Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

FOOTBALL

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ

16 OCTOBER 2026 11:26 AM ISTമലയാളി വാര്‍ത്ത
യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ആദ്യ അഞ്ചിൽ ഇടംനേടി. സ്റ്റേഡിയോ ഒളിംപികോയിൽ റോമയ്‌ക്കെതിരെ 4-3ന് നേടിയ ആവേശജയത്തിനിടെയാണ് ഇരുപത്തിയേഴുകാരനായ താരം ഈ നേട്ടത്തിലെത്തിയത്. 3-1ന് പിന്നിലായിരുന്ന ശേഷമാണ് സ്...

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ ടീമുകള്‍ക്കെല്ലാം മികച്ച ജയം

13 September 2017

ഈ വര്‍ഷത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉദ്ഘാടന മത്സരങ്ങള്‍ക്ക് ഗോളടിമേളത്തോടെ തുടക്കം. ആദ്യദിനത്തില്‍ തന്നെ 28 ഗോളുകളാണ് പിറന്നത്. ബയേണ്‍ മ്യൂണിക്,ബാര്‍സിലോണ,ചെല്‍സി,പാരീസ് സെയിന്റ് ജര്‍മൈന്‍,മാഞ്ചസ്റ്റര...

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് കിക്ക് ഓഫ്!

12 September 2017

യൂറോപ്പിലെ ഫുട്‌ബോള്‍ ചക്രവര്‍ത്തിയെ നിര്‍ണ്ണയിക്കുന്ന 2017-18 സീസണ്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്നും നാളെയുമായി നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ 32 ടീമുകള്‍ തമ്മില്‍...

ഇന്റര്‍നാഷണല്‍ ബ്രേക്ക് കഴിഞ്ഞു; ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇന്ന് മുതല്‍ സജീവം

09 September 2017

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ യൂറോപ്പിയന്‍ ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ വീണ്ടും സജീവമാകുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്,ബുണ്ടസ്‌ലീഗ,ലാലിഗ,ഇറ്റാലിയന്‍ ലീഗ്...

ഇനി ആ റെക്കോര്‍ഡും ബുഫണിന് സ്വന്തം

03 September 2017

ഇനി ആ റെക്കോര്‍ഡും ബുഫണിന് സ്വന്തം. ഇന്നലെ സ്‌പെയിനിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കളിച്ചതോടെ 170 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ആദ്യ യൂറോപ്യന്‍ താരമായി ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ബ...

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍ വെയ്ന്‍ റൂണി അറസ്റ്റില്‍

02 September 2017

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍ വെയ്ന്‍ റൂണി അറസ്റ്റില്‍. മദ്യപിച്ചു വാഹനമോടിച്ചതിനാണ് റൂണിയെ ചെഷയര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിംസ്ലോയിലെ ആള്‍ട്രിച്ചാം റോഡില്‍ റൂണി ഓടിച്ചിരുന്ന ഫോക്‌സ്വാഗണ്‍...

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ വെയ്ന്‍ റൂണി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നു

23 August 2017

ഒടുവില്‍ വെയ്ന്‍ റൂണി പടിയിറങ്ങുന്നു. ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച ഫുട്ബാളര്‍മാരില്‍ ഒരാളാണ് 31-കാരനായ ഈ ഫോര്‍വേഡ് കളിക്കാരന്‍. ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പാണ് റൂണി വിരമിക്കല്‍ തീരുമാനമെടുത്തത...

ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പില്‍ പുരുഷ ടീമിന്റെ കളി നിയന്ത്രിക്കാന്‍ വനിതാ റെഫറി

23 August 2017

ഒക്ടോബര്‍ 28-ന് ഇന്ത്യയില്‍ ആരംഭിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കളി നിയന്ത്രിക്കാന്‍ വനിതയും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പുരുഷ ടീമിന്റെ പോരാട്ടത്തിനായി വനിതാ റഫറിയെ ഫിഫ നിയമിക്കുന്നത്. ജര്‍മ്മനി...

ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം

21 August 2017

ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. ഇന്ത്യ മൗറീഷ്യസിനെ ഒന്നിനെതിരെ രണ്ട് ഗോള്‍ നേടിയാണ് വിജയം കൈവരിച്ചത്. റോബിന്‍സണ്‍ (37), ബല്‍വന്ത് സിങ് (62) എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി ...

