നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍

ഫെബ്രുവരി 16 ന് നോര്‍ക്കയുടെ തിരുവനന്തപുരത്തെ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കുന്നതല്ല. അന്നേ ദിവസം കൊല്ലം കളക്‌ട്രേറ്റിലെ നോര്‍ക്ക സെല്ലില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കും. അപേക്ഷകര്‍ www.norkaroots.net ല്‍ രജിസ്റ്റര്‍ ചെയ്യണം.
https://www.facebook.com/Malayalivartha