Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആരോഗ്യത്തിന് ദോഷകരമാണോ?

26 FEBRUARY 2026 07:23 PM IST
മലയാളി വാര്‍ത്ത

തലമുടിയെ ഭംഗികൂട്ടാന്‍ ഇപ്പോള്‍ പലമാര്‍ഗ്ഗങ്ങളും ഉണ്ട്. ഇപ്പോള്‍ ഭംഗി മാത്രമല്ല, നീളമോ കനമോ കുറഞ്ഞാല്‍ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് ദോഷകരമാണെന്ന് ഒരു പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഹെയര്‍ എക്‌സ്‌റ്റെന്‍ഷനുകളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കാന്‍സറിനും ഹോര്‍മോണ്‍ തകരാറിനും ശ്വസനപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു.

എന്‍വയണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ആഗോള വിപണിയാണ് ഹെയര്‍ എക്‌സ്‌റ്റെന്‍ഷനുകള്‍ക്കുള്ളത്. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് സിന്തറ്റിക് ബ്രെയ്ഡുകള്‍, വീവ്‌സ്, ക്ലിപ്പ് ഇന്‍സ് തുടങ്ങിയവ ധരിക്കുന്നത് സൗന്ദര്യവര്‍ധനവിനും സ്‌റ്റൈലിനും ഇത്തരത്തില്‍ ഉള്ള ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ ഇതിന്റെ പിന്നിലുള്ള അപകടം മനസ്സിലാക്കണം.

ഹെയര്‍ എക്സ്റ്റന്‍ഷനുകളില്‍ അടങ്ങിയ വിഷാംശം അടങ്ങിയ രാസവസ്തുക്കള്‍ ഏതൊക്കെ എന്ന് നോക്കാം. മസാച്ചുസെറ്റ്‌സിലെ ന്യൂട്ടണിലുള്ള സൈലന്റ്‌സ് സ്പ്രിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞര്‍ ഈ അടുത്ത് നടത്തിയ ലബോറട്ടറി അനാലിസിസില്‍ സിന്തറ്റിക് ഹെയര്‍ ഉല്‍പന്നങ്ങളില്‍ നിരവധി അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടു. ലുക്കീമിയ അഥവാ രക്താര്‍ബുദത്തിനു കാരണമാകുന്ന ബെന്‍സീന്‍, ശ്വസനസംബന്ധമായ അസ്വസ്ഥതകള്‍ക്കും ചിലയിനം കാന്‍സറുകള്‍ക്കും കാരണമാകുന്ന ഫോര്‍മാല്‍ഡിഹൈഡ്, ഹോര്‍മോണ്‍ അസന്തുലനവും വന്ധ്യതാപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന താലേറ്റുകള്‍, ലെഡും മറ്റ് ഹെവി മെറ്റലുകളും, വൊളൈറ്റല്‍ ഓര്‍ഗാനിക് സംയുക്തങ്ങള്‍ എന്നിവ ഹെയര്‍ കെയര്‍ ഉല്‍പന്നങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

 

ഇവയില്‍ മിക്ക വസ്തുക്കളും ഉല്‍പാദനസമയത്ത് ഇവയുടെ ടെക്‌സ്ചര്‍ നിലനിര്‍ത്താനും തിളക്കം വര്‍ധിപ്പിക്കാനും പൂപ്പലിന്റെ വളര്‍ച്ച തടയാനും ചേര്‍ക്കുന്നതാണ്. ദീര്‍ഘകാലം, പ്രത്യേകിച്ച് തലയോട്ടിയുമായി ഇവയ്ക്ക് സമ്പര്‍ക്കം ഉണ്ടായാല്‍ അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നറിയാം തലയോട്ടി വളരെ പെട്ടെന്ന് ആഗിരണം ചെയ്യുന്ന ഒന്നായതിനാല്‍ രാസവസ്തുക്കള്‍ ചര്‍മവുമായി സമ്പര്‍ക്കം വരുമ്പോള്‍ ഇവയെ വലിച്ചെടുക്കുന്നു. ഇത് അപകടകരമാണെന്ന് റിസര്‍ച്ച് സയന്റിസ്റ്റും പഠനത്തിന് നേതൃത്വം നല്‍കിയ ആളുമായ എലിസ ഫ്രാങ്കഌന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends