സിനിമ - നാടക നടന്‍ ജാവേദ് ഖാന്‍ അംരോഹി അന്തരിച്ചു... മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

സിനിമ - നാടക നടന്‍ ജാവേദ് ഖാന്‍ അംരോഹി(74) അന്തരിച്ചു... മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുകയായിരുന്നു.
ു.
ലഗാന്‍, അന്ദാസ് അപ്ന അപ്നാ, ചക് ദേ ഇന്ത്യ, ഹം ഹേ രഹി പ്യാര്‍ കേ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമിട്ടിട്ടുണ്ട്. മിര്‍സ ഗാലിബ്, നുക്കാഡ് തുടങ്ങിയ ടി വി ഷോകളിലും അഭിനയിച്ചിട്ടുണ്ടായിരുന്നു.
150ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാന ചിത്രം 2020ല്‍ പുറത്തിറങ്ങിയ സഡക് 2 ആണ് .
https://www.facebook.com/Malayalivartha