മുംബൈ നേവല്‍ ഡോക്ക്യാര്‍ഡിലേക്ക് ട്രേഡ്‌സ്മാന്‍മേറ്റ് തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു

നാവികസേനയുടെ മുംബൈ നേവല്‍ ഡോക്ക്യാര്‍ഡിലേക്ക് ട്രേഡ്‌സ്മാന്‍മേറ്റ് തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു.384 ഒഴിവുകളുണ്ട്. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.
എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്, ന്യൂമറിക്കല്‍ ആപ്റ്റിട്യൂട്, ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ അവേര്‍നസ് എന്നീ എന്നീ മേഖലകളില്‍ നിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.bhartiseva.com.
https://www.facebook.com/Malayalivartha