ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് ഓഫീസര്‍ തസ്തികയിൽ ഒഴിവുകൾ

ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ വിഭാഗങ്ങളിലേക്ക് സ്‌പെഷലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 32 ഒഴിവുകളുണ്ട്.
സെക്യൂരിറ്റി ഓഫീസര്‍ (എംഎംജിഎസ് - II) - 17,
ശമ്പളം: 31,705 - 45,950 രൂപ.
ടെക്‌നിക്കല്‍ (അപ്രൈസല്‍) ഓഫീസര്‍ (ജെഎംജിഎസ് - I) - 10,
ശമ്പളം: 23,700 - 42,020 രൂപ.
ടെക്‌നിക്കല്‍ (പ്രെമിസസ്) ഓഫീസര്‍ (ജെഎംജിഎസ് - I) - 5,
ശമ്പളം: 23,700 - 42,020 രൂപ.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും യോഗ്യത അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും: www.bankofindia.co.in.
https://www.facebook.com/Malayalivartha