FOOTBALL
ഫൈനല്‍ തേടി ബാഴ്സലോണയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍...
മെസ്സിക്ക് പിറകേ മഷറാനോയും വിരമിച്ചു
27 June 2016
കോപഅമേരിക്ക ഫൈനലിലെ തോല്‍വിയെ തുടര്‍ന്ന് ലയണല്‍ മെസ്സി വിരമിച്ചതിന് പിന്നാലെ പ്രതിരോധ താരം യാവിയര്‍ മഷറാനോയും അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും വിരമിച്ചു. 32കാരനായ മഷറാനോ നീലപ്പടയുടെ പ്രതിരോധ നിരയിലെ മ...
കോപ അമേരിക്കയില്‍ കൊളംബിയക്ക് മൂന്നാം സ്ഥാനം
26 June 2016
കോപ അമേരിക്ക ഫുട്ബാള്‍ ലൂസേഴ്സ് ഫൈനലില്‍ ആതിഥേയരായ അമേരിക്കയെ തകര്‍ത്ത കൊളംബിയക്ക് മൂന്നാം സ്ഥാനം. കാര്‍ലോസ് ബാക്കയുടെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം. 31ാം മിനിട്ടില്‍ സാന്റിയാഗോ അരിയാസ് ...
യൂറോ കപ്പിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍ പോളണ്ടിന് ജയം
25 June 2016
യൂറോ കപ്പിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍ വാശിയേറിയ മല്‍സരത്തിനൊടുവില്‍ പോളണ്ടിന് ജയം. പെനല്‍റ്റി ഷൂട്ടൗട്ടിലാണ് പോളണ്ട് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഒര...
കോപയില്‍ ചിലി, അര്‍ജന്റീന ഫൈനല്‍; സെമിയില്‍ കൊളംബിയയെ 2-0 ന് തോല്‍പ്പിച്ചു
23 June 2016
കോപ അമേരിക്ക ഫുട്ബാള്‍ രണ്ടാം സെമി ഫൈനലില്‍ കൊളംബിയക്കെതിരെ ചിലിക്ക് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയെ തകര്‍ത്തത്. ചിലിക്ക് വേണ്ടി ചാള്‍സ് അരാഗ്യുസും പഡ്രൊ ഫ്യുന്‍സാലിഡും ഗോള്‍ വേട്ട നടത്...
മുന്‍ യുണൈറ്റഡ് താരം സ്റ്റീവ് കൊപ്പലിനെ കേരള ബ്ളാസ്റ്റേഴ്സിന്റെ പരിശീലകനായി നിയമിച്ചു
20 June 2016
മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം സ്റ്റീവ് കൊപ്പലിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്ളാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി നിയമിച്ചു. കൊപ്പല്‍ ഈയാഴ്ച്ച കൊച്ചിയിലെത്തുമെന്ന് ടീം ഉടമകളിലൊരാളായ സച്ച...
ഗോള്‍മഴ തീര്‍ത്ത് ചിലി സെമിഫൈനലില്‍
19 June 2016
കോപ അമേരിക്കയിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍മഴയോടെ ചിലിക്ക് സെമി പ്രവേശനം. നിലവിലെ ചാമ്പ്യന്മാര് മെക്സിക്കന്‍ വലയില്‍ ഏഴു ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഒരെണ്ണം പോലും തിരിച്ചടിക്കാന്‍ മെക്സിക്ക...
ഇക്വഡോറിനെ തോല്‍പ്പിച്ച് യു.എസ്.എ സെമിയില്‍ കടന്നു
17 June 2016
കോപ അമേരിക്ക ഫുട്ബാളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈലനില്‍ ഇക്വഡോറിനെതിരെ ആതിഥേയരായ യു.എസ്.എക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോറിനെ തകര്‍ത്തത്. ഇക്വഡോറിനെതിരായ വിജയത്തോടെ യു.എസ്.എ സ...
ഫുട്ബോള്‍ ഇതിഹാസമായ പെലെയ്ക്കു ഒളിമ്പിക്സ് ഓര്‍ഡര്‍ പുരസ്കാരം
17 June 2016
ഫുട്ബോള്‍ ഇതിഹാസം പെലെയ്ക്കു ഒളിമ്പിക്സ് ഓര്‍ഡര്‍ പുരസ്കാരം. ഫുട്ബോളിനു പെലെ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. വ്യാഴാഴ്ച ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച് പെലെയ്ക്കു അ...
യൂറോ കപ്പ്: പോര്‍ച്ചുഗലിനു സമനില; ഹംഗറിയ്ക്കു ജയം
15 June 2016
