Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയില്‍ മുന്നേറ്റം...സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി

09 SEPTEMBER 2025 11:44 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. 81000 കടന്നാണ് സെന്‍സെക്സിന്റെ കുതിപ്പ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്.പ്രധാനമായി ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഐടി സ്റ്റോക്കുകളുടെ തിരിച്ചുവരവുമാണ് വിപണിയില്‍ പ്രതിഫ...

ലിത്വാനിയയില്‍ യൂറോ കറന്‍സി പ്രാബല്യത്തിലായി

05 January 2015

രാജ്യത്തെ കറന്‍സിയായി യൂറോ സ്വീകരിക്കുന്ന പത്തൊമ്പതാമത്തെ രാജ്യമായി ലിത്വാനിയ. ഇതുവരെ രാജ്യത്ത് ഉപയോഗത്തിലിരുന്നത് ലിറ്റാസ് കറന്‍സിയാണ്. യൂറോപ്യന്‍ യൂണിയനിലെ ഇരുപത്തിയെട്ട് അംഗരാജ്യങ്ങളില്‍ 19 രാജ്യങ്...

വാഹനമുള്ളവര്‍ ഇത് അറിഞ്ഞിരിക്കുക... ഇനിമുതല്‍ ഉടമസ്ഥത മാറ്റാനുള്ള അവകാശം വില്‍ക്കുന്നയാള്‍ക്ക്

04 January 2015

വാഹനം സ്വന്തമായിട്ടുള്ളവര്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കുക. വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ ഉടമസ്ഥത മാറ്റാനുള്ള അവകാശം ഇനിമുതല്‍ വില്‍ക്കുന്നയാള്‍ക്കാണ്. വാഹന ഉടമസ്ഥാവകാശ കൈമാറ്റം ചെയ്യാനുള്ള ചട്ടങ്ങളി...

28 ലക്ഷം കോടിയുടെ വിപണിയില്‍ നിക്ഷേപം

01 January 2015

കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ നേടിയത് 28 ലക്ഷം കോടി രൂപയുടെ നേട്ടം. വര്‍ഷാവസാനം വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ആകെ ഓഹരി മൂല്യം 98.36 ലക്ഷം കോടി രൂപയിലെത്തി നില്‍ക്കുക...

കെബിസിയുടെ പേരില്‍ 1.7 കോടി തട്ടി!

31 December 2014

ജനപ്രീതിയാര്‍ജിച്ച ടെലിവിഷന്‍ ക്വിസ് പരിപാടി \'കോന്‍ ബനേഗ ക്രോര്‍പതി\' (കെബിസി) യുടെ പേരില്‍ വന്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി . ഗുജറാത്തിലെ ബറൂച്ചില്‍ നിന്നുളള രത്‌നസിംഗ് രാജ് എന്ന കര്‍...

വിപണിവിലനിലവാരം

29 December 2014

പ്രധാന കാര്‍ഷികോല്‍പ്പന്നങ്ങളായ റബര്‍, കുരുമുളക്, കൊപ്ര എന്നിവയുടെ വില ഉയര്‍ന്ന ഒരുവാരമാണ് വിപണി പിന്നിട്ടത്. സ്വര്‍ണവില ഉയര്‍ന്നു; ചുക്കിന് വിലകുറഞ്ഞു. അടക്ക, മഞ്ഞള്‍ ,പഞ്ചസാര, ജാതിക്ക, വറ്റല്‍മുളക്,...

2005നു മുന്‍പുള്ള നോട്ടുകള്‍ ജൂണ്‍ 30 വരെ മാറ്റിയെടുക്കാം

24 December 2014

2005നു മുന്‍പുള്ള കറന്‍സി നോട്ടുകള്‍ ബാങ്കുകളില്‍ മാറിയെടുക്കാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടിയതായി റിസര്‍വ് ബാങ്ക്. ഈ സൗകര്യം ജനുവരി ഒന്നിന് അവസാനിപ്പിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. 2005നു മുന്‍പ്...

സെന്‍സെക്‌സ് സൂചികയില്‍ 343 പോയന്റ് നേട്ടം

18 December 2014

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 343 പോയന്റുയര്‍ന്ന് 27053ലെത്തി. 110 പോയന്റ് നേട്ടത്തോടെ 8140ത്തിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. ബാങ്കിങ് ഓഹരികളായ എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ...

