വിപണികള്‍ നഷ്ടത്തില്‍: സെന്‍സെക്സ് 232 പോയന്റ് താഴ്ന്നു
ഓഹരി സൂചികകളില്‍ കനത്ത നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 232 പോയന്റ് താഴ്ന്ന് 28485ലെത്തി. 70 പോയന്റ് താഴ്ന്ന് നിഫ്റ്റി സൂചിക 8590ലാണ് വ്യാപാരം നടക്കുന്നത്.
ടാറ്റ പവര്‍, സെസ സ്റ്റെര്‍ലൈറ്റ്, എംആന്റ്എം തുടങ്ങിയവയാണ് നഷ്ടത്തില്‍. ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലുമാണ്
https://www.facebook.com/Malayalivartha