GOLD
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പലന് 640 രൂപയുടെ വര്‍ദ്ധനവ്
03 January 2025
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പലന് 640 രൂപയുടെ വര്‍ദ്ധനവ്. ഇന്ന് ഗ്രാമിന് 80രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 7,260 രൂപയും പവന് 58,080 രൂപയുമായി. ഇന്നലെ പവന് 240 രൂപയും ഗ്...
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 240 രൂപയുടെ വര്‍ദ്ധനവ്
02 January 2025
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 240 രൂപയുടെ വര്‍ദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 57,440 രൂപയായി. ഒരു ഗ്രാം 22 കാര?റ്റ് സ്വര്‍ണത്തിന് 7,180 രൂപയും ഒരു ഗ്രാം 24 കാര?റ്റ് സ്വര്ണത്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്
01 January 2025
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 320 രൂപ വര്‍ധിച്ച് സ്വര്‍ണവില 57000 വീണ്ടെടുത്തു. തിങ്കളാഴ്ചത്തെ നിരക്കായ 57,200ലേക്കാണ് സ്വര്‍ണവില തിരികെ എത്തിയത്.ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7150 ര...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 320 രൂപയുടെ കുറവ്
31 December 2024
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 320 രൂപയുടെ കുറവ്. സ്വര്‍ണവില വീണ്ടും 57000ല് താഴെ എത്തി. 56,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 7110 രൂപയാണ് ഒരു ഗ്രാം ...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വര്‍ദ്ധനവ്
30 December 2024
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വര്‍ദ്ധനവ്. പവന് 120 രൂപ കൂടി 57,200 രൂപയായി. 57,080 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഗ്രാമിനാകട്ടെ 15 രൂപ കൂടി 7,150 രൂപയുമായി.രാജ്യത...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്.... പവന് 120 രൂപയുടെ കുറവ്
28 December 2024
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞ് 57,080 രൂപയായി. 57,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഗ്രാമിനാകട്ടെ 15 രൂപ കുറഞ്ഞ് 7,135 രൂപയുമായി.രാജ്യത്തെ കമ്മോഡിറ്റി എക്സ്ച...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 200 രൂപയുടെ വര്‍ദ്ധനവ്
27 December 2024
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 200 രൂപയുടെ വര്‍ദ്ധനവ്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെ 200 രൂപ വര്ദ്ധിച്ചിട്ടുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..
26 December 2024
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇപ്പോള് 57,000യായി. . ഇന്ന് പവന് 200 രൂപ വര്ധിച്ചതോടെയാണ് സ്വര്‍ണവില 57,000ല് എത്തിയത്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപയുടെ കുറവ്
24 December 2024
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപയുടെ കുറവ്. ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,720 രൂപയായി. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്. 7,090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ...
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വര്‍ണവില.... പവന് 56,800 രൂപ
23 December 2024
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വര്‍ണവില.... പവന് 56,800 രൂപ. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ച സ്വര്‍ണവില വര്ദ്ധിച്ചിരുന്നു. 480 രൂപയാണ് ഒറ്റ ദിവസംകൊണ്ട് വര്ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 56,800 രൂപ
22 December 2024
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ സ്വര്‍ണവില വര്ദ്ധിച്ചിരുന്നു. 480 രൂപയാണ് ഇന്നലെ ഒറ്റ ദിവസംകൊണ്ട് വര്ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്ന...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.. പവന് 480 രൂപയുടെ വര്‍ദ്ധനവ്
21 December 2024
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.. പവന് 480 രൂപയുടെ വര്‍ദ്ധനവ്. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7100 രൂപ. ഈ മാസത്തിന്റെ തുടക്കത്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്... പവന് 200 രൂപയുടെ കുറവ്...
20 December 2024
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറഞ്ഞു. പവന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,320 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 520 രൂപയുടെ കുറവ്
19 December 2024
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 520 രൂപയുടെ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,560 രൂപയായി. ഇന്നലെ 120 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് അറുപത്തിയഞ്ച് രൂപ കുറഞ്ഞ് 7,070 രൂപയാണ് ഒരു ഗ്രാം ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 120 രൂപയുടെ കുറവ്
18 December 2024
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 120 രൂപയുടെ കുറവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57, 080 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ ...