ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. തന്റെ ജീവിതത്തിൽ ചില തെറ്റായ ശീലങ്ങൾക്ക് അടിമയായിരുന്നു ശ്രീനിവാസൻ എന്നത് വലിയൊരു സത്യമാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചത് വർഷങ്ങളോളമുള്ള അമിതമായ പുകവലിയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സിനിമാരംഗത്തുള്ളവരും സാക്ഷ്യപ്പെടുത്തുന്നു....
https://www.facebook.com/Malayalivartha
























