Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്

22 AUGUST 2019 08:47 PM IST
മലയാളി വാര്‍ത്ത

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ക്രിക്കറ്റര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ ഇന്റര്‍വ്യൂ ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ വിരാട് കൊഹ്‌ലി. ബി.സി.സി.ഐയുടെ വെബ്‌സൈറ്റിനുവേണ്ടിയായിരുന്നു വിവിയനുമായുള്ള വിരാടിന്റെ ഇന്റര്‍വ്യൂ. ബൗണ്‍സറുകള്‍ക്ക് നിയന്ത്രണങ്ങളൊന്നുമില്ലാതിരുന്ന സമയത്ത് സാധാരണ തൊപ്പിയും ധരിച്ച് ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ മനസിലെന്തായിരുന്നുവെന്ന വിരാടിന്റെ ചോദ്യത്തിന് ഏത് ബൗണ്‍സറും നേരിടാന്‍ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു എന്നായിരുന്നു റിച്ചാര്‍ഡ്‌സിന്റെ ആദ്യമറുപടി.

തുടക്കത്തില്‍ താന്‍ ഹെല്‍മറ്റ് ധരിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ അത് വച്ച് ബാറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടായി തോന്നിയതുകൊണ്ട് ഒഴിവാക്കുകയായിരുന്നുവെന്നും വിശദീകരിച്ചു. മെറൂണ്‍ നിറത്തിലുള്ള തന്റെ തൊപ്പി അണിയുമ്‌ബോള്‍ അഭിമാനം തോന്നിയിരുന്നുവന്നും അദ്ദേഹം പറഞ്ഞു. പന്ത് ശരീരത്തില്‍ കൊണ്ടാല്‍ അത് ദൈവവിധിയെന്ന് കരുതി ബാറ്റിംഗ് തുടരാനുള്ള ആത്മവീര്യം തനിക്കുണ്ടായിരുന്നുവെന്നും വിവിയന്‍ പറഞ്ഞു.ബാറ്റിംഗിന്റെ തുടക്കത്തില്‍ ഒന്നോ രണ്ടോ ഏറുകൊള്ളുന്നതാണ് നല്ലതെന്ന് വിരാട് അഭിപ്രായപ്പെട്ടപ്പോള്‍ വിവിയനും അതിനോട് യോജിച്ചു. ബാറ്റിംഗിനിടെ ഏറ് കൊള്ളുന്നത് കളിയുടെ ഭാഗമാണെന്നും ഏറ് കിട്ടിക്കഴിഞ്ഞാല്‍ അതിന്റെ ആഘാതത്തില്‍ നിന്ന് തിരിച്ചുവരാനുള്ള മനക്കരുത്താണ് വേണ്ടതെന്നും വിന്‍ഡീസ് ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റിനോടുള്ള ആവേശം തന്നിലും വിരാടിലും ഒരേ അളവിലാണെന്നും വിവിയന്‍ റിച്ചാര്‍ഡ്‌സ് പറഞ്ഞു. കളിക്കളത്തിലെ ദേഷ്യത്തിന്റെ കാര്യത്തിലും താങ്ങള്‍ ഒരേപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (1 hour ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (2 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (5 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends