AYURVEDA
ഉപ്പൂറ്റി വേദന എന്ന 'കുതികാല് വേദന'
കൂവളത്തിന്റെ ഔഷധഗുണങ്ങള്
29 July 2014
കൂവളത്തില അരച്ച് പുരട്ടിയാല് ത്വക്ക്രോഗങ്ങള് ശമിക്കും. കൂവളത്തില നീരും ചെറുതേനും സമം എടുത്ത് രാത്രി കിടക്കുന്നതിനു മുമ്പ് പത്തു മില്ലി കഴിച്ചാല് ആരോഗ്യം സ്വന്തമാക്കാം. കൂവളത്തിന്റെ കായയുടെ ...
തൊണ്ടവേദന മാറാന് വീട്ടുവൈദ്യം
21 July 2014
* ഒരു സ്പൂണ് ഉപ്പുചേര്ത്ത് ഒരു ഗ്ലാസ് വെള്ളത്തില് കാല് ചെറിയ സ്പൂണ് മഞ്ഞള്പ്പൊടി ചേര്ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്ക്കൊള്ളുക. * ഇഞ്ചിവേര് നന്നായി വൃത്തിയാക്കി അഞ്ച്-പത്തു മിനിറ്റ് ചൂട...
ഔഷധപ്രീയങ്കരിയായ പാവയ്ക്കയുടെ ഗുണമേന്മയെന്തെന്നറിയാമോ
11 June 2014
രുചികൊണ്ടും രൂപംകൊണ്ടും ആകര്ഷകമല്ലാതിരുന്നിട്ടും വിഭവങ്ങളില് പ്രധാനിയാവാന് ഭാഗ്യമുള്ള പച്ചക്കറിയാണ് പാവയ്ക്ക. വ്യത്യസ്തമായ നിരവധി വിഭവങ്ങളാണ് പാവയ്ക്കകൊണ്ട് ഉണ്ടാക്കുന്നത്. പാവയ്ക്ക ഉപ്പേരി...
ഔഷധഗുണമേറിയ വെള്ളരി
10 June 2014
വെള്ളരി ആയുര്വേദപ്രകാരം വളരെ ഔഷധഗുണമുള്ളതും ശരീരക്ഷീണം മാറ്റുന്നതുമായ പച്ചക്കറിയാണ്. വെള്ളരി ചതച്ചു പിഴിഞ്ഞ നീര് ഒരു ഗ്ലാസ് എടുത്ത് അതില് രണ്ടു ടീസ്പൂണ് നാരങ്ങാനീര് ചേര്ത്തു ദിവസേന കഴിച്ചാ...
മുട്ടിനു തേയ്മാനമോ; പരിഹാരമുണ്ട്!
13 May 2014
എല്ലുകള്ക്കുണ്ടാകുന്ന തേയ്മാനവും ബലക്ഷയവുമാണ് ശരീരം ഒടിഞ്ഞു നുറുങ്ങുന്ന വേദനയ്ക്ക് പലപ്പോഴും കാരണമാകുന്നത്. ആയുര്വേദത്തില് വേദനകള്ക്ക് ശാശ്വതപരിഹാരമുണ്ട്. ആയുര്വ്വേദ വിദഗ്ദ്ധനായ ഡോ. റാം ...
ബുദ്ധി ശക്തി വര്ദ്ധിപ്പിക്കാന് ആയുര്വേദം
18 March 2014
ബുദ്ധിശക്തിയും മേധാശക്തിയും വര്ദ്ധിപ്പിക്കുന്ന ബ്രഹ്മി ആയുര്വേദത്തിലെ ഒരു പ്രധാന ഔഷധസസ്യമാണ് . ബ്രഹ്മി നീര് നെയ്യില് ചേര്ത്ത് കുട്ടികള്ക്ക് നല്കിയാല് ഓര്മശക്തിയും ധാരണാശക്തിയും വര്ദ്ധിക്...
രക്താദി സമ്മര്ദ്ദം കുറയ്ക്കാനുള്ള ചില നാട്ടു വിദ്യകള് ഇതാ...
24 February 2014
കൂവളത്തില അരച്ചു നീരെടുത്ത് ഒരു സ്പൂണ് വീതം കഴിക്കുക. മൂത്ത മുരിങ്ങയുടെ ഇല പറിച്ചു കഴുകിയരച്ചു തുണിയിലിട്ടു പിഴിഞ്ഞെടുത്തതിനുശേഷം ആ നീരെടുത്തു കുടിക്കുക. പച്ച നെല്ലിക്കനീരില് പകിതി തേന് ചേര്ത...
മുടിയഴകിന് ആയുര്വേദം
21 January 2014
മുടിയുടെ ആരോഗ്യത്തിനും മുടിയഴകിനും ഹെന്ന ചെയ്യുന്നത് വളരെ നല്ലതാണ്. നാലു കപ്പ് ചൂടുവെള്ളത്തിലേക്ക് രണ്ടു കൈപ്പിടി വേപ്പില കുതിര്ത്തു വയ്ക്കുക. പിറ്റേ ദിവസം മുടി കഴുകാന് ഈ വെള്ളം ഉപയോഗിക്കാം. വേ...
അമിത വണ്ണം കുറയ്ക്കാന് ഫലപ്രദമായ ആയൂര്വേദ വിധികള്
12 February 2013
അമിത വണ്ണം കുറയ്ക്കാന് ആയൂര്വേദത്തില് ഫലപ്രദമായ വിധികള് ഉണ്ടത്രേ. പ്രത്യേകം തയാറാക്കിയ ആയൂര്വേദ മരുന്നുകൂട്ടുകള് ശരീരമാസകലം പുരട്ടി ഒരുമണിക്കൂര് തുടര്ച്ചയായി ഉഴിയുകയാണ് ചികിത്സയില് പ്രധാനം....
ആയൂര്വേദം, ആയുസുനെക്കുറിച്ചുള്ള വേദം
31 October 2012
ലോകം ഇന്ന് സകലമാന രോഗങ്ങളുടേയും കൈപ്പിടിയിലാണ്. രോഗങ്ങള് വന്നാലുടന് ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നവരാണ് അധികവും. എന്നാല് അതിന്റെ സൈഡ് ഇഫക്ട് ആരും ചിന്തിക്കുന്നില്ല. ഇവിടെയാണ് ആയൂര്വേ...


