STOCK MARKET
ഓഹരി വിപണിയില് ഇന്ന് മുന്നേറ്റം....വ്യാപാരത്തിന്റെ തുടക്കത്തില് സെന്സെക്സ് 300 ഓളം പോയിന്റ് മുന്നേറി 81,000ന് മുകളിലെത്തി
ബജറ്റിന്റെ ആഘാതം ഓഹരിവിപണയില് മാറ്റമില്ലാതെ തുടരുന്നു
05 February 2018
ബജറ്റിന്റെ ആഘാതം ഓഹരി വിപണിയില് മാറ്റമില്ലാതെ തുടരുന്നു. ആദ്യ ദിനം വ്യാപാരം ആരംഭിച്ചപ്പോള് 400 പോയിന്റ് താഴ്ന്ന ബോംബൈ സൂചിക സെന്സെക്സ് 35,000 ലും താഴെ പോയി. ദേശീയ സൂചിക നിഫ്റ്റിയും 150 പോയിന്േറാള...
കേന്ദ്രബജറ്റ് ദിനത്തില് ഇന്ത്യന് ഓഹരി വിപണികള് നേട്ടത്തോടെ വ്യാപാരം തുടങ്ങി
01 February 2018
കേന്ദ്രബജറ്റ് ദിനത്തില് ഇന്ത്യന് ഓഹരി വിപണികള് നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോബൈ സൂചിക സെന്സെക്സ് 200 പോയിന്റ് നേട്ടത്തോടെ 36,166.25ലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചിക നിഫ്റ്റ് 51 പോയിന്റിന്റെ...
ഇരുചക്രവാഹന നിര്മാതാക്കളായ ടിവിഎസ് മോട്ടോറിന്റെ അറ്റാദായം ഉയര്ന്നു
31 January 2018
ഇരുചക്രവാഹന നിര്മാതാക്കളായ ടിവിഎസ് മോട്ടോറിന്റെ അറ്റാദായം ഉയര്ന്നു. ഡിസംബറില് അവസാനിച്ച െ്രെതമാസത്തില് അറ്റാദായം 16.3 ശതമാനം ഉയര്ന്ന് 155 കോടി രൂപയായി. തലേ വര്ഷം ഇതേ കാലയളവില് 133 കോടി രൂപയായിര...
രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ ടെക് മഹീന്ദ്രയുടെ അറ്റാദായം ഉയര്ന്നു
30 January 2018
രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ ടെക് മഹീന്ദ്ര മൂന്നാം െ്രെതമാസ പ്രവര്ത്തനറിപ്പോര്ട്ട് പുറത്തുവിട്ടു. ഡിസംബറില് അവസാനിച്ച െ്രെതമാസത്തില് കമ്പനിയുടെ അറ്റാദായം 12.8 ശതമാനം ഉയര്ന്ന് 943.06 കോടി...
ടിവിഎസ് മോട്ടോഴ്സിന്റെ പുതിയ വിക്ടര് പ്രീമിയം എഡിഷന് മാറ്റ് സീരീസ് ഇന്ത്യയില് പുറത്തിറങ്ങി
10 January 2018
ടിവിഎസ് മോട്ടോഴ്സിന്റെ പുതിയ വിക്ടര് പ്രീമിയം എഡിഷന് മാറ്റ് സീരീസ് ഇന്ത്യയില് പുറത്തിറങ്ങി. വെള്ളയുടെ പിന്തുണ നേടിയ മാറ്റ് ബ്ലൂ, ചുവപ്പിന്റെ പിന്തുണ നേടിയ മാറ്റ് സില്വര് നിറഭേദങ്ങളിലാണ് പുതിയ മാ...
റെക്കോഡ് നേട്ടത്തിൽ ഓഹരി സൂചികകള് വൻ കുതിപ്പിലേയ്ക്ക്...
08 January 2018
ഓഹരി സൂചികകള് റെക്കോഡ് നേട്ടത്തിൽ കുതിക്കുകയാണ്. പുതുവര്ഷ ദിനത്തില് തുടങ്ങിയ തിരുത്തല് മറികടന്ന് വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില് ഓഹരി സൂചികകള് റെക്കോഡ് നേട്ടത്തിന് അടുത്തെത്തിയിരുന്നു. നിഫ്റ്റി...
യമഹ മോട്ടോര് ഇന്ത്യ 23,897 ബൈക്കുകള് തിരിച്ചുവിളിച്ചു
08 January 2018
യമഹ മോട്ടോര് ഇന്ത്യ 23,897 ബൈക്കുകള് തിരിച്ചുവിളിച്ചു. എഫ്സഡ് 25, ഫേസര് 25 എന്നീ മോഡലുകളില് 2017 ജനുവരി മുതല് നിര്മിച്ച വാഹനങ്ങളുടെ ഹെഡ് കവര് ബോള്ട്ട് അയയുന്നത് ശ്രദ്ധയില്പ്പെട്ടതിനെത്തുടര്...
കേരളത്തില് ആദ്യമായി കാര് ബൂട്ട് വില്പ്പന വരുന്നു
07 January 2018
ആഗോളതലത്തില് സ്വദേശി, ചെറുകിട,ഓര്ഗാനിക് ഉത്പന്നങ്ങള് പ്രദര്ശിപ്പിക്കുന്ന ഫ്ളോട്ടിംഗ് മാര്ക്കറ്റ് ആശയത്തിന് വര്ദ്ധിച്ചു വരുന്ന സ്വീകാര്യതയില് നിന്ന് പ്രചോദനമുള്ക്കൊണ്ട് കേരളത്തില് ആദ്യമായി കാ...
സുഗന്ധവ്യഞ്ജന കയറ്റുമതിയില് കുതിച്ചുചാട്ടം