ഫിഫ അണ്ടര്‍ 17 ലോകകപ്പ്; ട്രോഫി പര്യടനത്തിന് ഇന്ന് തുടക്കം

19 August 2017

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ട്രോഫി പര്യടനത്തിന് ഇന്ന് തുടക്കം. മേജര്‍ ധ്യാന്‍ചന്ദ് ദേശീയ സ്‌റ്റേഡിയത്തിലാണ് ലോകകപ്പ് ട്രോഫിയുടെ പ്രദര്‍ശനത്തിന് ത...

ബോള്‍ട്ടിന്റെ കഥ പറയുന്ന അനിമേഷന്‍ മൂവി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

17 August 2017

അത്‌ലറ്റിക്‌സിലെ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിന്റെ വിരമിക്കലിനെക്കാളും ആരാധകര്‍ ഓര്‍ക്കുന്നത്, ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 4100 റിലേ മത്സരത്തില്‍ ഓട്ടത്തിനിടയില്‍ വേദനയോടെ ട്രാക്കില്‍ വീഴുന്ന ഉസ...

റൊണാള്‍ഡോയ്ക്ക് മത്സരങ്ങളില്‍ വിലക്ക് ; കാരണമിതാണ്...

14 August 2017

സ്‍പാനിഷ് സൂപ്പര്‍ കപ്പില്‍ ചിരവൈരികളായ ബാഴ്‍സലോണക്കെതിരെ സംഭവബഹുലമായ വിജയം റയല്‍ മാഡ്രിഡ് പിടിച്ചടക്കുമ്പോള്‍ കളിയിലെ നായകനും വില്ലനുമായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണ് ഇന്ന് കിക്ക് ഓഫ്

12 August 2017

ഇടവേളയും വിശ്രമവുമൊക്കെ കഴിഞ്ഞു..ഇനി ആക്ഷന്‍ മാത്രം. 2017-2018 സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇന്ന് വൈകുന്നേരം കിക്ക് ഓഫ്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആഴ്‌സനല്‍ലെസ്റ്റര്‍ സിറ്റി മത്സരത്തോടെ ആരംഭിച്ചെങ...

സഹതാരത്തെ ആക്രമിച്ച് ഫുട്‌ബോള്‍ താരം നെയ്മര്‍

29 July 2017

ബാര്‍സിലോണയുടെ ട്രെയിനിങ് ക്യാമ്പില്‍ സഹതാരത്തെ അടിച്ച ശേഷം നെയ്മര്‍ ഇറങ്ങിപ്പോയി. ബാര്‍സ താരം ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ് പാരിസ് സെന്റ് ജര്‍മെയ്‌നിലേക്കു ചേരുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന റിപ്പോര്‍ട്ടു...

മക്കളേ ഹ്യൂമേട്ടന്‍ തിരിച്ച് വന്നെടാ!! ഐ എസ് എല്ലിന്റെ നാലാം സീസണില്‍ കളിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇയാന്‍ ഹ്യൂമുമായി കരാറൊപ്പിട്ടു.

24 July 2017

ഐ എസ് എല്‍ ആദ്യ സീസണില്‍ മലയാളക്കരയുടെ ഹൃദയം കവര്‍ന്ന ഹ്യൂമേട്ടന്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ട് കെട്ടുന്നു . ഐ എസ് എല്ലിന്റെ നാലാം സീസണില്‍ കളിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇയാന്‍ ഹ്യൂമുമായി കരാ...

നെയ്‌മർ ബാഴ്‌സലോണ വിടുമെന്ന് സൂചന ;നെയ്മറുടെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം

23 July 2017

നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ സോക്കര്‍ ലോകത്തെ പ്രധാന ചര്‍ച്ച. നെയ്മര്‍ ബാഴ്‌സലോണ വിടുമെന്നതിന്റെ സൂചനയാണ് ഈ ചിത്രമെന്ന് ഒരുപക്ഷം. നെയ്മര്‍ ബാഴ്‌സ വിട്ട് പാരിസ് സെന...

Malayali Vartha Recommends