ഇന്ത്യൻ ഓയിലിൽ ചേരാം; അവസാന തീയതി മെയ് 8

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോര്പറേഷന് ലിമിറ്റഡിന്റെ കീഴിലുള്ള ആസ്സാമിലെ ഗുവാഹട്ടി റിഫൈനറിയിലേക്ക് ജൂനിയർ എഞ്ചിനീയർ അസിസ്റ്റന്റ് 4 തസ്തികയിലേക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 9 ഒഴിവുകളുണ്ട്.
ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി. മെയ് 8
ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട് അയക്കേണ്ട വിലാസം: ഗുവാഹത്തി, GPO , PB No 21 ,Meghodot Bhavan , Panbazar , guwahati 781001 , Assam
https://www.facebook.com/Malayalivartha