സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ : ഇംഗ്ലീഷ് വിഭാഗം ഒഴിവാക്കി

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ചുകൊണ്ടണ്ട്, ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയിലെ രണ്ടാം പേപ്പറില്‍ നിന്ന് ഇംഗ്ലീഷ് അഭിരുചി വിഭാഗം യുപിഎസ്‌സി ഒഴിവാക്കി.
200 മാര്‍ക്കിന്റെ പേപ്പറില്‍ നിന്ന് 22.5 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് മാറ്റിയത്. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മുല്യ നിര്‍ണയത്തിന് പരിഗണിക്കുകയില്ല. എന്നാല്‍ പരീക്ഷയുടെ സമയം രണ്ടു മണിക്കൂര്‍ തന്നെയായിരിക്കും.
https://www.facebook.com/Malayalivartha