കൊടുങ്ങല്ലൂരില് ആശുപത്രിയില് ചികിത്സയിലുള്ള ബന്ധുവിനെ കാണാന് കാറില് പോകണമെന്ന് പറഞ്ഞ് പെട്രോള് വാങ്ങി സൂക്ഷിച്ച ഇരുപത്തിയേഴുകാരിയെയും, കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില് കണ്ടെത്തി

'ബോംബ് വച്ചിട്ടുണ്ട്.. സൂക്ഷിക്കണം!! രാജ്യാന്തര ഹെല്പ് ഡെസ്കിലെ ഇന്റര്കോമില് എത്തിയ വാർത്തകേട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആകെ പരിഭ്രാന്തി പരത്തിയ വാർത്തയ്ക്ക് പിന്നിൽ ജീവനക്കാരികളെന്ന് കണ്ടെത്തിയതോടെ പിന്നെ സംഭവിച്ചതൊക്കെ ഓരോന്നൊന്നര പുകിലാ...

പെരിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകം;സിബിഐ അന്വേഷിക്കണം, കൃപേഷിന്റെ അച്ഛന് ഹൈക്കോടതിയില്; അന്വേഷണം തൃപ്തകരമല്ലെന്ന് ഹർജി

പഞ്ചാബ് നാഷണൽ ബാങ്കിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സീനിയർ മാനേജർ, മാനേജർ, ഓഫീസർ തസ്തികകളിലായി 325 ഒഴിവുകളാണുള്ളത്

പതിനെട്ടാം വയസിൽ പ്രണയിച്ച് വിവാഹം, മക്കളായതിന് പിന്നാലെ ഭർത്താവിന്റെ ജീവൻ ക്യാൻസർ തട്ടിയെടുത്തപ്പോൾ ആരും തിരിഞ്ഞുനോക്കാനില്ലാതെ നരകജീവിതം- ഒടുവിൽ മക്കളെനോക്കാൻ ലൈംഗികത്തൊഴിലാളിയാകേണ്ടിവന്നു- നളിനി ജമീല