03 January 2018
നടപ്പ് സാമ്പത്തിക വര്ഷം ആദ്യ ആറുമാസത്തെ സുഗന്ധവ്യഞ്ജന കയറ്റുമതിയില് കുതിച്ചുചാട്ടം. മുന്വര്ഷത്തേക്കാള് 24 ശതമാനമാണ് വര്ധന. ഏപ്രില് മുതല് സെപ്റ്റംബര് വരെയുള്ള കണക്കാണിത്. ഇക്കാലയളവില് മൊത്തം ...
ഇരുചക്ര വാഹന വിപണിയില് ഹോണ്ടയ്ക്ക് വന് നേട്ടം
21 December 2017
ഇരുചക്ര വാഹന വിപണിയില് ഹോണ്ടയ്ക്ക് വന് നേട്ടം. രാജ്യത്തെ ഇരുചക്ര വാഹന വിപണിയുടെ പകുതിയിലധികവും സ്വന്തമാക്കി ഹോണ്ട ഒന്നാം സ്ഥാനം കരസ്ഥമാക്കി. 15 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഇര...
തിരഞ്ഞെടുപ്പുകളിലെ വിജയം ഓഹരി വിപണിയില് കരുത്തേകി
20 December 2017
ഗുജറാത്ത്, ഹിമാചല് തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയം ഓഹരി വിപണിക്കും കരുത്തേകി. രാവിലെ 33,928.59 പോയിന്റുകളോടെ വ്യാപാരം ആരംഭിച്ച സെന്സെക്സ് 28 പോയിന്റ് നേട്ടത്തോടെ 33,956.31ന്റെ റിക്കാര്ഡ് നേട്ട...
ഐസര് പുതിയ പ്രെഡേറ്റര് ലാപ്ടോപ് അവതരിപ്പിച്ചു
20 December 2017
ഐസര് അവരുടെ പുതിയ പ്രെഡേറ്റര് ലാപ്ടോപ് അവതരിപ്പിച്ചു. ഗെയിമിങ്ങ് താല്പര്യമുള്ളവരെ ലക്ഷ്യം വെച്ചുള്ള ലാപിന്റെ മുഴുവന് പേര്പ്രെഡേറ്റര് 21എക്സ് എന്നാണ്. ഗെയിമിങ് ലോകത്തുള്ളവര്ക്കായി നിര്മിക്കുന...
ജിഎസ്ടിയെ തുടര്ന്നുണ്ടായ വിലക്കയറ്റം ക്രിസ്മസ് വിപണി പൊള്ളുന്നു
20 December 2017
ജി.എസ്.ടിയെ തുടര്ന്നുണ്ടായ വിലക്കയറ്റം ക്രിസ്മസ് വിപണി പൊള്ളുന്നു. ക്രിസ്മസ് ആഘോഷക്കാലത്തെ അവിഭാജ്യ ഘടകമായ കേക്കുകള്ക്കും മറ്റ് ബേക്കറി ഉത്പന്നങ്ങള്ക്കും ജി.എസ്.ടി മൂലം വില കുത്തനെ കൂടിയിട്ടുണ്ട്. ...
തെരഞ്ഞെടുപ്പ് ഫലം: ഓഹരി വിപണിയില് വന്തകര്ച്ച
18 December 2017
എക്സിറ്റ് പോള് ഫലങ്ങളില് നിന്നും വ്യത്യസ്തമായി ഗുജറാത്തില് ബിജെപിയും കോണ്ഗ്രസ്സും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവച്ചതോടെ ഓഹരി വിപണി കൂപ്പു കുത്തി. വ്യാപാരാരംഭത്തില് തന്നെ സെന്സെക്സ് 850 പോയിന്റ...
കുപ്പിവെള്ളത്തിന് എംആര്പിയേക്കാള് വിലയീടാക്കുന്നത്...
12 December 2017
കുപ്പിവെള്ളത്തിന് എംആര്പിയേക്കാള് വിലയീടാക്കുന്നത് തടവുശിക്ഷയുള്പ്പെടെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസര്ക്കാര് വിലകൂട്ടി വിറ്റാല് പിഴയും സ്ഥാപനത്തിന്റെ ഉടമകള്ക്ക് തടവുശിക്ഷയും നല്കാമെന്ന് ...


അച്ഛനും മകനും സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളം; സഹിക്കാനാകതെ വീട് വിട്ടോടി അമ്മ; മകനെ കുത്തി പിടഞ്ഞ് മരിക്കുന്നത് കണ്ട് രസിച്ച 'ആ തന്ത'; മൃതദേഹത്തിനരികിൽ 'ആ വസ്തു'

അബൂദബിയിൽ 15 വയസിന് താഴെയുള്ള വിദ്യാർഥികൾക്ക് ഒറ്റക്ക് സ്കൂളിലേക്ക് വരാനും പോകാനും പാടില്ല ; 15 വയസിന് മുകളിലെ വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധം

യൂത്ത്കോൺഗ്രസിന്റെ ഓണാഘോഷത്തിൽ യു.പ്രതിഭ പങ്കെടുത്തതിന് കോൺഗ്രസിൽ കലഹം; നേരത്തെ സിപിഐഎമ്മിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചിരുന്നു

റഷ്യൻ സർവകലാശാലകളിൽ വിദ്യാർത്ഥികൾ ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി കോൺസ്റ്റാന്റിൻ മൊഗിലേവ്സ്കി
