GOLD
സംസ്ഥാനത്ത് സ്വര്ണവിലയില് വന് വര്ദ്ധനവ്....പവന് 480 രൂപയുടെ വര്ദ്ധനവ്
തിരുവനന്തപുരത്തെ ഭീമ ജ്വല്ലറിയിൽ വിറ്റത് 200 കോടി രൂപയുടെ ആഭരണങ്ങൾ... ഒറ്റ ദിവസത്തെ സ്വർണ്ണ വില്പനയിലൂടെ ഗിന്നസ് ബുക്കിൽ ഇടം
15 December 2024
200 കോടി രൂപയുടെ ആഭരണങ്ങളാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്തെ ഭീമ ജ്വല്ലറിയുടെ മൂന്ന് ഷോറൂമുകളിലായി വ്യാപാരം നടന്നത്. 250 കിലോഗ്രാം സ്വർണ്ണവും 400 കാരറ്റ് വജ്രവുമാണ് ജ്വല്ലറിയിൽ നിന്ന് അന്ന് മാത്ര...
സംസ്ഥാനത്തെ സ്വര്ണവിലയില് ഇന്ന് മാറ്റമില്ല... പവന് 57,120 രൂപ
15 December 2024
സംസ്ഥാനത്തെ സ്വര്ണവിലയില് ഇന്ന് മാറ്റമില്ല... പവന് 57,120 രൂപ. ഇന്നലെ പവന് 720 രൂപയുടെ കുറവ് രേഖപ്പെടുത്തിയ വിലനിലവാരം തന്നെയാണ് ഇന്നും തുടരുന്നത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,200 രൂപയുടെ കുറ...
സംസ്ഥാനത്ത് തുടര്ച്ചയായ രണ്ടാം ദിവസവും സ്വര്ണവിലയില് കുറവ്... പവന് 720 രൂപയുടെ കുറവ്
14 December 2024
സംസ്ഥാനത്ത് തുടര്ച്ചയായ രണ്ടാം ദിവസവും സ്വര്ണവിലയില് കുറവ്... ഇന്ന് പവന് 720 രൂപയുടെ കുറവ്. രണ്ട് ദിവസത്തിനിടെ പവന് 1160 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന്റെ വില 57,120 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്... പവന് 440 രൂപയുടെ കുറവ്
13 December 2024
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്... പവന്റെ വില 440 രൂപ കുറഞ്ഞ് 57,840 രൂപയായി. ഡിസംബര് രണ്ടിന് 56,720 രൂപയിലെത്തിയശേഷം വില ഉയരുന്ന പ്രവണതയായിരുന്നു. ഗ്രാമിന്റെ വിലയാകട്ടെ 55 രൂപ കുറഞ്ഞ് 7,230 രൂപയുമ...
സംസ്ഥാനത്ത് സ്വര്ണ വിലയില് ഇന്നും വര്ദ്ധനവ്... പവന് 600 രൂപയുടെ വര്ദ്ധനവ്
10 December 2024
സംസ്ഥാനത്ത് സ്വര്ണ വിലയില് ഇന്നും വര്ധന. പവന് 600 രൂപ കൂടി 57,640 രൂപയായി. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 75 രൂപ കൂടി 7205 രൂപയുമായി.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില് 10 ഗ്രാം 24 കാരറ്റ് ...
സംസ്ഥാനത്ത് സ്വര്ണവില മാറ്റമില്ലാതെ തുടരുന്നു.... പവന് 56,920 രൂപ
07 December 2024
സംസ്ഥാനത്ത് സ്വര്ണവില മാറ്റമില്ലാതെ തുടരുന്നു.... പവന് 56,920 രൂപ. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. നിരക്കുകളില് മാറ്റമില്ലാതെ തുടരുന്നതിനാല് 56,920 രൂപയാണ് പവന് ഇന്നത്തെ വില. ഒരു ഗ്രാം സ്വര...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്... പവന് 200 രൂപയുടെ കുറവ്
06 December 2024
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്... പവന് 200 രൂപ കുറഞ്ഞ് 56,920 രൂപയായി. ഗ്രാമിനാകട്ടെ 25 രൂപ കുറഞ്ഞ് 7115 ല് എത്തി.ആഗോള വിപണിയില് സ്പോട് ഗോള്ഡ് വില ട്രോയ് ഔണ്സിന് 2,642.31 ഡോളര് നിലവാരത്തിലാണ...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്, പവന് 80 രൂപയുടെ വര്ദ്ധനവ്
05 December 2024
സംസ്ഥാനത്ത് രണ്ടുദിവസം മാറ്റമില്ലാതെ തുടര്ന്ന സ്വര്ണവിലയില് വര്ദ്ധനവ്. 80 രൂപ വര്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില 57,120 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്ധിച്ചത്. 7140 രൂപയാണ് ഒരു ഗ്രാം സ്വര്...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... പവന് 57.040 രൂപ
04 December 2024
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... 57.040 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 7130 രൂപ നല്കണം. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്ണവിലയില് പിന്നീട് ...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്.... പവന് 320 രൂപയുടെ വര്ദ്ധനവ്
03 December 2024
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്.... പവന് 320 രൂപയുടെ വര്ദ്ധനവ്. ഇന്നലെ ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ സ്വര്ണവില ഇന്ന് തിരിച്ചുകയറി വീണ്ടും 57000ന് മുകളില് എത്തി.ഇന്ന് പവന് 320 രൂപ വര്ധിച്ചതോടെയ...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്നും ഇടിവ്.... പവന് 480 രൂപയുടെ കുറവ്
02 December 2024
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്നും ഇടിവ്. ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ് സ്വര്ണവില വീണ്ടും 57000ല് താഴെ എത്തി. 56,720 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 7090 രൂപയാണ് ഒ...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല... പവന് 57,200 രൂപ
01 December 2024
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല. കഴിഞ്ഞ ഒരാഴ്ചയായി സ്വര്ണവിലയില് ചാഞ്ചാട്ടം പ്രകടമാണ്. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്. വെള്...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്... പവന് 80 രൂപയുടെ കുറവ്
30 November 2024
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്... പവന് 80 രൂപയുടെ കുറവ്. ഒരു പവന് സ്വര്ണത്തിന്റെ വില 57,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 350...
സംസ്ഥാനത്ത് സ്വര്ണവിലയില് കുറവ്... പവന് 80 രൂപയുടെ ഇടിവ്
28 November 2024
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഈ ആഴ്ചയുടെ തുടക്കത്തില് കുത്തനെ കുറഞ്ഞ സ്വര്ണവില ഇന്നലെ നേരിയ തോതില് ഉയര്ന്നിട്ടുണ്ടായിരുന്നു. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വി...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്.... പവന് 200 രൂപയുടെ വര്ദ്ധനവ്
27 November 2024
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്.... പവന് 200 രൂപയുടെ വര്ദ്ധനവ്. ചൊവ്വാഴ്ച ഒറ്റയടിക്ക് 960 രൂപ കുറഞ്ഞ സ്വര്ണവില ഇന്ന് കൂടി. 200 രൂപ വര്ദ്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില 56,840 രൂപയായി.ഗ്...