GOLD
സംസ്ഥാനത്ത് സ്വര്ണവില മാറ്റമില്ലാതെ തുടരുന്നു.... പവന് 56,920 രൂപ
സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ്....പവന് 40 രൂപയുടെ കുറവ്
10 October 2024
സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ്....പവന് 40 രൂപയുടെ കുറവ്. ഒരു പവന് സ്വര്ണത്തിന്റെ വില 56,200 രൂപയായി. ഗ്രാമിന് അഞ്ചു രൂപയാണ് കുറഞ്ഞത്. 7025 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.റെക്കോര്ഡ...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്.... പവന് 560 രൂപയുടെ കുറവ്
09 October 2024
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്. പവന് 560 രൂപയുടെ കുറവുണ്ടായി. ഒരു പവന് സ്വര്ണത്തിന്റെ വില 56,240 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7030 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.റെക്കോര്ഡുകള് ...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്.... പവന് 160 രൂപയുടെ കുറവ്
07 October 2024
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്.... പവന് 160 രൂപയുടെ കുറവ്. ഇന്ന് ഒരു പവന് സ്വര്ണത്തിന്റെ വില 56,800 രൂപയാണ്. ഒരു ഗ്രാം 22 കാര?റ്റ് സ്വര്ണത്തിന്റെ വില 7,100 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വര്ണത്ത...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല... പവന് 56,960 രൂപ
06 October 2024
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല... പവന് 56,960 രൂപ എന്ന റെക്കോര്ഡ് നിരക്കില് തുടരുന്നു. 22 കാരറ്റ് ഗ്രാമിന് 7120 രൂപയും 18 കാരറ്റ് ഗ്രാമിന് 5885 രൂപയുമാണ് നല്കേണ്ടത്.വരും ദിവസങ്ങളില് ...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല.... പവന് 56,960 രൂപ
05 October 2024
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല.... ഒരു പവന് സ്വര്ണത്തിന്റെ വില 56,960 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് സ്വര്ണത്തിനു വര്ധിച്ചത്. ഭൗമരാഷ്ട്ര സംഘര്ഷങ്ങള്, യുദ്ധം തുടങ്ങി...
സംസ്ഥാനത്ത് സ്വര്ണവില റെക്കോര്ഡില് .... പവന് 57,000 രൂപയോടടുക്കുന്നു
04 October 2024
സംസ്ഥാനത്ത് സ്വര്ണവില റെക്കോര്ഡില് .... പവന് 57,000 രൂപയോടടുക്കുന്നു. സംസ്ഥാനത്ത് റെക്കോര്ഡുകള് ഭേദിച്ച് കുതിച്ച് സ്വര്ണവില. 57,000 തൊടാനായി ഇനി 40 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. ഇന്ന് പവന് 8...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില സര്വകാല റെക്കോര്ഡിലേക്ക്...പവന് 80 രൂപയുടെ വര്ദ്ധനവ്
03 October 2024
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില സര്വകാല റെക്കോര്ഡിലേക്ക്...പവന് 80 രൂപയുടെ വര്ദ്ധനവ്. നാല് ദിവസങ്ങള്ക്ക് ശേഷം ഇന്നലെ സ്വര്ണവില ഉയര്ന്നതിന്റെ തുടര്ച്ചയായി ഇന്നും വില വര്ദ്ധിച്ചു. ഒരു പവന് സ്വര്ണ...
സ്വര്ണവിലയില് വീണ്ടും കുതിപ്പ്.... പവന് 400 രൂപയുടെ വര്ദ്ധനവ്
02 October 2024
സ്വര്ണവിലയില് വീണ്ടും കുതിപ്പ്.... പവന് 400 രൂപയുടെ വര്ദ്ധനവ്. പവന് 56,800 എന്ന എക്കാലത്തെയും ഉയര്ന്ന നിലവാരത്തിനൊപ്പം എത്തിയത്.27ന് റെക്കോര്ഡ് ഇട്ടശേഷമുള്ള ദിവസങ്ങളില് വില കുറയുന്നതാണ് കണ്ടത്. ...
സംസ്ഥാനത്ത് ഇന്നും സ്വര്ണവിലയില് കുറവ്... പവന് 240 രൂപയുടെ കുറവ്
01 October 2024
സംസ്ഥാനത്ത് ഇന്നും സ്വര്ണവിലയില് കുറവ്... പവന് 240 രൂപയുടെ കുറവ്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വിപണി വില 56,400 രൂപയാണ്. സര്വകാല റെക്കോര്ഡില് എത്തിയ സ്വര്ണവില ശനിയാഴ്ച മുതലാണ് ഇടിയുന്നത്. ...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്... പവന് 120 രൂപയുടെ കുറവ്
30 September 2024
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്... പവന് 120 രൂപയുടെ കുറവ്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 56,640ല് എത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ വില 7,080 രൂപയാണ്....
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല... പവന് 6,760 രൂപ
29 September 2024
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല... പവന് 6,760 രൂപ. ഇന്നലെ സ്വര്ണത്തിന് 40 രൂപ കുറഞ്ഞിട്ടുണ്ടായിരുന്നു. ഇതോടെ ഒരു പവന് സ്വര്ണത്തിന്റെ വില 56,760 ആയിരുന്നു. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. ...
റെക്കോര്ഡ് വിലയിലെത്തിയ സ്വര്ണത്തിന് നേരിയ വിലയിടിവ്... പവന് 40 രൂപയുടെ കുറവ്
28 September 2024
റെക്കോര്ഡ് വിലയിലെത്തിയ സ്വര്ണത്തിന് നേരിയ വിലയിടിവ്... പവന് 40 രൂപയുടെ കുറവ്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 56,760 രൂപയാണ്. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത...
സാധാരണക്കാര് നെട്ടോട്ടത്തില് ... സ്വര്ണവിലയില് റെക്കോര്ഡ് .. പവന് 57,000ത്തിനോടടുക്കുന്നു
27 September 2024
സ്വര്ണവിലയില് റെക്കോര്ഡ് .. പവന് 320 രൂപയുടെ വര്ദ്ധനവ്... പവന് 57,000ത്തിനോടടുക്കുന്നു. ഇന്നലെ സ്വര്ണവില മാറ്റമില്ലാതെ തുടര്ന്നിരുന്നു. ഇന്ന് പവന് 320 രൂപ വര്ധിച്ച് 56,800 രൂപയായി .ചരിത്രത്തില...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് മാറ്റമില്ല... പവന് 56,480 രൂപ
26 September 2024
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് മാറ്റമില്ല. 56,480 രൂപ എന്ന റെക്കോര്ഡ് ഉയരത്തില് തന്നെയാണ് ഇന്ന് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 7,060 രൂപ നല്കണം. ഒരാഴ്ചയ്ക്കിടെ 1700 രൂപ വര്ധിച്ച് ഓരോ ദ...
സംസ്ഥാനത്ത് സ്വര്ണവില റെക്കോര്ഡുകള് ഭേദിച്ച് കുതിപ്പ് തുടരുന്നു.... പവന് 480 രൂപയുടെ വര്ദ്ധനവ്
25 September 2024
സംസ്ഥാനത്ത് സ്വര്ണവില റെക്കോര്ഡുകള് ഭേദിച്ച് കുതിപ്പ് തുടരുന്നു.... പവന് 480 രൂപയുടെ വര്ദ്ധനവ്. കഴിഞ്ഞ ദിവസം ആദ്യമായി 56,000 തൊട്ട സ്വര്ണവില ഇന്ന് വീണ്ടും ഉയര്ന്നു. 480 രൂപ വര്ധിച്ച് ഒരു പവന് ...