Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയില്‍ മുന്നേറ്റം...സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി

09 SEPTEMBER 2025 11:44 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. 81000 കടന്നാണ് സെന്‍സെക്സിന്റെ കുതിപ്പ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്.പ്രധാനമായി ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഐടി സ്റ്റോക്കുകളുടെ തിരിച്ചുവരവുമാണ് വിപണിയില്‍ പ്രതിഫ...

ഇന്ത്യയിലേയ്ക്ക് ആലിബാബയുടെ നിക്ഷേപം വരുന്നു

29 November 2014

ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും ധനികനായ വ്യവസായിയുമായ ജാക്ക് മ ഇന്ത്യയെ ലക്ഷ്യമിടുന്നു. രാജ്യത്തെ കച്ചവട സാധ്യതകള്‍ വിലയിരുത്താന്‍ ഉന്നത സമിതിയെ ജാക്ക് നിയോഗിച്ചുകഴിഞ്ഞു. വിവി...

എണ്ണ ഉത്പാദനം കുറയ്ക്കില്ല വില 72 ഡോളറിന് താഴെ

28 November 2014

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലത്തകര്‍ച്ച തുടരുന്നു. ബെന്റ് ക്രൂഡിന്റെ വില ഒറ്റയടിക്ക് ആറ് ഡോളര്‍ കുറഞ്ഞ് 71.25 ഡോളറിലേക്ക് താഴ്ന്നു. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് എണ്ണ ഉത്പാദനം കു...

മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ അക്കൗണ്ട് ഉടമകളെ അറിയിക്കണമെന്ന് ആര്‍ബിഐ

26 November 2014

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ അക്കൗണ്ട് ഉടമകളെ അറിയിക്കണമെന്ന് ആര്‍ബിഐ. നിശ്ചിത സമയം കഴിഞ്ഞിട്ടും മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ട് ഉടമകളില്‍ നിന്നും മാത്രമേ പിഴ ഈടാക്കാവൂ എന്നം ആര്...

പി.എഫ് തിരിച്ചെടുക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

26 November 2014

ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി പ്രോവിഡന്റ് ഫണ്ട് തിരിച്ചെടുക്കാനുള്ള സംവിധാനം ഡിസംബറില്‍ തയ്യാറാകും. ഫണ്ട് പിന്‍വലിക്കല്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാകുകയാണ് ഇതോടെ. അപേക്ഷയില്‍ മൂന്നുദിവസത്തിനുള്ളില്‍ തീ...

ഓഹരി വിപണികള്‍ റെക്കോഡ് നേട്ടത്തില്‍

24 November 2014

 ഓഹരി വിപണിയില്‍ റെക്കോഡ് മുന്നേറ്റം തുടരുന്നു. നിഫ്റ്റി സൂചിക 8500 കടന്നു. 45 പോയന്റ് ഉയര്‍ന്ന് 8523 ലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് സൂചിക 156 പോയന്റ് ഉയര്‍ന്ന് 28491ലുമെത്തി.  ലോഹക്കമ്പ...

ഐ.എന്‍.ജി വൈശ്യ ബാങ്കിനെ മഹീന്ദ്ര ഏറ്റെടുക്കുന്നു

21 November 2014

ഐഎന്‍ജി വൈശ്യ ബാങ്കിനെ കൊടാക്‌ മഹീന്ദ്ര ബാങ്ക്‌ ഏറ്റെടുക്കും. ഓഹരി കൈമാറ്റ ധാരണാടിസ്ഥാനത്തിലാണ്‌ ഐഎന്‍ജി വൈശ്യയെ മഹീന്ദ്ര ഏറ്റെടുക്കുന്നത്‌. ഇതതനുസരിച്ച്‌ ഐഎന്‍ജി വൈശ്യയുടെ ഓഹരി ഉടമകള്‍ക്ക്‌ ഓരോ ആയിര...

ഇന്റര്‍നെറ്റ്‌ ഉപയോഗത്തില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമത്‌

20 November 2014

 ഇന്റര്‍നെറ്റ്‌ ഉപയോഗത്തില്‍ യുഎസിനെ മറികടന്ന്‌ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്‌ കുതിക്കുന്നു. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ എണ്ണം 30.2 കോടിയിലെത്തുമെന്ന്‌ ഇന്റര്‍നെറ്റ്‌ ആ...

കിസാന്‍ വികാസ് പത്ര സമ്പാദ്യ പദ്ധതി വീണ്ടും: 100 മാസംകൊണ്ട് പണം ഇരട്ടിക്കും

19 November 2014

ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കിസാന്‍ വികാസ് പത്ര സമ്പാദ്യ പദ്ധതി സര്‍ക്കാര്‍ വീണ്ടും അവതരിപ്പിക്കുന്നു. 1000 രൂപയോ അവയുടെ ഗുണിതങ്ങളോ ആയി എത്ര വേണമെങ്കിലും നിക്ഷേപിക്കാം. 100 മാസംകെ...

