Widgets Magazine
15
Dec / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷിച്ചതിലും നേരത്തെ തിരുവനന്തപുരം ജില്ലയിലെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തി . അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യ ഘട്ട നവീകരണമാണ് യുദ്ധകാലാടിസ്ഥാനത്തിൽ പൂര്‍ത്തിയായത് . ജനുവരി നാലിനാണ് രണ്ടാം ഘട്ട നവീകരണം


കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു, ഈ വിവചനത്തിന് കേരളം കൂട്ടുനിൽക്കില്ല; ഇനി പ്രക്ഷോഭത്തിന്.. മോദിയ്‌ക്കെതിരെ കൈകോര്‍ത്ത് 6 സംസ്ഥാനങ്ങള്‍; അസമിൽ ആളിക്കത്തിയ പ്രക്ഷോഭം ബംഗാളിലേക്ക് ....


പുതിയ നന്മമരത്തെ ഒന്ന് കാണൂ... എന്തൊരു അല്പത്തരമാണ്; താര കല്യാണിന്റെ ടിക് ടോക്ക് വീഡിയോ വിമര്‍ശനത്തിന് ഇരയായതോടെ വീഡിയോ നീക്കം ചെയ്ത് താരം...


ലോകത്തെ മികച്ച തൊഴിലിടങ്ങളിൽ ഒന്നായി തിരുവനന്തപുരവും .തിരുവനന്തപുരം കേന്ദ്രമായ യുഎസ്ടി ഗ്ലോബലാണ് ഈ നേട്ടം തലസ്ഥാനത്തിനു കൊണ്ടുവന്നത്. യുഎസ് കേന്ദ്രമായ പ്രമുഖ ജോബ് സെർച് പോർട്ടലായ ഗ്ലാസ്ഡോറാണ് പട്ടിക പ്രസിദ്ധീകരിച്ചത്...


കേരള പൊലീസിന് വെല്ലുവിളി നിറഞ്ഞ കേസില്‍ ജോളിക്കെതിരെ പഴുതടച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണസംഘം, ചില സാക്ഷി മൊഴികള്‍ കൂടി രേഖപ്പെടുത്താനുള്ള നീക്കത്തിൽ അന്വേഷണസംഘം

ഓഹരിവിപണി നേട്ടത്തില്‍... സെന്‍സെക്‌സ് 132 പോയന്റ് ഉയര്‍ച്ച

06 JULY 2018 12:59 PM IST
മലയാളി വാര്‍ത്ത

വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. സെന്‍സെക്‌സ് 128.36 പോയന്റ് നേട്ടത്തില്‍ 35,692.75ലും. നിഫ്റ്റി 34.45 പോയന്റ് നേട്ടത്തില്‍ 10,783.70ലും എത്തി. അദാനി പവര്‍ ലിമിറ്റഡ്, എംഎംടിസി ലിമിറ്റഡ്, അശോക് ലൈലാന്‍ഡ്, അദാന് എന്റര്‍െ്രെപസസ് ലിമിറ്റഡ്, എസ്ആര്‍ഇഐ ഇന്‍ഫ്രാസ്ട്രക്ചര്‍, ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും.

ഹാത്‌വേ കേബിള്‍ ആന്‍ ഡാറ്റാ, ഡെന്‍ നെറ്റ്‌വര്‍ക്ക്‌സ് ലിമിറ്റഡ്, വക്രാന്‍ജി, ക്വാളിറ്റി, ഐഎല്‍ ആന്‍ എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷയ്ക്കിടെ പേനയെ ചൊല്ലിയുള്ള തര്‍ക്കം... എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സഹപാഠി കൊലപ്പെടുത്തി, വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ചേര്‍ന്ന് മൃതദേഹം കല്ലുകെട്ടി കു  (46 seconds ago)

ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..... 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപപത്രിയിലേക്ക് മാറ്റി, കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് സംഭവം  (30 minutes ago)

പൗരത്വ ഭേദഗതി ബില്ലിന്മേല്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ തുടരവേ ആസാമില്‍ നിന്നുള്ള മന്ത്രിതല സംഘം ഡല്‍ഹിക്ക്... മുഖ്യമന്ത്രി സര്‍ബാനന്ദ സനോവാളിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയ സന്ദ  (52 minutes ago)

മനസ്സ് നിറയെ മോദി...അപ്പോൾ പിന്നെ വോട്ട് ...?രാജ്യതലസ്ഥാനത്തിന്റെ ആ വെളിപ്പെടുത്തൽ !  (10 hours ago)

നയം വ്യക്തമാക്കി ബിജെപി, മമതാ ബാനര്‍ജിയ്ക്ക് തിരിച്ചടി !പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പാക്കുക ബംഗാളില്‍ !  (10 hours ago)

‘നിങ്ങൾ അഭിമാനമാണ് അച്ഛാ..’; ഗോകുൽ സുരേഷിന്റെ കുറിപ്പ് ഏറ്റെടുത്ത് ആരാധകർ ..!  (11 hours ago)

പ്രവാസലോകത്ത് എതിരാളികൾ ഇല്ലാതെ യു എ ഇ മുന്നിൽ...!  (11 hours ago)

താരത്തിന്റെ പുതിയ മുഖം ...സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഷെയ്ന്‍ നിഗം..!  (11 hours ago)

ഞങ്ങളുണ്ട് വിളിപ്പാടകലെ : സഹായഹസ്തവുമായി സദാ സന്നദ്ധരായി കേരള പോലീസ്  (13 hours ago)

കേരളത്തിൽ പൊറുതിമുട്ടി പ്രവാസികൾ; ദാരിദ്ര്യം വരിഞ്ഞുമുറുക്കിയതിനാൽ തിരിച്ച് മടങ്ങുന്നതിൽ വർധനവെന്ന് പഠന റിപ്പോർട്ട്, അഭയം പ്രവാസം മാത്രം  (13 hours ago)

തിരുവനന്തപുരം ജില്ലയിലെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തി  (14 hours ago)

മോദിസർക്കാരിനെ താഴെയിറക്കാന്‍ സമയമായി; മൗനം പാലിച്ചാൽ രാജ്യം ഭിന്നിക്കുന്നത് കാണേണ്ടി വരും; ഡൽഹി രാംലീല മൈതാനത്ത് നടന്ന കോൺഗ്രസിന്റെ കൂറ്റൻ റാലി മോദി സർക്കാരിനെതിരെ അണിനിരന്ന ജനസാഗരമായി മാറി  (14 hours ago)

വാഹനപരിശോധനയ്ക്കിടെ പൊലീസുമായി വാക്ക് തര്‍ക്കം; നാല് യുവാക്കൾ അറസ്റ്റിൽ  (14 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം യുഎഇയിക്ക് മുകളിലൂടെ കടന്നുപോയി; ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രം കണ്ട് അമ്പരന്ന് പ്രവാസ ലോകം  (14 hours ago)

സർക്കാരിന്റെ ഫെയിം 2 പദ്ധതി: ഇലക്ട്രിക്ക് വാഹന വിപണിയിൽ വമ്പൻ വളർച്ചക്കു സാധ്യതയെന്ന് റിപ്പോർട്ട്  (14 hours ago)

Malayali Vartha Recommends