Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SUCCESS STORY

സംസ്ഥാനത്ത് അരളിപ്പൂവിന്റെ വില്‍പ്പന 70 ശതമാനം ഇടിഞ്ഞു... അരളിപ്പൂവിന് പകരക്കാരനെത്തി...

12 MAY 2024 10:55 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് അരളിപ്പൂവിന്റെ വില്‍പ്പന 70 ശതമാനം ഇടിഞ്ഞു. അരളിക്ക് പകരക്കാരനായി പനിനീര്‍ റോസ് വിപണി കീഴടക്കി തുടങ്ങി. മുമ്പ് അരളി വിറ്റിരുന്നപോലെ കച്ചവടക്കാര്‍ 200 ഗ്രാമിന്റെ പാക്കറ്റുകളിലാക്കി ഇപ്പോള്‍ വില്‍ക്കുന്നത് പനിനീര്‍ റോസയാണ്. ഇതോടെ പനിനീര്‍ റോസിന്റെ വിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുകയാണ്. അരളി...

പ്‌ളാസ്റ്റിക് കുപ്പികളില്‍ പൂകൃഷി

18 November 2016

ഉപയോഗിച്ച് വലിച്ചെറിഞ്ഞ പ്‌ളാസ്റ്റിക് കുപ്പികള്‍  ശേഖരിച്ച് ജൈവ വളം ഉപയോഗിച്ച് വിദ്യാര്ഥികള്‍  നടത്തിയ പൂകൃഷി പരീക്ഷണം വിജയത്തിലേക്ക്. കൊടുവള്ളി ഗവ. ഹയര് സെക്കന്ഡറി സ്‌കൂള്‍  എന്.എസ്.എസ് വളന്റിയര്മാരാ...

സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് കറ്റാര്‍വാഴ കൃഷി ചെയ്ത് കോടിശ്വരനായി

23 July 2016

ഇന്ന് മിക്കവാറും വീടുകളില്‍ ഗ്രോബാഗ് പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ കൃഷി ഒരു ജീവിതമാര്‍ഗമായി തിരഞ്ഞെടുക്കാന്‍ മിക്കവാറും പേര്‍ ധൈര്യപ്പെടുന്നില്ല. അധ്വാനക്കൂടുതലും വരുമാനക്കുറവുമാണു കൃഷിയില്...

പച്ചക്കറികളും റെഡിമെയ്ഡായി...

22 July 2016

വീട്ടമ്മമാര്‍ക്ക് ആശ്വാസമായിതാ പച്ചക്കറികളും റെഡിമെയ്ഡായി ലഭ്യമാകുന്നു. ഇറച്ചിയും മീനും മാത്രമല്ല, പച്ചക്കറികളും ഇനി നുറുക്കി കിട്ടും. വീട്ടമ്മമാര്‍ക്ക് ജോലി എളുപ്പമായി. കയ്യുറയും കത്തിയുമില്ലാതെ ഇഷ്ട...

ലിച്ചി കൃഷിയും പ്രിയമേറുന്നു

18 July 2016

യൂറോപ്യന്‍ ആണെങ്കിലും കേരളത്തിന്റെ പഴവര്‍ഗവിപണിയില്‍ ഏറെ മൂല്യമുള്ളതും പ്രിയമേറിയതുമാണ് ലിച്ചി. റമ്പുട്ടാന്റെയും മാംഗോസ്റ്റിന്റെയും കുടുംബത്തില്‍പ്പെടുന്ന ലിച്ചിയുടെ കൃഷി കേരളത്തില്‍ വ്യപകമായിട്ടില്ല....

താമസിക്കാനൊരിടത്തിനു വേണ്ടി സ്വന്തം പേര് മാറ്റേണ്ടി വന്ന യുവാവിനു സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക്

12 May 2016

സിവില്‍ സര്‍വിസ് പരീക്ഷക്ക് മുംബൈയില്‍ പഠിക്കാന്‍ എത്തിയ അന്‍സാര്‍ മുഹമ്മദ് ശൈഖിന് മുസ്ലീമായതിന്റെ പേരില്‍ എവിടെയും ഫ്‌ളാറ്റ് ലഭിച്ചില്ല. എന്നാല്‍, സിവില്‍ സര്‍വിസ് പരീക്ഷയില്‍ ജയിക്കുകയെന്ന ലക്ഷ്യത്ത...

ബഹിരാകാശത്ത് വിരിയുന്ന ആദ്യ പുഷ്പമെന്ന വിശേഷണവുമായി സീനിയ

18 January 2016

ബഹിരാകാശത്ത് ആദ്യമായി പൂവിരിഞ്ഞു. വിണ്ണിന്റെ മുറ്റത്തും പൂവിന്റെ ഗന്ധം. നാസയുടെ പര്യവേഷണ കേന്ദ്രത്തില്‍ വളര്‍ത്തിയ ചെടിയിലാണ് ഭൂമിക്ക് പുറത്ത് ആദ്യമായി പൂവിരിഞ്ഞത്. പൂവിന്റെ ചിത്രം നാസ പുറത്തുവിട്ടു. ...

ഐക്യരാഷ്ട്ര സംഘടന രൂപം നല്‍കിയ ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ രാജ്യാന്തര സമ്മേളനത്തിന് ഇന്ത്യ ആതിഥ്യം വഹിക്കും

20 November 2015

ഐക്യരാഷ്ട്ര സംഘടന രൂപം നല്‍കിയ ഇന്റര്‍ നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ(ഐപിസി) വാര്‍ഷിക സമ്മേളനത്തിന് ഇന്ത്യ ആതിഥ്യം വഹിക്കും. സംഘടനയുടെ 43-ാം സമ്മേളനം ഈ മാസം 22 മുതല്‍ 25 വരെ മൈസൂരുവില്‍ നടക്കുമെന്...

