Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

ലോക സമ്പന്നരില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് മുന്നില്‍

07 FEBRUARY 2015 10:04 AM IST
മലയാളി വാര്‍ത്ത.

ലോകത്തിലെ അതിസമ്പന്നരില്‍ ഏറ്റവും മുന്നില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. 8,600 കോടി ഡോളറിന്റെ (ഏകദേശം 5.25 ലക്ഷം കോടി രൂപ) ആസ്തിയാണ് ബില്‍ഗേറ്റ്‌സിനുള്ളത്. ചൈന ആസ്ഥാനമായ ഹുറൂണ്‍ മാസിക തയ്യാറാക്കിയ 2015ലെ ആഗോള സമ്പന്നരുടെ പട്ടികയിലാണ് ബില്‍ഗേറ്റ്‌സ് ഒന്നാമതെത്തിയത്.
മെക്‌സിക്കോയില്‍ നിന്നുള്ള കാര്‍ലോസ് സ്ലിമ്മിന് (8,300 കോടി ഡോളര്‍) രണ്ടാം സ്ഥാനവും വാറന്‍ ബഫറ്റിന് (7,600 കോടി ഡോളര്‍) മൂന്നാം സ്ഥാനവുമാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ് ഇന്ത്യക്കാരുടെ പട്ടികയില്‍ മുന്നിലുള്ളത്. 1.2 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് മുകേഷിനുള്ളത്. സണ്‍ ഫാര്‍മയുടെ ദിലീപ് സംഗ്വി 1.02 ലക്ഷം കോടി രൂപയുമായി രണ്ടാമതെത്തി. പല്ലോണ്‍ജി മിസ്ത്രി, അസിം പ്രേംജി എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.
മലയാളികളില്‍ ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയാണ് മുന്നില്‍. 20,000 കോടി രൂപയുടെ ആസ്തിയാണ് യൂസഫലിക്കുള്ളത്. ഇന്ത്യയിലെ സമ്പന്നരില്‍ 14ാം സ്ഥാനത്താണ് അദ്ദേഹം. ആഗോള പട്ടികയില്‍ 330ാം സ്ഥാനത്തും. കല്യാണ്‍ ജ്വല്ലറിയുടെ ടി.എസ്. കല്യാണരാമന്‍ (9,000 കോടി രൂപ), മുത്തൂറ്റ് ജോര്‍ജ് (6,600 കോടി), ജോയ് ആലുക്കാസ് (6,000 കോടി) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു മലയാളികള്‍. ആഗോള പട്ടികയില്‍ കല്യാണ രാമന് 1264ഉം മുത്തൂറ്റ് ജോര്‍ജിന് 1759ഉം ജോയ് ആലുക്കാസിന് 1911ഉം സ്ഥാനങ്ങളാണുള്ളത്.
ബ്രിട്ടനെയും റഷ്യയെയും പിന്തള്ളി കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ബ്രിട്ടന്റെ പിറകില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. ആഗോള തലത്തില്‍ പട്ടികയിലെ 2,089 അതിസമ്പന്നരില്‍ 97 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ 41 പേര്‍ പരമ്പരാഗതമായി സമ്പന്നരും 56 പേര്‍ സ്വപ്രയത്‌നത്താല്‍ ഉയരങ്ങളിലെത്തിയവരും ആണ്. ബയോകോണ്‍ ഉടമ കിരണ്‍ മജുംദാര്‍ ആണ് സ്വപ്രയത്‌നത്താല്‍ പട്ടികയിലെത്തിയ ഏക ഇന്ത്യന്‍ വനിത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (16 minutes ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (6 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (8 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (8 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (13 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (13 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (14 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (14 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (14 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (14 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (14 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (14 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (14 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (15 hours ago)

Malayali Vartha Recommends