Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്

15 OCTOBER 2026 09:54 PM IST
മലയാളി വാര്‍ത്ത

ഏത് കഥാപാത്രമായാലും അതിന്റെ ആഴത്തില്‍ അഭിനയിച്ച് ഫലിപ്പിക്കുന്നതില്‍ വിജയരാഘവന്‍ എന്ന താരത്തിന് പ്രത്യേക കഴിവാണ്. അതുകൊണ്ട് തന്നെ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് വിജയരാഘവന്‍. തന്റെ യഥാര്‍ഥ പ്രായത്തേക്കാള്‍ കൂടുതല്‍ പ്രായമുള്ള നിരവധി കഥാപാത്രങ്ങളെ വിജയരാഘവന്‍ അനശ്വരമാക്കിയിട്ടുണ്ട്. അവാര്‍ഡ് കിട്ടുന്നതിനേക്കാളും വലിയൊരു നിമിഷമാണ് വളരെ വ്യത്യസ്തമായിട്ടുള്ള ഒരു കഥാപാത്രം ചെയ്യുമ്പോള്‍ തനിക്ക് കിട്ടുന്നതെന്ന് പറയുകയാണ് വിജയരാഘവന്‍.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. 'കിഷ്‌കിന്ധാ കാണ്ഡം', 'പൂക്കാലം' തുടങ്ങി എനിക്കിപ്പോള്‍ അവാര്‍ഡ് കിട്ടിയ സിനിമയൊക്കെ 10 വര്‍ഷം മുന്‍പ് കിട്ടിയിരുന്നെങ്കിലും ഞാന്‍ അഭിനയിക്കും. 'വെനീസിലെ വ്യാപാരി' ചെയ്യുമ്പോള്‍ മമ്മൂട്ടി എന്നോട് ചോദിച്ചിട്ടുണ്ട്, 'ഇയാള്‍ക്കെന്തിനാ ഈ വയസന്‍ റോളൊക്കെ'? ഞാന്‍ പറഞ്ഞു, എനിക്ക് അതാണ് ഇഷ്ടം. എനിക്ക് എന്റെ നടപ്പോ, ഇരിപ്പോ, എന്റെ സംസാര രീതിയോ അല്ലാതെ വ്യത്യസ്തനാകുന്ന കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണ് ഒരു നടനെന്ന രീതിയില്‍ എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നുന്ന നിമിഷം അതാണ്.

എനിക്കിപ്പോള്‍ അവാര്‍ഡ് കിട്ടുന്നതിനേക്കാളും വലിയൊരു നിമിഷമാണ് വളരെ വ്യത്യസ്തമായിട്ടുള്ള ഒരു കഥാപാത്രം ചെയ്യുമ്പോള്‍ കിട്ടുന്നത്. ഞാന്‍ ആസ്വദിക്കുന്ന ഒരു സുഖമുണ്ട്. സ്‌റ്റേജിലൊക്കെ നില്‍ക്കുമ്പോള്‍ പ്രേക്ഷകനും നമ്മളും തമ്മില്‍ സംവദിക്കുന്ന ഒരവസ്ഥയുണ്ട്. അതാണ് ഒരു നടന് കിട്ടുന്ന ഏറ്റവും വലിയ സുഖം'. വിജയരാഘവന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (8 minutes ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (15 minutes ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (27 minutes ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (36 minutes ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (44 minutes ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (50 minutes ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (1 hour ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (1 hour ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (1 hour ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (1 hour ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (1 hour ago)

മലപ്പുറത്ത് എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍  (3 hours ago)

കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി  (3 hours ago)

പ്രതിഷേധത്തിനിടെ മലയാളി വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ കേരളത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

ജര്‍മ്മനിയില്‍ മരിച്ച മലയാളി യുവതി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി  (4 hours ago)

Malayali Vartha Recommends