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ; വിസ്മയമായി ഒരു മഴപൂന്തോട്ടം

26 September 2015

കുത്തനെ വളരുന്ന പൂന്തോട്ടമാണ് ലണ്ടനിലെ മഴപൂന്തോട്ടം. ലംബമായി വളരുന്ന ചെടികള്‍ക്ക് വെള്ളം ലഭിക്കുന്നത് പൂന്തോട്ടത്തിനു പിന്നിലൊളിച്ചിരിക്കുന്ന മഴവെള്ളസംഭരണിയില്‍ നിന്നാണ്. ലണ്ടനിലെ ടൂലി സ്ട്രീറ്റിലാണ്...

ഗാന്ധിജി സ്റ്റഡി സെന്റര്‍ കര്‍ഷകതിലക് അവാര്‍ഡ് സാബി -റഹിം, മാത്യു-ആനീസ് ദമ്പതികള്‍ക്ക്

03 January 2015

ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കര്‍ഷകതിലക് അവാര്‍ഡ് പ്രഖ്യാപിച്ചു. സ്റ്റഡി സെന്റര്‍ ചെയര്‍മാനും മന്ത്രിയുമായ പി.ജെ.ജോസഫാണ് പത്രസമ്മേളനത്തില്‍ അവാര്‍ഡ് വിവരം അറിയിച്ചത്. രണ്ടു ലക്ഷം രൂപയാണ് അവാര്‍ഡ്തു...

വാണിജ്യാടിസ്ഥാനത്തില്‍ പുഷ്പ കൃഷി കേരളത്തില്‍

30 December 2014

തൊണ്ണൂറുകളുടെ മധ്യത്തില്‍ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ പുഷ്പ കൃഷി ആരംഭിച്ചപ്പോള്‍ അതിനു മുന്നിട്ടിറങ്ങിയ തമിഴ്‌നാടും കര്‍ണാടകയും ഈ രംഗത്ത് രണ്ടു പതിറ്റാണ്ടിന്റെ വളര്‍ച്ച നേടിക്കഴിഞ്ഞു. ബാംഗ്ലൂരി...

കൂര്‍ക്ക തൊലികളയല്‍ യന്ത്രം

01 July 2014

കൂര്‍ക്ക അനായാസം തൊലികളഞ്ഞ്‌ വൃത്തിയാക്കാവുന്ന ലഘുയന്ത്രം തവന്നൂര്‍ കാര്‍ഷിക എന്‍ജിനീയറിങ്‌ കോളേജിലെ ഫാം പവര്‍ മെഷിനറി വിഭാഗം മേധാവി ഡോ.പി.ആര്‍ ജയന്റേ നേതൃത്വത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ട്‌. ഇതുപയോഗി...

വീട്ടുമുറ്റത്തൊരു നീലക്കുറിഞ്ഞി

19 June 2014

പന്ത്രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ തണുപ്പിനൊപ്പം മൂന്നാറിലെ മലനിരകളില്‍ പൂത്തുലയുന്ന നീലക്കുറിഞ്ഞിയെ വീട്ടുമുറ്റത്ത്‌ നട്ടുവളര്‍ത്തുന്ന ഒരാളുണ്ട്‌ - കാന്തല്ലൂര്‍ സ്വദേശി ജോണി. ഭംഗിക്കായല്ല, നാശോന്മുഖ...

നാളികേര നീരാ ബോര്‍ഡ്‌ വരുന്നു

06 March 2014

നാളികേര നീരാ ബോര്‍ഡു രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരമാനിച്ചു. നാളീകേര വികസന ബോര്‍ഡ്‌ മുന്‍കൈയെടുത്ത്‌ 173 ഫെഡറേഷനുകള്‍ രൂപീകരിച്ചു. അതില്‍ 10 ഫെഡറേഷനുകള്‍ക്ക്‌ നീര ചെത്താന്‍ ലൈസന്‍സ്‌ കൊടുത്തു. കൂടി...

ഇരുന്നൂറിലധികം മാവിനങ്ങള്‍ കൃഷി ചെയ്യുന്ന കരിമ്പം ഫാം

05 February 2014

ഇന്ത്യയില്‍ ഇരുന്നൂറിലധികം മാവിനങ്ങള്‍ കൃഷി ചെയ്യുന്ന ഒരേയൊരു തോട്ടമാണ്‌ കണ്ണൂര്‍ തളിപറമ്പിനടുത്തുള്ള കരിമ്പം ഫാം. മാവ്‌ മുതല്‍ മാങ്കോസ്റ്റിന്‍ വരെയുള്ള എല്ലാ പഴവര്‍ഗസസ്യങ്ങളുടെയും ഗ്രാഫ്‌റ്റ്‌ തൈക...

പുഷ്‌പ്പിക്കുന്ന മേപ്പിള്‍ ചെടി

30 November 2013

യഥാര്‍ത്ഥ മേപ്പിള്‍ വൃക്ഷത്തിന്റെ ഇലകളോട്‌ ഇതിന്റെ ഇലകള്‍ക്ക്‌ ഉള്ള സാദൃശ്യം കൊണ്ടാണ്‌ ഇതിനെ മേപ്പിള്‍ എന്നു വിളിക്കുന്നത്‌. ഇലകള്‍ക്കിടയിലൂടെ ചുവപ്പ്‌, പിങ്ക്‌, ഓറഞ്ച്‌, മഞ്ഞ നിറങ്ങളിലുള്ള പൂക്കള്‍ ന...

Malayali Vartha Recommends