ദുര്‍ബലരായ ഐസ്ലാന്‍ഡ് പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. പ്രതിരോധ നിരയുടെ ദൗര്‍ബല്യം മുതലാക്കിയായിരുന്നു രണ്ടുടീമും ഗോള്‍ നേടിയത്. യൂറോകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ...
പാനമയെ തകര്‍ത്ത് ചിലെ ക്വാര്‍ട്ടറില്‍; പാനമ പുറത്ത്
15 June 2016
നിലവിലെ ചാംപ്യന്മാരായ ചിലെ കോപ്പ അമേരിക്ക ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. പൊരുതിക്കളിച്ച പാനമയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ചിലെയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. മിഗ്വേല്‍ കമര്ഗോയിലൂ...
യൂറോ കപ്പ് : ഇറ്റലി ബെല്‍ജിയത്തെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
14 June 2016
യൂറോ കപ്പില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഇറ്റലി തുടങ്ങി. ഇമ്മാനുവല്‍ ഗ്യാച്ചറീനിയും ഗ്രാസിയാനോ പെല്ലെയുമാണ് ഇറ്റലിക്കായി വല കുലുത്തിയത്. പ്രതിരോധ ഫുട്ബോളിന്റെ ക്ലാസിക് പാരമ്...
കോപ്പ അമേരിക്ക; മെക്സിക്കോ വെനസ്വേല മത്സരം സമനിലയില്‍
14 June 2016
കോപ്പാ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ മെക്സിക്കോ വെനസ്വേല മത്സരം സമനിലയില്‍. ഇരു ടീമുകളും ഒരു ഗോള്‍ വീതമാണ് നേടിയത്. മത്സരത്തിന്റെ ഏറിയ പങ്കിലും ലീഡ് നിലനിര്‍ത്തിയ വെനസ്വേല അവസാന നിമിഷം വഴങ്ങിയ ഗോ...
കോപ അമേരിക്ക ഫുട്ബാളില്‍ പെറുവിന് അട്ടിമറി ജയം
13 June 2016
കോപ അമേരിക്ക ഫുട്ബാളില്‍ പെറുവിനെതിരെ സൂപ്പര്‍ ടീം ബ്രസീലിന് കനത്ത തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിനെ പെറു തകര്‍ത്തത്. നിര്‍ണായകമായ ഗ്രൂപ്പ് മത്സരത്തില്‍ തോല്‍വി നേരിട്ടതോടെ ക്വാര്‍ട്ടര്‍ കാണ...
യൂറോയില്‍ ഇന്ന് കുടുംബ പോരാട്ടം
11 June 2016
യൂറോ കപ്പ് ഫുട്ബോളില്‍ ഇന്ന് ചേട്ടനും അനിയനും നേര്‍ക്കുനേര്‍ ഇറങ്ങും. ഇന്നു വൈകുന്നേരം 6.30നു നടക്കുന്ന അല്‍ബേ നിയസ്വിറ്റ്സര്ലന്ഡ് പോരാട്ടത്തിലാണിത്. സാക്ക സഹോദരന്മാരായ ഗ്രാനിറ്റും ടൗലന്റുമാണ് സ്വ...
കോപ്പ അമേരിക്ക അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍
11 June 2016
പാനമയ്ക്കെതിരെ ഗോള്‍മഴ തീര്‍ത്ത് അര്‍ജന്റീന രണ്ടാം ജയത്തോടെ കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. എതിരില്ലാത്ത അഞ്ച് ഗോളിനാണ് അര്‍ജന്റീനയുടെ ജയം. രണ്ടാംപകുതിയില്‍ പകരക...


ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്ഥാന് ഇനി 96 മണിക്കൂർ പീരങ്കി വെടിയുണ്ടകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്..അത് കഴിഞ്ഞാൽ ആയുധപ്പുര കാലി..വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം..

പല രാജ്യങ്ങളിലും പ്രകൃതിക്ഷോഭം സംഭവിക്കാൻ പോകുന്നു...വിനാശകരമായ ഒരു ചുഴലിക്കാറ്റിന്റെ സീസണ്..അമേരിക്ക മാത്രമല്ല, അങ്ങ് ഇസ്രയേലിലെയും അവസ്ഥ..മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ..

വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15 ദിവസം മുൻപ്..പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു...

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...
