Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

ഇന്റക്‌സ് നിര്‍മ്മിച്ച പുത്തന്‍ സ്മാര്‍ട്‌ഫോണ്‍ ലയണ്‍സ് ടി1 പ്‌ളസ് വിപണിയില്‍

10 MAY 2018 09:25 AM IST
മലയാളി വാര്‍ത്ത

സെല്‍ഫി പ്രിയരെ ലക്ഷ്യമിട്ട് ഇന്റക്‌സ് നിര്‍മ്മിച്ച പുത്തന്‍ സ്മാര്‍ട്‌ഫോണ്‍ ലയണ്‍സ് ടി1 പ്‌ളസ് വിപണിയിലെത്തി. അഞ്ചിഞ്ച് എച്ച്.ഡി ഡിസ്പ്‌ളേ, 4ജി വോള്‍ട്ട്, 32 ബിറ്റ് ക്വാഡ്‌കോര്‍ ചിപ്‌സെറ്റ്്, രണ്ടു ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 2400 എം.എ.എച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 7 ഒ.എസ് എന്നീ പ്രത്യേകതകളുള്ള ഫോണിന്റെ പ്രധാന ആകര്‍ഷണം മുന്നിലെ ഫ്‌ളാഷോടു കൂടിയ എട്ട് എം.പി + രണ്ട് എം.പി ഡ്യുവല്‍ ക്യാമറയും പിന്നിലെ എട്ട് എം.പി ക്യാമറയുമാണ്.

ഫോട്ടോകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനായി ബൊക്കെ, ബാക്ക്ഗ്രൗണ്ട് ചേഞ്ച്, നെറ്റ് ഷോട്ട് എന്നീ ഫീച്ചറുകളും സെല്‍ഫി ക്യാമറയ്‌ക്കൊപ്പമുണ്ട്. 5,564 രൂപയാണ് ഫോണിന്റെ വില. കറുപ്പ്, ഷാംപെയ്ന്‍ നിറങ്ങളില്‍ ലഭിക്കും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇന്റക്‌സ് ഡിസ്ട്രിബ്യൂഷന്‍ ജനറല്‍ മാനേജര്‍ ഷാസി മാലിക്, റീജിയണല്‍ സെയില്‍സ് മാനേജര്‍ ഈപ്പന്‍ ജോര്‍ജ്, സോണല്‍ മാനേജര്‍ മീര്‍ജാന്‍ അലി, ടെക്യൂ ബിസിനസ് മേധാവി ശ്രീകുമാര്‍, ഫോണ്‍ 4 ബിസിനസ് മേധാവി പ്രമോദ് നായര്‍, മൊബൈല്‍ കിംഗ് മാനേജിംഗ് ഡയറക്ടര്‍ ഫയാസ് എന്നിവര്‍ ചേര്‍ന്നാണ് ഫോണ്‍ വിപണിയിലിറക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; മെറ്റയുടെ ക്ഷമാപണം കൊണ്ട് തീർന്നില്ല. കടുത്ത നടപടിയ്ക്കൊരുങ്ങി പാര്‍ലമെന്ററി സമിതി  (1 minute ago)

17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത,12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ ഇന്ന് അവധി  (10 minutes ago)

മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്; ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാന്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും  (27 minutes ago)

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (7 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (8 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (8 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (11 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (11 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (11 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (11 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (12 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (12 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (12 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (12 hours ago)

Malayali Vartha Recommends