സെന്‍സെക്‌സ് 144 പോയിന്റ് നഷ്ടത്തില്‍

16 December 2014

ഓഹരി വിപണികള്‍ നഷ്ടത്തില്‍തന്നെ. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 144 പോയിന്റ് താഴ്ന്ന് 27174ലും നിഫ്റ്റി 47 പോയിന്റ് താഴ്ന്ന് 8172ലുമെത്തി. 189 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 390 ഓഹരികള്...

രാജ്യത്ത് വന്‍ സൗരോര്‍ജ പദ്ധതികള്‍ വരുന്നു

12 December 2014

രാജ്യത്ത് ഊര്‍ജ ലഭ്യത വര്‍ധിപ്പിക്കുന്നതിന് മോഡി സര്‍ക്കാര്‍ സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നു. സൗരോര്‍ജ പാര്‍ക്കുകള്‍ മുതല്‍ വമ്പന്‍ പദ്ധതികള്‍വരെയാണ് വിഭാവനം ചെയ്തിട്ടുള്ളത്.  കേന്ദ്രസംസ്ഥാന പദ്ധ...

ഗൂഗിള്‍ ക്രോംകാസ്റ്റ് ഓണ്‍ലൈന്‍ വിപണിയില്‍

11 December 2014

ഗൂഗിളിന്റെ മീഡിയ സ്ട്രീമിങ് ഉപകരണമായ ക്രോംകാസ്റ്റ് ഇന്ത്യയിലെത്തി. ഗൂഗിള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി സ്‌നാപ്ഡീലിലാണു വില്‍പ്പന തുടങ്ങിയത്. എല്‍സിഡി എല്‍ഇഡി ടിവികളിലെ എച്ച്ഡിഎംഐ പോര...

അഞ്ച് കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടറും സബ്‌സിഡി നിരക്കില്‍ ലഭിക്കും

09 December 2014

പൊതുമേഖല എണ്ണകമ്പനികള്‍ അഞ്ച് കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടര്‍ സബ്‌സിഡി നിരക്കായ 150 രൂപയ്ക്ക് വിതരണംചെയ്യുന്നു. സബ്‌സിഡി നിരക്കില്‍ 34 സിലിണ്ടറുകളാണ് ഒരു വര്‍ഷം ഉപഭോക്താവിന് ലഭിക്കുക. നിലവില്‍ 14....

പ്രിന്‍സ് ജുവലറിയില്‍ ആഭരണ പ്രദര്‍ശന-വില്പന മേള

08 December 2014

ഡയമണ്ട്, ആന്റിക് ആഭരണങ്ങളുടെ വിസ്മയിപ്പിക്കുന്ന കളക്ഷനുകളുമായി പ്രിന്‍സ് ജുവലറി ഒരുക്കുന്ന ഹാര്‍മണി ആന്റിക് ആന്‍ഡ് ഡയമണ്ട് ജുവലറി എക്‌സിബിഷന്‍ ആന്‍ഡ് സെയില്‍സ് \' മേളയ്ക്ക് തിരുവനന്തപുരം ഈസ്റ്റ്...

പ്രീ-പെയ്ഡ് പേയ്‌മെന്റ് കാര്‍ഡുകളുടെ പരിധി ഇരട്ടിയാക്കി

04 December 2014

പ്രീപെയ്ഡ് പണമിടപാടുകള്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് ഉദാരവത്കരിച്ചു. ഇതിന്റെ ഭാഗമായി പ്രീപെയ്ഡ് കാര്‍ഡുകളുടെ ഉയര്‍ന്ന പരിധി ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവിലിത് 50,000 രൂപയായിരുന്നു. ...

സ്മാര്‍ട്ട്‌ഫോണിന് ഇനിയും വില കുറയുമെന്ന് പഠനം

03 December 2014

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇനിയും വിലകുറയുമെന്ന് പഠനം. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാമാന്യം സൗകര്യങ്ങളുള്ള ഫോണുകള്‍ക്ക് വരും വര്‍ഷങ്ങളില്‍ വില വീണ്ടും കുറയുമെന്നും 2018...

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളില്‍ മാറ്റമില്ല

02 December 2014

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റമില്ല. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പ(റിപ്പോ)യുടെ പലിശനിരക്ക് എട്ട് ശതമാനമായി തുടരും. ബാങ്കുകള...

Malayali Vartha Recommends