ​ദ്യ വ​നി​താ താ​ര​മെ​ന്ന റെക്കോർഡ് ഇ​ന്ത്യ​ൻ താ​രം ജു​ല​ൻ ഗോ​സ്വാ​മിക്ക് സ്വന്തം. ദ​ക്ഷി...

തകർപ്പൻ സെഞ്ച്വറിയുമായി സ്മൃതി മന്ദാന; ഇന്ത്യയ്ക്ക് മികച്ച സ്കോർ

07 February 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യൻ വനിതകൾ. ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയുടെ മിന്നും സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്...

തകർത്തടിച്ച് ധവാൻ; പിന്തുണയുമായി കൊഹ്‌ലി; ഇന്ത്യ മികച്ച സ്കോറിലേക്ക്

07 February 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ സന്ദർശകരെ ഞെട്ടിച്ച് ഓപ്പണർ രോഹിത് ശർമ്മ റണ്ണൊന്നും ...

'കാഴ്ചപരിമിതരുടെ ക്രിക്കറ്റില്‍ നമ്മൾ തുടര്‍ച്ചയായ നാലാം കിരീടമാണ് നേടുന്നത്'; ഇന്ത്യയുടെ ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ അംഗീകാരം നൽകണമെന്ന ആവശ്യവുമായി സച്ചിൻ

07 February 2018

ഇന്ത്യയുടെ ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷനെ അംഗീകരിക്കുകയും താരങ്ങളെ ബിസിസിഐയുടെ പെന്‍ഷന്‍ സ്കീമിന് കീഴില്‍ പരിഗണിക്കുകയും ചെയ്യണമെന്ന ആവശ്യവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇത് സംബ...

Malayali Vartha Recommends