Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

ബ്രസീലിന്റെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ കക്കാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

18 DECEMBER 2017 02:34 PM IST
മലയാളി വാര്‍ത്ത

ബ്രസീലിന്റെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ കക്കാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. എ.സി മിലാന്‍, റയല്‍ മാഡ്രിഡ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച താരം ഞായറാഴ്ചയാണ് വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 35വയസ്സുകാരനായ കക്കാ ഓര്‍ലാന്‍േറാ സിറ്റിയുമായുള്ള കരാര്‍ ഈ വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കക്കായെ സ്റ്റാറാക്കിയ മിലാനിലേക്കുള്ള തിരിച്ച് പോക്കിനെ കുറിച്ചുള്ള സൂചനയും നല്‍കി.
എ.സി മിലാന്‍ ക്ലബില്‍ കളിക്കാനല്ല മറിച്ച്. ക്ലബ് മാനേജര്‍, സ്‌പോര്‍ട്ടിങ് ഡയറക്ടര്‍, പോലുള്ള ഏതെങ്കിലും റോളില്‍ മിലാന്‍ ടീമിന്റെ ഭാഗമാകാനാണ് തന്റെ ആഗ്രഹമെന്ന് കക്കാ ഒരു ബ്രസീലിയന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
2007 ലെ ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തിന് ശേഷം മിലാന്‍ ക്ലബിന്റെ മാനേജിങ് ടീമിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അന്ന് കക്കാ അത് നിരസിച്ചിരുന്നു. ''ഒരു പ്രൊഫഷണല്‍ ഫുട്‌ബോളറാവാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇനി പുതിയ റോളിലേക്ക് വരുമ്പോള്‍ അതിന് വേണ്ടി കഠിനാധ്വാനം ചെയ്യണം'' കക്കാ പറഞ്ഞു.
ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടിയും എ.സി മിലാന്‍ ക്ലബിന് വേണ്ടിയുമാണ് കക്കാ കൂടുതല്‍ ബൂട്ടണിഞ്ഞത്. സാവോ പോളോയാണ് കക്കായുടെ ആദ്യ ക്ലബ്. 2002 ല്‍ ബ്രസീല്‍ ലോകകപ്പ് ജേതാക്കളായപ്പോള്‍ കക്കാ ടീമിലുണ്ടായിരുന്നു. 2007 ലെ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും നേടിയിരുന്നു.
കക്കാ വിരമിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍ഷയും നിഹാലും എന്നും വഴക്ക്..!വളഞ്ഞിട്ട് ആക്രമണം..!തല പിളർന്ന നിലയിൽ റൂഹി..ദൃക്‌സാക്ഷികൾ തല കറങ്ങി വീണു  (6 minutes ago)

ലതയെ കൊല്ലാൻ സുഗതൻ നേരത്തെ പ്ലാൻ തയ്യാറാക്കി മൃതദേഹം ഏറ്റെടുക്കാൻ മക്കൾ എത്തിയില്ല..! അച്ചാറുമായി ബന്ധു  (12 minutes ago)

പിണറായിയെ വലിച്ച് കീറിയ സലീം കുമാർ VD സതീശന്റെ പട്ടാഭിഷേകത്തിൽ..വമ്പൻ ട്വിസ്റ്റ്  (19 minutes ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (57 minutes ago)

സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....  (2 hours ago)

ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...  (3 hours ago)

ആസിഡ് കഴിച്ച് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന് പുറമെ കൂടുതൽ പേർ സംശയ നിഴലിൽ  (3 hours ago)

EX മേയറുടെ ടീം സേഫ്!! ആര്യയുടെ കോട്ടമതിൽ തകർത്ത VVR പറ്റിക്കപ്പെട്ടു കടക്കാരുടെ വെളിപ്പെടുത്തൽ  (4 hours ago)

പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസ്  (4 hours ago)

WEST BENGAL 'ബംഗാൾ അല്ല കേരളം'; വി ഡി സതീശൻ  (4 hours ago)

FLIGHT വിമാനത്തിലുണ്ടായിരുന്നത് 220 യാത്രക്കാർ  (4 hours ago)

KARNATAKA അപ്രതീക്ഷിതമായി ശക്തമായ വേലിയേറ്റം  (5 hours ago)

KOLLAM ആ രാത്രിയിൽ എന്ത് സംഭവിച്ചു..? ഉത്തരമില്ല  (5 hours ago)

കേരളത്തിൽ നാളെ കാലവർഷം എത്തിയേക്കും;  (5 hours ago)

വിറപ്പിച്ച് മേയർ രാജേഷ്..  (5 hours ago)

Malayali Vartha Recommends