യു.ബി.എസ്- പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ

ചണ്‌ഡീഗഢിലെ പഞ്ചാബ് യൂണിവേഴ്‌സിറ്റിയ്‌ക്കു കീഴിലുള്ള യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളില്‍ 2014-16 അധ്യയന വര്‍ഷത്തിലെ എം.ബി.എ കോഴ്‌സുകളിലേയ്‌ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.എ, എം.ബി.എ(ഐ.ബി), എം.ബി.എ(എച്ച്.ആര്‍), എം.ബി.എ(ബയോടെക്) എന്നിവയാണ് കോഴ്‌സുകള്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക.
http://ubsadmissions.puchd.ac.in/registration.php
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha