ഗണേഷ് കുമാറിനെതിരായ ആരോപണം: ഇടപെടാതിരുന്നത് ‘കുടുംബ വഴക്കായതിനാൽ’, വിശദീകരണവുമായി പോലീസ്; ഒടുവിൽ മാപ്പ് പറഞ്ഞ് മന്ത്രി...

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വസതിയിലുണ്ടായ തർക്കത്തിൽ പോലീസ് നിഷ്‌ക്രിയരായി എന്ന ആരോപണത്തിന് മറുപടിയുമായി കൊല്ലം റൂറൽ എസ്.പി. മന്ത്രിയുടെ വാളകത്തെ വീട്ടിൽ നടന്നത് വെറും കുടുംബ വഴക്ക് മാത്രമാണെന്നും, ബിന്ദു മേനോൻ ഉൾപ്പെടെയുള്ളവർ പരാതി നൽകാൻ തയ്യാറാകാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നും ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നു. വിവാദം രാഷ്ട്രീയ ആയുധമായി മാറിയെങ്കിലും, ഭാര്യ ബിന്ദു മേനോനോട് മന്ത്രി നേരിട്ട് ക്ഷമാപണം നടത്തിയതോടെ സംഭവങ്ങൾ നാടകീയമായ ഒത്തുതീർപ്പിലേക്ക് നീങ്ങുകയാണ്...
https://www.facebook.com/Malayalivartha
