മെഗാ ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവെലിന് ഗൂഗിള്‍ ഒരുങ്ങുന്നു

17 November 2014

വമ്പന്‍ ഓഫറുകളുമായി വീണ്ടുമൊരു മെഗാ ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവെലിന് ഗൂഗിള്‍ തയ്യാറെടുക്കുന്നു. 300 ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാരികളെ പങ്കെടുപ്പിച്ചായിരിക്കും ഇത്തവണത്തെ \'ഗ്രേറ്റ് ഓണ്‍ലൈന്‍ ഷേ...

സ്വര്‍ണവിലയില്‍ വര്‍ധനവ്‌; പവന്‌ 20,000 രൂപ

15 November 2014

സ്വര്‍ണവിലയില്‍ വര്‍ധനവ്‌. പവന്‌ 400 രൂപ വര്‍ധിച്ച്‌ 20,000 രൂപയായി. ഗ്രാമിന്‌ 50 രൂപ വര്‍ദ്ധിച്ചു. 2500 രൂപയാണ്‌ ഒരു ഗ്രാമിന്‌. അന്താരാഷ്‌ട്ര വിപണിയിലെ വില വര്‍ധനവാണ്‌ ഇവിടെയും പ്രതിഫലിക്കുന്നത്‌. ...

ഇടിഎഫിലൂടെ ബ്ലൂചിപ്പ് ഓഹരികളിലും നിക്ഷേപിക്കാം

13 November 2014

നിക്ഷേപകര്‍ക്ക് ഇനി ഇടിഎഫിലൂടെയും ബ്ലൂ ചിപ്പ് ഓഹരികളില്‍ നിക്ഷേപം നടത്താം. ആക്‌സിസ് ബാങ്ക്, ഐടിസി, എല്‍ആന്റ്ടി തുടങ്ങിയവയുടെയും ചില പൊതുമേഖല സ്ഥപാനങ്ങളുടേയും ഓഹരികളിലാണ് ഈ എക്‌സചേഞ്ച് ട്രേഡഡ് ഫണ്ട് ന...

സ്റ്റിയറിംഗ്‌ തകരാറിനെ തുടര്‍ന്ന്‌ മെഴ്‌സെഡിസ്‌ ബെന്‍സ്‌ സി ക്ലാസ്‌ തിരിച്ചു വിളിക്കുന്നു

12 November 2014

ഡെയിംലര്‍ എജി മെഴ്‌സെഡിസ്‌ ബെന്‍സ്‌ സി ക്ലാസ്‌ കോംപാക്‌റ്റിന്റെ 2015 മോഡല്‍ വാഹനങ്ങള്‍ പിന്‍വലിക്കുന്നു. 10,509 കാറുകളാണ്‌ തിരിച്ചു വിളിക്കുന്നത്‌. കുറഞ്ഞ വേഗതയില്‍ ഓടിക്കുമ്പോള്‍ ചില കാറുകളില്‍ സ്റ്...

ബിസിനസ്‌ രംഗത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ഒന്നാമതായി എസ്‌.ബി.ഐ മേധാവി

11 November 2014

ബിസിനസ്‌ രംഗത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ ബാങ്കിംഗ്‌ മേഖലയിലെ മേധാവികള്‍ മുന്‍നിരയില്‍. എസ്‌.ബി.ഐ മേധാവി അരുന്ധതി ഭട്ടാചാര്യയാണ്‌ ഫോര്‍ച്യൂണ്‍ മാസികയുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്...

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു; ജ്വല്ലറികളില്‍ വന്‍തിരക്ക്‌

10 November 2014

കഴിഞ്ഞ ദിവസം പവന് 480 രൂപ കുതിച്ചുകയറിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 19800 രൂപയായി. 2475 രൂപയാണ് ഗ്രാമിന്റെ വില. തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരുന്ന നിരക്കാണ് കഴിഞ്ഞ ശനിയ...

നാലരക്കോടിയുടെ ഗോസ്‌റ്റ്‌ ഇന്ത്യന്‍ വിപണിയില്‍

08 November 2014

നാലരക്കോടി രൂപ വിലയുള്ള റോള്‍സ്‌ റോയ്‌സ്‌ ഗോസ്‌റ്റ്‌ സീരീസ്‌-2 ഇന്ത്യന്‍ വിപണിയിലെത്തി. ഏഷ്യാ-പസഫിക്‌ മേഖലയില്‍ റോള്‍സ്‌ റോയ്‌സിന്റെ ഏറ്റവും വലിയ അഞ്ചു വിപണികളിലൊന്നാണ്‌ ഇന്ത്യയെന്നു കമ്പനി പ്രതിനിധി ...

Malayali Vartha Recommends