കൂര്‍ക്ക തൊലികളയല്‍ യന്ത്രം

കൂര്‍ക്ക അനായാസം തൊലികളഞ്ഞ് വൃത്തിയാക്കാവുന്ന ലഘുയന്ത്രം തവന്നൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജിലെ ഫാം പവര്‍ മെഷിനറി വിഭാഗം മേധാവി ഡോ.പി.ആര്‍ ജയന്റേ നേതൃത്വത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് മണിക്കുറില്‍ ഏകദേശം 15 കിലോ കൂര്‍ക്കവരെ തൊലികളഞ്ഞ് വൃത്തിയാക്കാം. 0.5 എച്ച്.പി.1400 ആര്‍.പി.എം. വേഗത്തിലുളള വൈദ്യുതി മോട്ടോറും തൊലി നീക്കും ചെയ്യുന്ന വയര്‍മെഷുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍. കൂര്‍ക്ക പീലിങ് യൂണിറ്റിലിട്ട് ആവശ്യത്തിന് വെളളമൊഴിച്ച് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കൂര്‍ക്കത്തൊലു നീങ്ങികിട്ടും.
വിശദാംശങ്ങള്‍ക്ക് : 0494 2686214 എന്ന ഫോണ്‍ നമ്പറിലോ jayan.pr@kau.in എന്ന ഈ.മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
https://www.facebook.com/Malayalivartha