Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെതുടക്കം

08 AUGUST 2018 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 87 പോയന്റ് നഷ്ടത്തില്‍ 39662ലും നിഫ്റ്റി 26 പോയന്റ് താഴ്ന്ന് 11902ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നേരിയ നേട്ടം... സെന്‍സെക്‌സ് 165 പോയന്റ് നേട്ടത്തില്‍ 38766ലും നിഫ്റ്റി 44 പോയന്റ് ഉയര്‍ന്ന് 11642ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 380 പോയന്റ് താഴ്ന്ന് 38582ലും നിഫ്റ്റി 111 പോയന്റ് നഷ്ടത്തില്‍ 11600ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 60 പോയന്റ് നഷ്ടത്തില്‍ 39007ലും നിഫ്റ്റി 27 പോയന്റ് താഴ്ന്ന് 11727ലുമാണ് വ്യാപാരം

ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മാരുതി ഡീസല്‍ കാറുകളുടെ നിര്‍മാണം നിര്‍ത്തുന്നു

സെന്‍സെക്‌സ് 17.44 പോയന്റ് നേട്ടത്തില്‍ 37683ലും നിഫ്റ്റി 7 പോയന്റ് ഉയര്‍ന്ന് 11396ലുമാണ് വ്യാപാരം നടക്കുന്നത്.
മെറ്റല്‍ ഓഹരികളാണ് മികച്ച നേട്ടത്തില്‍ ഇന്‍ഫ്ര, എനര്‍ജി, പൊതുമേഖല ബാങ്ക് തുടങ്ങിയ ഓഹരികളെല്ലാം നേട്ടത്തിലാണ്.

ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍ റിലയന്‍സ്, വേദാന്ത, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, വിപ്രോ, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എസ്ബിഐ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഏഷ്യന്‍ വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതേയുള്ളൂ...  (1 hour ago)

കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...  (2 hours ago)

പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ  (2 hours ago)

ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു  (2 hours ago)

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (4 hours ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (5 hours ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (5 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (6 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (6 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (6 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (7 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (7 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (7 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (7 hours ago)

Malayali Vartha Recommends