Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

FINANCIAL

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ

06 OCTOBER 2026 12:18 PM ISTമലയാളി വാര്‍ത്ത
തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 22,600ന് മുകളിലാണുള്ളത്. പ്രതീക്ഷ നല്‍കുന്ന ബാങ്കുകളുടെ ത്രൈമാസ കണക്കുകളാണ് ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണം. വായ്പ, നിക്ഷേപ വളര്‍ച്ചയില്‍ വര്‍ധന രേഖപ്പെടുത്തിയ ആക്‌സിസ് ബാങ്ക...

ഡോളറിനെതിരായ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു

18 August 2015

ഡോളറിനെതിരായ രൂപയുടെ മൂല്യം കുത്തനേ ഇടിയുന്നു. ഇന്നു വ്യാപാരം പുരോഗമിക്കുമ്പോള്‍ രൂപ 65.34ല്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മറ്റ് ഏഷ്യന്‍ കറന്‍സികളും ...

സെന്‍സെക്‌സ് 233 പോയന്റ് നേട്ടത്തില്‍

13 August 2015

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 233 പോയന്റ് നേട്ടത്തില്‍ 27745ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 8412ലുമെത്തി. 1193 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 340 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 19,280 രുപ

12 August 2015

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപ കൂടി 19,280 രുപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,410 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ച...

എസ്ബിഐയുടെ ആദ്യ പാദ ലാഭത്തില്‍ വര്‍ധന

12 August 2015

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4713.57 കോടി രൂപ ലാഭം. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 5.9 ശതമാനം ലാഭ വളര്‍ച്ചയുണ്ട്. ആദ്യ പാദത്തില്‍ മൊത്തം വരുമ...

സ്വര്‍ണ വില കൂടി, പവന് 200 രൂപ വര്‍ദ്ധിച്ച് 19,080 രൂപയായി

11 August 2015

സ്വര്‍ണ വില കൂടി. പവനു 200 രൂപ വര്‍ധിച്ച് 19,080 രൂപയിലെത്തി. ഗ്രാമിനു 25 രൂപ കൂടി 2,385 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്നു രേഖപ്പെടുത്തിയിരിക്കുന്നത്. അ...

30 ശതമാനം കിഴിവുമായി ജെറ്റ് എയര്‍ലൈന്‍സ്

11 August 2015

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് പിന്നാലെ വിമാന കമ്പനികളും ഓഫറുകളുമായി രംഗത്ത്. ആഭ്യന്തരഅന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് 30 ശതമാനം കിഴിവാണ് ജെറ്റ് എയര്‍ലൈന്‍സ് കൊണ്ടുവന്നത...

സെന്‍സെക്‌സ് 165 പോയിന്റ് നേട്ടത്തില്‍

10 August 2015

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 165 പോയന്റ് ഉയര്‍ന്ന് 28401ലും നിഫ്റ്റി 52 പോയന്റ് നേട്ടത്തില്‍ 8617ലുമാണ് വ്യാപാരം നടക്കുന്നത്.  677 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 306 ഓഹരികള്‍ ...

കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ തപാല്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം

08 August 2015

കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഇനി തപാല്‍ വകുപ്പ് സഹായിക്കും. കൃഷിക്കാരുടെ വീടുകളിലെത്തി വിളകളുടെ വിവരങ്ങള്‍ ശേഖരിച്ച് വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യും. സ്മാര്‍ട്ട്‌ഫോണ്‍ വഴിയെടുത്ത ഫോട്ടോയും...

സെന്‍സെക്‌സ് 161 പോയന്റ് നേട്ടത്തില്‍: നിഫ്റ്റി 8550ന് മുകളില്‍

05 August 2015

ഓഹരി വിപണിയില്‍ മികച്ച നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 161 പോയന്റ് ഉയര്‍ന്ന് 28233ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തില്‍ 8564ലുമെത്തി. 801 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 132 ഓഹരികള്‍ നഷ...

സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 18,800 രൂപയായി

04 August 2015

സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 18,800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 2350 രൂപയാണ് ഗ്രാമിന്റെ വില. 18920 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയ...

ബാങ്കുകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചേക്കും

04 August 2015

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ദേശീയ സമ്പാദ്യ പദ്ധതി, സുകന്യ സമൃദ്ധി യോജന എന്നിവ ഉള്‍പ്പടെയുള്ള ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകള്‍ ഉടനെ കുറച്ചേക്കും. ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദത്തെതു...

ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍

03 August 2015

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 51 പോയന്റ് നേട്ടത്തില്‍ 28166ലും നിഫ്റ്റി 11 പോയന്റ് ഉയര്‍ന്ന് 8544ലുമെത്തി. 686 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 223...

ഇപിഎഫ്ഒയുടെ ഓഹരിയിലെ ആദ്യ നിക്ഷേപം ആഗസ്ത് ആറിന്

01 August 2015

ആഗസ്ത് ആറിന് ഇപിഎഫ്ഒ ഇതാദ്യമായി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തും. നടപ്പ് സാമ്പത്തിക വര്‍ഷം 5,000 കോടി രൂപയാണ് ഇടിഎഫില്‍ നിക്ഷേപിക്കുക. ഓഹരിയില്‍ നിക്ഷേപം തുടങ്ങുന്നതിന്റെ ഭാഗമായി ആഗസ്ത് ആറിന് മുംബൈയ...

ഇന്ത്യന്‍ ഓഹരി വിപണികളില്‍ വ്യാപാരാരംഭത്തില്‍ മുന്നേറ്റം

31 July 2015

ഇന്ത്യന്‍ ഓഹരി വിപണികളില്‍ വ്യാപാരാരംഭത്തില്‍ മുന്നേറ്റം. സെന്‍സെക്‌സ് 180 പോയിന്റോളം നേട്ടത്തിലാണ്. സെന്‍സെക്‌സ് 179 പോയിന്റ് നേട്ടത്തില്‍ 27884ലും, നിഫ്റ്റി 41 പോയിന്റ് നേട്ടത്തില്‍ 8463ലുമാണ് വ്യാപ...

പണവായ്പാ നയം ആഗസ്ത് നാലിന്: നിരക്ക് കുറച്ചേക്കില്ല

30 July 2015

ആഗസ്ത് നാലിന് നടക്കുന്ന പണവായ്പാ നയത്തില്‍ ആര്‍ബിഐ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ല. പണപ്പെരുപ്പം എട്ട് മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാലാണ് നിരക്ക് കുറയ്ക്കാന്‍ തയ്യാറാവാത്തതെന്നാണ...

Malayali Vartha Recommends