Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല..

15 FEBRUARY 2026 07:32 AM IST
മലയാളി വാര്‍ത്ത

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല. ഫെബ്രുവരി 17 മുതൽ ആരംഭിക്കുന്ന പരീക്ഷയിലെ ചോദ്യപേപ്പറുകൾ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) സംവിധാനം മുഖേന മൂല്യനി‌ർണയം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണിതെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

മനുഷ്യസഹജമായ പിഴവുകൾ ഒഴിവാകും. സുതാര്യതയും കാര്യക്ഷമതയും വർദ്ധിക്കും. മൂല്യനിർണയത്തിനുള്ള സമയം കുറയും. വലിയതോതിൽ അദ്ധ്യാപക പങ്കാളിത്തവും ആവശ്യമില്ലെന്ന് പരീക്ഷാ കൺട്രോളർ വ്യക്തമാക്കി.

പുതിയ സംവിധാനം മനസിലാക്കാൻ സ്‌കൂൾ പ്രിൻസിപ്പൽമാർക്കും അദ്ധ്യാപകർക്കും പരിശീലന ശിൽപശാല സംഘടിപ്പിച്ചിരുന്നു. അതേസമയം, 10ാം ക്ലാസ് ഉത്തരക്ക‌ടലാസുകളുടെ മൂല്യനി‌ർണയ രീതിയിൽ മാറ്റമില്ല.

ഓൺ സ്ക്രീൻ മാർക്കിംഗ്(ഒ.എസ്.എം)12ാം ക്ലാസ് ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്‌ത് ഡിജിറ്റൽ രൂപത്തിലാക്കി പ്രത്യേക കേന്ദ്രീകൃത പ്ലാറ്റ്ഫോമിൽ അപ്‌ലോഡ് ചെയ്യും. അദ്ധ്യാപകർ കമ്പ്യൂട്ടർ സ്‌ക്രീനിൽ ഈ ഡിജിറ്റൽ ഉത്തരക്കടലാസ് നോക്കി മാർക്കിടും. ആകെ മാർക്ക് സോഫ്റ്റ്‌വെയർ കണക്കുകൂട്ടി കൃത്യത ഉറപ്പാക്കും.

ഫെബ്രുവരി 17 മുതലാണ് 10,12 ക്ലാസ് ബോർഡ് പരീക്ഷകൾ ആരംഭിക്കുന്നത്. രാവിലെ 10 മണിക്ക് മുൻപായി വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രത്തിൽ എത്തണം. 10 മണിക്ക് ഗേറ്റുകൾ അടയ്‌ക്കും. അതിനു ശേഷം വിദ്യാർത്ഥികളെ പ്രവേശിപ്പിക്കില്ല. 10.30നാണ് പരീക്ഷ ആരംഭിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (12 minutes ago)

കുംഭം രാശി: വിഷുഫലം 2026  (51 minutes ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (59 minutes ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (1 hour ago)

മകരം രാശി: വിഷുഫലം 2026  (1 hour ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (1 hour ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (1 hour ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ധനു രാശി: വിഷുഫലം 2026  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (3 hours ago)

ആന്ധ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം    (3 hours ago)

ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...  (4 hours ago)

Malayali Vartha Recommends