Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

വരുന്നു ഉത്സവകാലം ആനന്ദകരമാക്കാന്‍ പുത്തന്‍ ഐഫോണുകള്‍

14 SEPTEMBER 2018 11:14 AM IST
മലയാളി വാര്‍ത്ത

ഉത്സവകാലത്തെ ആനന്ദകരമാക്കാനായി പുത്തന്‍ ഐഫോണുകള്‍ എത്തുന്നു. ആപ്പിള്‍ ഐഫോണ്‍ ശ്രേണിയിലെ എക്കാലത്തെയും മികച്ച പതിപ്പുകള്‍ എന്ന വിശേഷണവുമായി ഐഫോണ്‍ എക്‌സ്.എസ്., എക്‌സ്.എസ് മാക്‌സ്, എക്‌സ്.ആര്‍ എന്നിവ അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. 99,000 രൂപ വിലയുള്ള എക്‌സ്.എസ്., 1.09 ലക്ഷം രൂപയുടെ എക്‌സ്.എസ് മാക്‌സ് എന്നിവ ഈമാസം അവസാനം ഇന്ത്യയിലെത്തും. ദുര്‍ഗാ പൂജ (നവരാത്രി), ദസറ ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് വിപണി പ്രവേശനമെന്നതിനാല്‍ ഇവയ്ക്ക് ഇന്ത്യയില്‍ മികച്ച വില്പനയാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്.

76,900 രൂപ വിലയുള്ള എക്‌സ്.ആറിന്റെ വില്പന അടുത്തമാസമേ തുടങ്ങൂ. സര്‍ജിക്കല്‍ സ്റ്റീലാല്‍ നിര്‍മ്മിതമായ എകസ്.എസ്., എക്‌സ്.എസ് മാക്‌സ് എന്നിവയ്ക്ക് സ്വര്‍ണം, വെള്ളി, ചാര നിറഭേദങ്ങളുണ്ട്. 7000 സീരീസ് എയറോസ്‌പേസ് ഗ്രേഡ് അലുമിനിയം കൊണ്ടു നിര്‍മ്മിച്ച എക്‌സ്.ആര്‍ വെള്ള, കറുപ്പ്, മഞ്ഞ, നീല നിറങ്ങളില്‍ ലഭിക്കും.

ഫോണിന്റെ വക്കില്‍ നിന്ന് വക്കുവരെ മുഴുവന്‍ നീളുന്ന 6.1 ഇഞ്ച് ഡിസ്പ്‌ളേയാണ് എക്‌സ്.ആറിനുള്ളത്. 2436 ഃ 1125 റെസൊല്യൂഷനോട് കൂടിയ 5.8 ഇഞ്ച് ഒ.എല്‍.ഇ.ഡി ഡിസ്പ്‌ളേ എക്‌സ്.എസിനും 2688 ഃ 1242 റെസൊല്യൂഷനുള്ള 6.5 ഇഞ്ച് സൂപ്പര്‍ റെറ്രിന ഒ.എല്‍.ഇ.ഡി ഡിസ്പ്‌ളേ എക്‌സ്.എസ് മാക്‌സിനും നല്‍കിയിരിക്കുന്നു. 7 നാനോമീറ്റര്‍ പ്രൊസസറോട് കൂടി സജ്ജീകരിച്ച എ12 ബയോണിക്കാണ് ചിപ് സെറ്റ്. എംബഡഡ് സിം (ഇസിം) സൗകര്യത്തോട് കൂടിയ ഡ്യുവല്‍ സിം സപ്പോര്‍ട്ടുള്ള ഫോണാണിത്.

ഐഫോണ്‍ എക്‌സ്.എസ്., എക്‌സ്.എസ് മാക്‌സ് എന്നിവയ്ക്ക് 64 ജിബി, 256 ജിബി, 512 ജിബി സ്‌റ്രേറേജ് വേരിയന്റുകളുണ്ട്. 512 ജിബിയില്‍ രണ്ടുലക്ഷം ഫോട്ടോകള്‍ വരെ സൂക്ഷിക്കാം. എക്‌സ്.ആര്‍ പതിപ്പിന് 64 ജിബി, 128 ജിബി, 256 ജിബി വേരിയന്റുകളാണുള്ളത്. ഡ്യുവല്‍ ഒ.ഐ.എസ് ഫീച്ചറോട് കൂടിയതാണ് പിന്നിലെ 12എം.പി+12എം.പി കാമറ. പുതിയ സെന്‍സറും ഇതോടൊപ്പമുണ്ട്. മുന്നില്‍ കാമറ ഏഴ് എം.പി.

, സ്മാര്‍ട് എച്ച്.ഡി റെക്കോഡിംഗ്, അഡ്വാന്‍സ്ഡ് ബൊക്കേ മോഡ് തുടങ്ങിയ മികവുകളുമുണ്ട്. 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (4 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (4 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (5 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (5 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (5 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (5 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (5 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (5 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (7 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (7 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (7 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (7 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (8 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (8 hours ago)

Malayali Vartha Recommends