എസ്.ബി.ഐ. യില്‍ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷല്‍ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 554 ഒഴിവുകളിലേക്കാണ് നിയമനം. അവസാന തീയതി മേയ് 18 ആണ്.
യോഗ്യത
പെഷല്‍ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (എംഎംജിഎസ് - III):
സിഎ, ഐസിഡബ്യൂഎ, എസിഎസ്, എംബിഎ (ഫിനാന്‍സ്), പിജി ഇന്‍ ഫിനാന്‍സ്.
ശമ്പളം: 42,020 - 51,490 രൂപ
സ്‌പെഷല്‍ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (എംഎംജിഎസ് - II):
സിഎ/ഐസിഡബ്യൂഎ, എസിഎസ്, എംബിഎ (ഫിനാന്‍സ്), പിജി ഇന്‍ ഫിനാന്‍സ്.
ശമ്പളം: 31705 - 45950 രൂപ.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: https://www.sbi.co.in/careers/
https://www.facebook.com/Malayalivartha